Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭക്തി സാധനകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2018, 02:45 am IST
inSamskriti

(2) മത്പരമഃ സമൃത്കൃഷ്ടവും നാശരഹിതവുമായ കൃഷ്ണലോകത്തില്‍ തന്നെ എത്തിച്ചേര്‍ന്ന് ഭഗവാനോടൊപ്പം വാഴുകയാണ് ജീവിതത്തിന്റെ പരിപൂര്‍ണത എന്ന ഭാവത്തോടെ, ഈ ലോകത്തിലെ സ്ത്രീ, ധനം, പുത്രന്മാര്‍ മുതലായവ നമ്മുടെ കര്‍മ്മത്തിന്റെ ഫലമല്ല എന്ന ഭാവത്തോടെ തന്നെ ജീവിക്കുക. ഭഗവാന്റെ ജ്യോതിരൂപമായ ബ്രഹ്മത്തില്‍ ഒരു അണുവായിത്തീരുന്നതുപോലും-ബ്രഹ്മപ്രാപ്തിപോലും യഥാര്‍ത്ഥ ഭക്തന്‍ വെറുക്കുന്നു. ഈ ഭാവം അഞ്ചാം അധ്യായത്തില്‍ 29ലും 8 ല്‍ 16-ാം ശ്ലോകത്തിലും വിവരിക്കുന്നുണ്ട്.

(3)മദ്ഭക്തഃ – ഭഗവാനെപ്പറ്റി ഭക്തന്മാരുടെ മുഖത്തില്‍നിന്ന് മാത്രം കേള്‍ക്കുക (ശ്രവണം) ഭഗവന്നാമ-കഥകള്‍ കീര്‍ത്തിക്കുക, ഭഗവാന്റെ രൂപങ്ങളും ലീലകളും ധ്യാനിക്കുക, ഭഗവദ് ഭക്തന്മാരെയും ക്ഷേത്രങ്ങളെയും അനാഥരായവരെയും സഹായിക്കുകയും സേവിക്കുകയും ചെയ്യുക, ഭഗവാനെ ശാസ്ത്രവിധി പ്രകാരം പൂജിക്കുക. ഭഗവാനോട് പ്രാര്‍ത്ഥിക്കുക, നമസ്‌കരിക്കുക, അംബരീഷനെപ്പോലെ ഭഗവദ് ക്ഷേത്രങ്ങള്‍ ശുചീകരിക്കുക മുതലായ പരിപാടികളിലൂടെ ഭഗവാനുമായി സനാതന ബന്ധം തുടരുക. ഭഗവാന് സകലതും സമര്‍പ്പിക്കുക-ഇങ്ങനെ ഒമ്പത് ഭക്തി സാധനകളിലൂടെയോ ഏതെങ്കിലും ഒന്നിലൂടെയോ ഭഗവാനെ സേവിക്കാം. 9-ാം അധ്യായത്തില്‍ 14-ാം ശ്ലോകത്തില്‍ ഭഗവാന്‍ ഈ ഭക്തിമാര്‍ഗ്ഗം അവതരിപ്പിക്കുന്നുണ്ട്.

(4) സംഗവര്‍ജിതഃ

ആദ്യം വിവാഹം കഴിക്കുകയും പുത്രന്മാരുണ്ടാകുകയും ചെയ്താല്‍ അവരോട് സ്‌നേഹം തോന്നും. അവരെ സംരക്ഷിക്കാനും വളര്‍ത്താനുംവേണ്ടി ധനം വേണ്ടിവരും, ആ ധനം ലഭിക്കാന്‍ ലൗകിക കര്‍മ്മങ്ങള്‍- കൃഷി, കച്ചവടം മുതലായവ ചെയ്യേണ്ടിയും വരും. അതിനിടയില്‍ എങ്ങനെ ഭഗവാനെ ഭജിക്കാന്‍ കഴിയും. എങ്ങനെ ഭഗവദ് ഭക്തനാവാന്‍ കഴിയും?

ശ്രീകൃഷ്ണ ഭക്തരല്ലാത്തവരും, കൃഷ്ണനേയും ഭാഗവതത്തേയും ഗീതയേയും ദ്വേഷിക്കുന്നവരും ആയ ഒരു വ്യക്തിയായി പോലും കൂട്ടുകൂടരത്. ഒരിക്കല്‍പ്പോലും കൂട്ടുകൂടരുത്, അവരെ സ്‌നേഹിക്കരുത്; അവര്‍ തരുന്ന വസ്തുക്കള്‍, ആഹാരം പാര്‍പ്പിടം മുതലായവ സ്വീകരിക്കരുത്. നാസ്തികരെയും കാമ്യ കര്‍മ്മങ്ങള്‍ ചെയ്യുന്നവരെയും തത്വചിന്തകന്മാരെയും തീരെ ഒഴിവാക്കണം. അങ്ങനെ ചെയ്താല്‍ ശ്രീകൃഷ്ണ ഭക്തി നമുക്ക് വളര്‍ത്തി എടുക്കാന്‍ കഴിയും. ഭാര്യാ പുത്രന്മാരെയും ഭക്തിമാര്‍ഗത്തിലേക്ക്  കൊണ്ടുവരാന്‍ കഴിയും. സുദാമാവ്, (കുചേലന്‍) എന്ന ബ്രാഹ്മണന്‍, ശ്രുതദേവന്‍ എന്ന ബ്രാഹ്മണന്‍, ബഹുളാശ്വന്‍ എന്ന രാജാവ് -മുതലായവര്‍ക്ക് ഭാര്യയും പുത്രന്മാരും ഗൃഹഭരണവും രാജ്യഭരണവും ഉണ്ടായിരുന്നു. എങ്കിലും ഭഗവദ്ഭക്തിയുടെ പരിപൂര്‍ണാവസ്ഥയില്‍ എത്തിയവരുമായിരുന്നു അവര്‍. എല്ലാം ഭഗവദാരാധനയായി ചെയ്തും, ആഹാരം, വസ്ത്രം, പാര്‍പ്പിടം മുതലായ അത്യാവശ്യമായ വസ്തുക്കള്‍ ഭഗവാന് അര്‍പ്പിച്ച്, പ്രസാദമായി മാറ്റിയതിനുശേഷം മാത്രം സ്വീകരിക്കുകയായിരുന്നു.

”യത്കരോഷി, യദശ്‌നാസി 

യജ്ജുഹോഷി, ദദാസിയത്

യത്തപസ്യസി, കൗന്തേയ!

തത്കുരുഷ്വ മദര്‍പ്പണം” (9-27) എന്ന ശ്ലോകത്തില്‍ ഈ രീതിയാണ് വിവരിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Kerala

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

India

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

Kerala

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

പുതിയ വാര്‍ത്തകള്‍

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.