Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കേരള മാതൃകയില്‍ അധികാരവികേന്ദ്രീകരണം; റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2018, 06:22 pm IST
inKannur

കണ്ണൂര്‍: കേരള മാതൃകയില്‍ അധികാര വികേന്ദ്രീകരണം കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പിലാക്കുന്നതിനുവേണ്ടി കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം രൂപം നല്‍കിയ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രി നരേന്ദ്രസിംഗ് തോമറിന് കൈമാറി. റിട്ട.ഗ്രാമവികസന വകുപ്പ് സെക്രട്ടറി മീനാക്ഷി സുന്ദരം ചെയര്‍മാനായ കമ്മറ്റിയില്‍ കില മുന്‍ ഡയറക്ടര്‍ ഡോ.പി.പി.ബാലന്‍, ജോയന്റ് സെക്രട്ടറി ഡി.കെ.ശര്‍മ്മ എന്നിവര്‍ അംഗങ്ങളാണ്. 

കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയത്തിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള കേന്ദ്രഭരണ പ്രദേശങ്ങളായ ഡല്‍ഹിയും പോണ്ടിച്ചേരിയും ഒഴികെ മറ്റെവിടെയും നിയമനിര്‍മ്മാണ സഭകളില്ല. ലെഫ്.ഗവര്‍ണര്‍ അല്ലെങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവരാണ് ഈ പ്രദേശങ്ങളില്‍ ഭരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും അവയെ അവഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് പലയിടത്തും നടക്കുന്നത്. ഈ പ്രദേശങ്ങളില്‍ അധികാരമോ ഫണ്ടോ ഉദേ്യാഗസ്ഥ പുനര്‍വിന്യാസമോ കാര്യമായി നടത്തിയിട്ടില്ല. കാശ്മീര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലും 14-ാം ധനകാര്യകമ്മീഷന്‍ ശുപാര്‍ശയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകള്‍ വികസന പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രഭരണ പ്രദേശങ്ങളായ ദാമന്‍, ഡിയു, നഗര്‍ ഹവേലി, ലക്ഷദ്വീപ്, ചണ്ഡിഗഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവയില്‍ ഇത്തരം വികസന പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ല. ഈ ഒരു പശ്ചാത്തലത്തിലാണ് കമ്മറ്റി രൂപീകരിച്ചതും പ്രവര്‍ത്തനം ആരംഭിച്ചതും. അധികാര വികേന്ദ്രീകരണം യാഥാര്‍ത്ഥ്യമാക്കിയ കേരളത്തിന്റെ മാതൃക പ്രാദേശിക മാറ്റങ്ങളോടെ സ്വീകരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ജനപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് ഗ്രാമസഭകള്‍ ചേര്‍ന്നുള്ള പദ്ധതി ആസൂത്രണ രീതിക്കാണ് ഇവിടെയും മുന്‍ഗണനയെന്ന് വിദഗ്ധ സമിതി അംഗം പി.പി.ബാലന്‍ വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

News

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.