കാസര്‍ഗോഡ്: ദുബായിലെ ബാങ്കില്‍ നിന്നും 13 കോടി തട്ടിച്ച കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയരുന്ന ആരോപണം ഗൗരവകരമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി നേതൃത്വവും മൗനം വെടിയണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇതു കൂടാതെ കോടിയേരിയുടെ വിദേശയാത്രകള്‍ അന്വേഷണ വിധേയമാക്കണമെന്നും തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ സുരേന്ദ്രന്‍ വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ
















