Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടി സിപിഎം ജില്ലാ സമ്മേളനം : പാര്‍ട്ടി നടത്തുന്ന അക്രമങ്ങളെ വെളളപൂശി പ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2018, 09:34 pm IST
inKannur

കണ്ണൂര്‍: ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടി സിപിഎം ജില്ലാ സമ്മേളനം. പാര്‍ട്ടി നടത്തുന്ന അക്രമങ്ങളെ വെളളപൂശാനും നീക്കം. വിവാദങ്ങളില്‍പ്പെട്ടുഴലുന്ന സംസ്ഥാന ഭരണത്തെ കുറിച്ചും നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും മാത്രമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലും പാര്‍ട്ടി പ്രതിനിധി സമ്മേളനം ചര്‍ച്ച ചെയ്തത്.

    ജില്ലയില്‍ സാമൂഹ്യ മേഖലയിലും കാര്‍ഷിക-കുടിവെളള മേഖലയിലും വ്യവസായിക മേഖലയിലും ഉള്‍പ്പെടെ ജനങ്ങള്‍ നിരവധി പ്രശ്‌നങ്ങളേയാണ് അനുദിനം നേരിട്ടുക്കൊണ്ടിരിക്കുന്നത്. സമഗ്ര വികസന പദ്ധതികള്‍ സമയബദ്ധിതമായി നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി നിലവിലുളള കുറേ പദ്ധതികള്‍ സംബന്ധിച്ച് പ്രമേയ രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടതെല്ലാതെ സാധാരണക്കാരന്റെയും തൊഴിലാളികളുടേയും കാര്‍ഷിക മേഖലയിലേയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ പുതിയ പദ്ധതികള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങളോ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പ്രതിനിധ സമ്മേളന ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നിട്ടില്ല. 

      അതേ സമയം സംഘടനാ വിഴ്ചകളുമായി ബന്ധപ്പെട്ട് പരസ്പരം ആരോപണ പ്രത്യാരോപണങ്ങളും പാര്‍ട്ടി ജനപ്രതിനിധികളും മന്ത്രിമാരും ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളും ചര്‍ച്ച ചെയ്യുകയായിരുന്നു സമ്മേളനത്തില്‍. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുകയും വിലക്കയറ്റമുള്‍പ്പെടെയുളള കാരണങ്ങളാല്‍ സാധാരണക്കാരന്റെ ജീവിതം വഴിമുട്ടി നില്‍ക്കെ കോടികള്‍ ഒഴുക്കി ജില്ലാ സമ്മേളനം നടത്തിയ പാര്‍ട്ടി സമ്മേളനത്തില്‍ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാഞ്ഞത് പൊതു സമൂഹത്തിനിടയിലും പാര്‍ട്ടി അണികള്‍ക്കും ഇടയില്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്.

  അതിനിടെ അമ്പത് വര്‍ഷക്കാലമായി ജില്ലയില്‍ സംഘപരിവാര്‍ സംഘടനകളുള്‍പ്പെടെയുളള മാര്‍ക്‌സിസ്റ്റ് ഇതര സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ ഏകപക്ഷീയമായി സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെ വെളളപൂശിക്കൊണ്ട് സമ്മേളന പ്രമേയം എന്ന പേരില്‍ സമ്മേളന വാര്‍ത്തയും ഇന്നലെ മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാനായി നല്‍കിയതും ചര്‍ച്ചയായിരിക്കുകയാണ്. ജില്ലയിലെ അക്രമങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും സംഘം പ്രവര്‍ത്തനങ്ങളുടെ മേല്‍ ചുമത്തിക്കൊണ്ടാണ് തെറ്റായ വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്നത്. വാടിക്കല്‍ രാമകൃഷ്ണനെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിക്കൊണ്ട് ആരംഭിച്ച സിപിഎമ്മിന്റെ കണ്ണൂരിലെ കൊലപാതക രാഷ്‌ട്രീയം പയ്യന്നൂര്‍ രാമന്തളിയിലെ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ എത്തി നില്‍ക്കുകയാണ്. കൂടാതെ ഭരണത്തണലില്‍ തുടര്‍ച്ചയായി ഏകപക്ഷീയമായി സംഘപ്രവര്‍ത്തകരെ കൊല്ലാകൊല നടത്തുകയും വീടുകളും പാര്‍ട്ടി ഓഫീസുകളും തകര്‍ക്കുകയും ബോംബേറും ബോംബ് നിര്‍മ്മാണവും സ്‌ഫോടനവും നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പാര്‍ട്ടിയെയും നേതൃത്വം നല്‍കുന്ന നേതാക്കളേയും നല്ലപിളളകളായി ചിത്രീകരിക്കാനുമുളള നീക്കമാണ് പ്രമേയ രൂപത്തില്‍ പുറത്തുവന്ന വാര്‍ത്താ കുറിപ്പിലുളളത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

News

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

News

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.