Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഷ്‌ട്രപതിക്കും പ്രധാനമ്രന്തിക്കും പറക്കാന്‍ പുതിയ ബോയിങ്ങുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2018, 02:34 am IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി, രാഷ്‌ട്രപതി തുടങ്ങിയ പ്രധാന വ്യക്തികള്‍ക്ക് പറക്കാന്‍  അത്യാധുനിക സുരക്ഷ സംവിധാനങ്ങളോടു കൂടിയ 777-300 ഇആര്‍ ബോയിങ്ങ് ഒരുങ്ങിക്കഴിഞ്ഞു. എയര്‍ ഇന്ത്യ 1 വിമാനം ഇനി കൂടുതല്‍ മികവുറ്റതാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിനായി രണ്ട് 777-300 ഇആര്‍ വിമാനങ്ങള്‍ രാജ്യം സ്വന്തമാക്കിക്കഴിഞ്ഞു. രാഷ്‌ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്‌ട്രപതി എന്നിവര്‍ക്ക് വേണ്ടിയുള്ളതാണ് എയര്‍ ഇന്ത്യ1 വിമാനം.

25 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് 747-400 ബോയിങ്ങിന് പകരക്കാരനായി 777-300 ഇ ആര്‍ എത്തുന്നത്.  പരമാവധി ഇന്ധനം വിമാനത്തില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സ്റ്റോപ്പുകള്‍ ഒഴിവാക്കി ദീര്‍ഘദൂരം സഞ്ചരിക്കാനാകും എന്നതാണ് പുതിയ വിമാനത്തിന്റെ പ്രധാന സവിശേഷത. 396 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ വിമാനത്തിന് ശേഷിയുണ്ട്. എന്നാല്‍ എയര്‍ ഇന്ത്യ-1 രൂപ കല്‍പ്പന ചെയ്തിരിക്കുന്നത് സാധാരണ രീതിയില്‍ നിന്നും വ്യത്യസ്തമായാണ്.

കോണ്‍ഫറന്‍സ് മുറി, പ്രത്യേക അടുക്കള, പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ വേണ്ടിയുള്ള പ്രത്യേക സജ്ജീകരണങ്ങളോടു കൂടിയ കിടപ്പുമുറി,  മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ എന്നിവയും വിമാനത്തില്‍ ഒരുക്കിയിട്ടുണ്ട്.   ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പടെ മുഴുവന്‍ സമയ മെഡിക്കല്‍ സേവനവും ലഭ്യമാകും. ലോകത്തിലെ തന്നെ ഏറ്റവും കാര്യക്ഷമമായ ജിഇ90-115 ബിഎല്‍ എഞ്ചിനുകളാണ് വിമാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അമേരിക്കന്‍ എയര്‍ ഫോഴ്‌സ് 1 ന് സമാനമായി ഗ്രനേഡ്- റോക്കറ്റ് ആക്രമണങ്ങള്‍ പ്രതിരോധിക്കുവാനുള്ള സംവിധാനവും, ശത്രുക്കളുടെ ആക്രമണം മുന്‍കൂട്ടി അറിയാനുളള റഡാര്‍ സംവിധാനവും വിമാനത്തിനുണ്ട്. ദിവസങ്ങള്‍ക്കകം വിമാനങ്ങള്‍ ഇന്ത്യയിലെത്തുമെന്നാണ് സൂചന. എന്നാല്‍ 2018 മുതല്‍ ദീര്‍ഘദൂര യാത്രകള്‍ക്ക്് മാത്രമേ ഈ വിമാനങ്ങള്‍ ഉപയോഗിക്കൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

പുതിയ വാര്‍ത്തകള്‍

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.