Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ത്രിദിന ദക്ഷിണോത്തര സംഗീതോത്സവം ഇന്ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2018, 02:15 am IST
inPalakkad

എല്ലാ ദിവസവും വൈകീട്ട് ആറിന് സ്റ്റേഡിയം ബൈപ്പാസ് റോഡിലുള്ള ഫോര്‍ എന്‍ സ്‌ക്വയര്‍  ഹാളിലാണ് പരിപാടിയെന്ന് സംഗീതോത്സവം കോ-ഓര്‍ഡിനേറ്ററും കേന്ദ്ര സാംസ്‌കാരിക ഉപദേശക സമിതി അംഗവുമായ പ്രൊഫസര്‍ എം. ബാലസുബ്രഹ്മണ്യം,പാലക്കാട്  മണി അയ്യര്‍ സ്മാരക ഫൗണ്ടേഷന്‍ സെക്രട്ടറി കെ. എല്‍. വി.നാരായണന്‍ എന്നിവര്‍  പത്രസമ്മേളനത്തില്‍ അറിയിച്ചു.

  പ്രമുഖ മൃതംഗ വാദകന്‍ ഡോക്ടര്‍ ടി.കെ.മൂര്‍ത്തി സുപ്രസിദ്ധ തബല വാദകന്‍ സുരേഷ് തല്‍വാല്‍കര്‍  എന്നിവര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളില്‍ നടക്കുന്ന സംഗീത ഉത്സവത്തില്‍  ദക്ഷിണ, ഉത്തര ഭാരതത്തിലെ പ്രഗത്ഭരായ സംഗീത വാദ്യ കുലപതികള്‍ പരിപാടി അവതരിപ്പിക്കും.   പ്രൊഫ.പൊന്‍കുന്നം രാമചന്ദ്രന്റെ കര്‍ണാടക സംഗീത കച്ചേരിയാണ് ആദ്യ പരിപാടി. ഏഴുമുതല്‍ സുരേഷ് തല്‍വാല്‍കര്‍ നയിക്കുന്ന ലയ ലഹരി. എട്ടിന് ടി.കെ.മൂര്‍ത്തിയും സംഘവും അവതരിപ്പിക്കുന്ന സിംഹനന്ദന  ലയവിന്യാസം.

  രണ്ടാം ദിവസം മദ്ദള വിദ്വാന്‍ കലാമണ്ഡലം പ്രകാശ് നയിക്കുന്ന അവനദ്ധ വാദ്യ പഞ്ചമം എന്ന പ്രത്യേക പരിപാടി അരങ്ങേറും ഏഴുമണിക്ക് ധനജ്ജയ ഹെഗ്‌ഡേ അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി കച്ചേരി. തുടര്‍ന്ന് രുദ്രപട്ടണം ആര്‍.എസ് രമാകാന്ത് അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീത കച്ചേരി. സമാപന ദിവസം മഹാരാഷ്‌ട്രയില്‍ നിന്നുമുള്ള സബീര്‍ഖാന്‍ സാരംഗി കച്ചേരി അവതരിപ്പിക്കും.തുടര്‍ന്ന് പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജ് മുന്‍ പ്രിന്‍സിപ്പലും  മൃദംഗ വിദ്വാനുമായ  പ്രൊഫസര്‍ എം. ബാലസുബ്രഹ്മണ്യം അവതരിപ്പിക്കുന്ന ലയ സമന്വയം. കൊല്‍ക്കട്ടയില്‍ നിന്നുമുള്ള പാര്‍ത്ഥാ ബോസിന്റെ സിത്താര്‍  കച്ചേരിയോടെ പരിപാടി സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

Entertainment

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

പുതിയ വാര്‍ത്തകള്‍

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.