Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരള ഘടകത്തിനും കാരാട്ടിനും വരമ്പത്ത് കൂലി കൊടുത്ത് യെച്ചൂരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2018, 02:45 am IST
in India

ന്യൂദല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ  മകന്‍ ബിനോയിക്കെതിരായ  പരാതി ചോര്‍ത്തിയതിന് പിന്നില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് പ്രകാശ് കാരാട്ട് പക്ഷം. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ പ്രമേയത്തിന്റെ കരട് രേഖയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേന്ദ്ര കമ്മറ്റിയില്‍ യെച്ചൂരി കാരാട്ട് പക്ഷത്തോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് പരാതി ചില പത്രങ്ങളില്‍ എത്തിയത്. കൊല്‍ക്കത്തയില്‍ നിന്ന്  യെച്ചൂരി ദല്‍ഹിയിലെത്തിയതിന്റെ പിറ്റേന്നാണ് വാര്‍ത്ത പുറത്തായത്. കേരള ഘടകത്തിന്റെ പിന്തുണയോടെയായിരുന്നു യെച്ചൂരിക്കും ബംഗാള്‍ ഘടകത്തിനുമെതിരായ കാരാട്ടിന്റെ പോരാട്ടം. പരസ്യമായി നിഷേധിക്കുന്നുണ്ടെങ്കിലും തോല്‍വിക്ക് യെച്ചൂരി വരമ്പത്ത് കൂലി നല്‍കിയെന്നാണ് ദല്‍ഹിയിലെ രാഷ്‌ട്രീയ വൃത്തങ്ങളിലെ സംസാരം. 

കാരാട്ടിനൊപ്പമുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍  പരസ്യ പ്രതികരണത്തിന് തയ്യാറായില്ലെങ്കിലും മാധ്യമപ്രവര്‍ത്തകരോട് പരാതി സ്ഥിരീകരിച്ചിരുന്നു. നേതാക്കളുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാല്‍ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നായിരുന്നു അവരുടെ നിലപാട്. പാര്‍ട്ടി കോണ്‍ഗ്രസ് മുന്നിലുള്ളപ്പോള്‍ വിഷയം യെച്ചൂരി വിഭാഗം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാക്കുന്നത് തടയുകയായിരുന്നു കേരളത്തില്‍നിന്നുള്ള നേതാക്കളുടെ ലക്ഷ്യം. പരാതി ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നുമായിരുന്നു യെച്ചൂരിയുടെ പ്രതികരണം. 

 ഈ മാസം അഞ്ചിനാണ് പിബിക്ക് പരാതി ലഭിച്ചത്. കമ്പനി അധികൃതര്‍ യെച്ചൂരിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ ഘട്ടത്തിലൊന്നും വാര്‍ത്ത പുറത്ത് വന്നില്ല. കേന്ദ്ര കമ്മറ്റിയില്‍ വോട്ടെടുപ്പില്‍ തോറ്റതിന് പിന്നാലെ പരാതി പരസ്യമായതാണ് യെച്ചൂരിക്കെതിരെ ആരോപണമുന്നയിക്കുന്നതിന് കാരണമായി കാരാട്ട് പക്ഷം ചൂണ്ടിക്കാട്ടുന്നത്.

കരട് രേഖാചര്‍ച്ചക്കിടെ വ്യക്തിപരമായ ആരോപണങ്ങള്‍ യെച്ചൂരിയും ബംഗാള്‍ ഘടകവും  ഉന്നയിച്ചിരുന്നു.  മുഖ്യമന്ത്രി പിണറായി വിജയനെതിരായ  ലാവ്‌ലിന്‍ കേസിലെ അന്വേഷണം  പരാമര്‍ശിച്ച് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ സന്തോഷിപ്പിക്കാനാണ് കാരാട്ട് പക്ഷത്തിന്റെ നീക്കമെന്നായിരുന്നു യെച്ചൂരിയുടെ ആരോപണം. രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ് പിന്തുണക്ക് വാദിച്ച യെച്ചൂരിയെ അധികാര മോഹിയായി മറുവിഭാഗവും  ചിത്രീകരിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

പുതിയ വാര്‍ത്തകള്‍

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.