Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ ആറ് പേർക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2018, 02:45 am IST
in India

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭഗമായുള്ള ഈ വര്‍ഷത്തെ രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളാ പോലീസിലെ ആറ് പേര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹത നേടി. ധീരതയ്‌ക്കുള്ള പോലീസ് മെഡലിനും വിശിഷ്ട സേവാ മെഡലിനും ഇത്തവണ കേരളാ പോലീസില്‍ നിന്ന് ആരുമില്ല. 

 പി. ബിജോയ് (എസ്പി, പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്), എസ്.ആര്‍. ജ്യോതികുമാര്‍ (ഡെപ്യൂട്ടി സൂപ്രണ്ട്, സിബിസിഐഡി. തിരുവനന്തപുരം), കെ.ഇ. ബൈജു (അസിസ്റ്റന്റ് കമ്മിഷണര്‍ (കണ്‍ടോണ്‍മെന്റ്, തിരുവനന്തപുരം),  സി. സനാതന കുമാര്‍ ( എസ്‌ഐ, എസ്ബിസിഐഡി, തിരുവനന്തപുരം), വി. കൃഷ്ണകുമാര്‍ (എഎസ്‌ഐ, എസ്ബിസിഐഡി, തൃശൂര്‍), സി. അജന്‍ (എഎസ്‌ഐ, തിരുവനന്തപുരം) എന്നിവര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ നേടി.

ടി. ശങ്കരന്‍കുട്ടി നാരായണന്‍ (എസിഐഒ, എസ്‌ഐബി, തിരുവനന്തപുരം), ആല്‍ബന്‍ കണ്ണോത്ത് പുരുഷോത്തമന്‍ കുമാര്‍ (അസിസ്റ്റന്റ് ഡയറക്ടര്‍, എസ്‌ഐബി, മുംബൈ), ജോ സുനില്‍ ഉമ്മാനുവേല്‍ (എഎസ്പി, സിബിഐ, ഗാസിയാബാദ്), രമേശ് കണ്ണന്‍ (ഡിസിഐഒ, ആഭ്യന്തര മന്ത്രാലയം, ചെന്നൈ), ഭാസ്‌കരന്‍ സൈഗാള്‍ (ഡിവൈഎസ്പി, ആന്‍ഡമാന്‍), ഡോ.വി.ജെ. ചന്ദ്രന്‍ (സീനിയര്‍ എസ്പി, പുതുച്ചേരി) തുടങ്ങിയവരാണ് മറ്റ് സേനാവിഭാഗങ്ങളില്‍ നിന്നും രാഷ്‌ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് അര്‍ഹരായ മലയാളികള്‍. ജമ്മു കാശ്മീരിലെ ഡിവൈഎസ്പി സതീഷ് കുമാര്‍, കോണ്‍സ്റ്റബിള്‍ ദീപക് കുമാര്‍, സിആര്‍പിഎഫിലെ കിഷോര്‍ കുമാര്‍, അരുണ്‍ കുമാര്‍, എന്നിവര്‍ക്ക് ധീരതയ്‌ക്കുള്ള പോലീസ് മെഡലും സമ്മാനിക്കും. കഴിഞ്ഞ വര്‍ഷം സംസ്ഥാന ആഭ്യന്തര വകുപ്പ് ശുപാര്‍ശ സമര്‍പ്പിക്കാന്‍ വൈകിയതിനാല്‍ കേരള പോലീസ് മെഡല്‍ പട്ടികയില്‍നിന്ന് പുറത്തായിരുന്നു.

സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലുകള്‍ വിവിധ സേനകളില്‍ നേടിയ മലയാളികള്‍: 

പി.ജി. മധുസൂദനന്‍ 

(കമാന്‍ഡന്റ്, ബിഎസ്എഫ്, തൃശൂര്‍).

എ.പി. ഷൗക്കത്ത് അലി 

(എഎസ്പി, എന്‍ഐഎ, കൊച്ചി)

എം.ടി. തമ്പി (എസ്‌ഐ, സിആര്‍പിഎഫ്, പള്ളിപ്പുറം)

കുര്യന്‍ ജോര്‍ജ് (സുബേദാര്‍, ത്രിപുര).

പി. മോലി, (ഹെഡ് കോണ്‍സ്റ്റബിള്‍, ലക്ഷദ്വീപ്).

കൃഷ്ണമോഹന്‍ പ്രസാദ് (കമാന്‍ഡന്റ്, ബിഎസ്എഫ്). 

എം. രവി (ഇന്‍സ്പെക്ടര്‍, ബിഎസ്എഫ്, മേഘാലയ).

രാജേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, സിഐഎസ്എഫ്, നോയിഡ).

എം.എസ്. ഗോപകുമാര്‍ (എഎസ്‌ഐ, സിഐഎസ്എഫ്, ഹസന്‍)

മാത്യു എ. ജോണ്‍ (ഡിഐജി, സിആര്‍പിഎഫ്, റായ്‌പൂര്‍).

രാജേഷ് കുമാര്‍ (കമാന്‍ഡന്റ്, സിആര്‍പിഎഫ്, ശ്രീനഗര്‍).

മിഥിലേഷ് കുമാര്‍ (കമാന്‍ഡന്റ്, സിആര്‍പിഎഫ്, അസാം)

ടി. ജേക്കബ് (എസ്‌ഐ, സിആര്‍പിഎഫ്, കര്‍ണാടക)

വിനോദ് കുമാര്‍ (അസിസ്റ്റന്റ് കമാന്‍ഡന്റ്, ഐടിബിപി, ചണ്ഡീഗഡ്).

ആന്റണി തമ്പി (കമാന്‍ഡന്റ്, എസ്എസ്ബി, ബീഹാര്‍)

ഇ. അരുണാചലം (സിസിഐഒ, എസ്‌ഐഒ, തിരുവനന്തപുരം)

അഞ്ച് മലയാളികള്‍ക്ക് ജീവന്‍ രക്ഷക്;  അമീന്‍ മുഹമ്മദിന് ഉത്തം ജീവന്‍ രക്ഷക് പതക്ക് 

ധീരതയ്‌ക്കുള്ള രാഷ്‌ട്രപതിയുടെ രണ്ടാമത്തെ പുരസ്‌കാരമായ ഉത്തം ജീവന്‍ രക്ഷക് പതക്കിന് മലയാളി അമീന്‍ മുഹമ്മദ് അര്‍ഹനായി. ജീവന്‍ രക്ഷക് പുരസ്‌കാരത്തിന് അഞ്ച് മലയാളികളും തെരഞ്ഞെടുക്കപ്പെട്ടു. പരമോന്നത ബഹുമതിയായ സര്‍വോത്തം ജീവന്‍ രക്ഷക് പുരസ്‌കാരത്തിന് മലയാളികളില്ല. അബിന്‍ ചാക്കോ, രാജശ്രീ ആര്‍. നായര്‍, മാസ്റ്റര്‍ അഭയ് ദാസ്, മാസ്റ്റര്‍ സ്റ്റീഫന്‍ ജോസഫ്, മാസ്റ്റര്‍ കെ.എച്ച്. ഹരീഷ് എന്നിവരാണ് ജീവന്‍ രക്ഷക് പുരസ്‌കാരത്തിന് അര്‍ഹരായ മലയാളികള്‍. ജീവന്‍ രക്ഷാ പതക് അവര്‍ഡുകള്‍ ഇത്തവണ 44 പേര്‍ക്കാണ് സമ്മാനിക്കുക. ഏഴ് പേര്‍ക്ക് മരണാനന്തര ബഹുമതിയായി സര്‍വോത്തം ജീവന്‍ രക്ഷാ പുരസ്‌കാരവും 13 പേര്‍ക്ക് ഉത്തം ജീവന്‍ രക്ഷാ പുരസ്‌കാരവും 24 പേര്‍ക്ക് ജീവന്‍ രക്ഷാപതക്കും നല്‍കും. മെഡലും പ്രശസ്തി പത്രവും തുകയും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍.

കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ് പുരസ്‌കാരങ്ങള്‍ 

ഡോ. ടി. ടിജു (അഡീഷണല്‍ കമ്മിഷണര്‍, കസ്റ്റംസ്, തിരുവനന്തപുരം സോണ്‍), പി. പ്രസാദ് (അസിസ്റ്റന്റ് ഡയറക്ടര്‍, ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ്, കൊച്ചി റീജിയണല്‍ യൂണിറ്റ്), കെ. രാമകൃഷ്ണന്‍ (അഡീഷണല്‍ ഡയറക്ടര്‍, ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇന്റലിജന്‍സ്, ചെന്നൈ), അല്ലന്‍ രാജേഷ് (സീനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍, ഡയറക്ടറേറ്റ് ജനറല്‍ ഒാഫ് ജിഎസ്ടി, മംഗലാപുരം മേഖലാ യൂണിറ്റ്), എം.ഐ. രാമചന്ദ്രന്‍ (സീനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍, റവന്യൂ ഇന്റലിജന്‍സ്, മുംബൈ) തുടങ്ങിയവരാണ് പുരസ്‌കാരത്തിന് അര്‍ഹരായ മലയാളികള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

പുതിയ വാര്‍ത്തകള്‍

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.