Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജൈവ സാങ്കേതിക വിദ്യ സ്ത്രീശാക്തീകരണത്തിന്: സസ്യശാസ്ത്ര ഗവേഷണ ഉദ്യാനം മാതൃക കാട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2018, 01:29 am IST
in Kannur

  

തലശ്ശേരി:  കേരള ശാസ്ത്രകോണ്‍ഗ്രസ്സ് ദേശീയ പ്രദര്‍ശനത്തില്‍ സ്ത്രീ ശാക്തീകരണത്തിനു മാതൃകയായി തിരുവനന്തപുരം പാലോട് ജവഹര്‍ലാല്‍ നെഹ്രു സസ്യശാസ്ത്ര ഗവേഷണ ഉദ്യാനവും. നൂറോളം ദേശീയ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ മേളയിലാണ് ഉദ്യാനം വേറിട്ട കാഴ്ച സമ്മാനിക്കുന്നത്. ശാസ്ത്ര കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് തലശ്ശേരി സിറ്റി സെന്ററി നടുത്തുള്ള മൈതാനത്താണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. 

കൃഷി, ഫിഷറീസ്, ജൈവ വൈവിദ്ധ്യ സംരക്ഷണം തുടങ്ങി ആണവ ശക്തി ബഹിരാകാശ ഗവേഷണ മേഖലകള്‍ വരെ ഉള്‍ക്കൊള്ളുന്ന ശാസ്ത്രസാങ്കേതിക മേഖലയിലെ മിക്ക ഗവേഷണ സ്ഥാപനങ്ങളും വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകളും നല്‍കിവരുന്ന സേവനങ്ങളും ഉല്‍പ്പന്നങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതില്‍ ശ്രദ്ധേയമായ ഉല്‍പ്പന്ന ശ്രേണിയാണ് ജവഹര്‍ലാല്‍ നെഹ്രു സസ്യശാസ്ത്ര ഗവേഷണ ഉദ്യാനത്തിലെ സാമൂഹ്യകാര്‍ഷിക സാങ്കേതിക വിഭവ കേന്ദ്രത്തിന്റേത്. ഒന്നരപതിറ്റാണ്ട് മുന്‍പ് കാണിക്കാരുടെ പരമ്പരാഗത ഔഷധ വിജ്ഞാനം അവര്‍ക്ക് ഉപജീവനത്തിന് മുതല്‍ക്കൂട്ടാകും വിധം ‘ജീവനി’ എന്ന ഔഷധ ഉല്‍പ്പന്നമാക്കി തുടക്കം കുറിച്ച പദ്ധതി ഇന്നു പത്തിലധികം ആരോഗ്യ രക്ഷാ ഉല്‍പ്പന്നങ്ങളായി വിപുലപ്പെട്ടുകഴിഞ്ഞു. പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പാനീയം, പച്ചിലച്ചായ, ഔഷധ സോപ്പ്, കൂണ്‍ അച്ചാറുകള്‍, കൊതുകിനെ അകറ്റുന്ന ഹെര്‍ബല്‍ അഗര്‍ബത്തി, മീനില്‍നിന്നും മുട്ടയില്‍നിന്നും ഉള്ള അമിനൊ ആസിഡ് എന്നിവയടങ്ങിയ ഉല്‍പ്പന്ന ശ്രേണിയാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.  

ജൈവ സാങ്കേതിക വിദ്യകളുടെ പ്രയൊജനം സമൂഹതിന്റെ എല്ലാതലങ്ങളിലുള്ളവര്‍ക്കും ലഭ്യമാക്കുന്നതിനോടൊപ്പം സ്ത്രീകളുടെ തൊഴിലവസരം മെച്ചപ്പെടുത്തുക എന്ന ദൗത്യത്തോടെയാണ് ശാസ്ത്ര സാ ങ്കേതിക പരിസ്ഥിതി കൗണ്‌സിലിന്റെ സാമ്പത്തിക സഹായത്തോടെ സാമൂഹ്യകാര്‍ഷിക സാങ്കേതിക വിഭവ കേന്ദ്രം പ്രവര്‍ത്തമാരംഭിച്ചത്. ജൈവഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനു പുറമെ ഔഷധ സസ്സ്യ കൃഷി, ഗുണനിലവാരമുള്ള വാഴനാര് ഉല്‍പ്പാദനം, കൂണ്‍ കൃഷി, മണ്ണിരകമ്പോസ്റ്റിങ്ങ്, ജൈവ വളനിര്‍മ്മാണം എന്നിവയിലും ഈ കേന്ദ്രം പരിശീലനം നല്‍കിവരുന്നുണ്ട്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

Kerala

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

India

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

Kerala

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

പുതിയ വാര്‍ത്തകള്‍

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

വെടിയേറ്റ് മരിച്ച എം പിയുടെ നെഞ്ചിൽ ചവിട്ടി നിന്ന് ആഹ്ലാദപ്രകടനം : 25 വർഷം പൊലീസിനെ  ഭയപ്പെടുത്തിയ നക്സൽ കമാൻഡർ , ശകുന്തള മഹ്തോ കീഴടങ്ങി

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.