Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

അടുത്തറിയാം ഫോട്ടോഗ്രാഫിയെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2018, 02:45 am IST
inVaradyam

ഫോട്ടോമ്യൂസ്… ഫോട്ടോഗ്രാഫിയെ ഗൗരവമായി സമീപിക്കുന്നവര്‍ക്കുവേണ്ടിയുള്ളതാണ്. ഇത്തരത്തില്‍ ഭാരതത്തിലെ ആദ്യത്തെ മ്യൂസിയമാണ് തൃശൂര്‍ കൊടകര കോടാലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം. കല, സംസ്‌കാരം, മാനവികത, പ്രകൃതി എന്നിവയെക്കുറിച്ചുള്ള  അറിവുകള്‍ ഫോട്ടോഗ്രാഫി ഉപയോഗിച്ച് ശേഖരിക്കുകയും, ശാസ്ത്രീയമായി സൂക്ഷിക്കുകയും, ആ അറിവുകള്‍ സമൂഹത്തിന്റെ സമഗ്രപുരോഗതിക്കായി ഉപയോഗിക്കുക എന്നതും ഫോട്ടോമ്യൂസിന്റെ ലക്ഷ്യമാണ്. ഭാരതത്തിലെയും, പുറത്തെയും പ്രശസ്തരായ ഫോട്ടോഗ്രാഫര്‍മാരുടെ ഐക്യപ്പെടലും, മാര്‍ഗദര്‍ശനവുമാണ് ഫോട്ടോമ്യൂസിന്റെ വിജയം. ദേശദേശാന്തരങ്ങളിലായി ഫോട്ടോപ്രദര്‍ശനവും നടത്തിവരുന്നുണ്ട് ഫോട്ടോമ്യൂസ്.

വിവിധ സ്ഥലങ്ങളില്‍, വിവിധകാലങ്ങളില്‍ ഛായാഗ്രാഹകര്‍ വ്യത്യസ്തമായതും പ്രത്യക്ഷത്തില്‍ സമാനതകള്‍ ഇല്ലാത്തതുമായ ചിത്രങ്ങള്‍ സൃഷ്ടിക്കുന്നു. എങ്കിലും ഗഹനമായ അന്വേഷണത്തിലൂടെ കണ്ടെത്താവുന്ന ഒരു രസനൂലുകൊണ്ട് അത്തരം ചിത്രങ്ങള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നു കാണാം. ഫോട്ടോഗ്രാഫിയുടെ സാര്‍വ ലൗകിക ഭാഷയിലൂടെ ഉണ്ടാകുന്ന അത്തരം പാരസ്പര്യത്തെയും, ബന്ധങ്ങളെയും കണ്ടെത്താനാണ് സ്വതന്ത്രജന്മങ്ങള്‍…തുറന്ന ലക്ഷ്യങ്ങള്‍ എന്ന ഫോട്ടോപ്രദര്‍ശനത്തിലൂടെ ഫോട്ടോമ്യൂസ് ശ്രമിക്കുന്നതെന്ന് ക്യുറേറ്റര്‍ ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കല്‍, മാനേജര്‍ ഡോ. ബിജുരാമന്‍കുട്ടി എന്നിവര്‍ പറയുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍  സ്വതന്ത്രമായി സൃഷ്ടിക്കപ്പെട്ട ചിത്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ദൃശ്യപരവും,പ്രതീകാത്മകവുമായ ബന്ധങ്ങളിലാണ് പ്രദര്‍ശനം ഊന്നല്‍ നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.

രണ്ടോ അതിലധികമോ ചിത്രങ്ങള്‍ ചേര്‍ന്നിരിക്കുമ്പോള്‍ ഉണ്ടാകാവുന്ന സാന്ദര്‍ഭികമായ അര്‍ത്ഥങ്ങളും, അതു തുറന്നുതരുന്ന വ്യാഖ്യാന സാധ്യതകളും പ്രദര്‍ശനം അന്വേഷിക്കുന്നുണ്ട്. അങ്ങനെ ഒരു ചിത്രത്തിന്റെ പ്രാഥമിക അര്‍ത്ഥവും  ആ ചിത്രം അവതരിപ്പിക്കപ്പെടുന്ന  വിശാല സാഹചര്യങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന സാന്ദര്‍ഭിക അര്‍ത്ഥങ്ങളും തമ്മിലുള്ള സംവാദം പ്രദര്‍ശനത്തിന്റെ കാതലും  ഫോട്ടോമ്യൂസിന്റെ  വിജയവുമാകുകയാണെന്നുമാണ് അണിയറ ശില്‍പികളുടെ അഭിപ്രായം. 45,000 ചിത്രങ്ങളില്‍ നിന്നും തിരഞ്ഞെടുത്തവ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശനം. images  scattered; emotions connected… ഫോട്ടോപ്രദര്‍ശനത്തിലൂടെ… ഫോട്ടോമ്യൂസിയത്തിലൂടെ  കാണികള്‍ അനുഭവിക്കുന്നതും അതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

Kerala

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

Business

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.