Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നയപ്രഖ്യാപനം: ഗവര്‍ണ്ണര്‍ക്ക് എതിരെ എല്‍ഡിഎഫ്-യുഡിഎഫ് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2018, 02:52 am IST
in Kerala

തിരുവനന്തപുരം: സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപനപ്രസംഗത്തിലെ പച്ചക്കള്ളങ്ങളും കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങളും വായിക്കാതിരുന്ന ഗവര്‍ണ്ണര്‍ക്കെതിരെ ഇടത് വലത് മുന്നണികളുടെ സംയുക്ത നീക്കം. ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനാണ് എല്‍ഡിഎഫ്-യുഡിഎഫ് പദ്ധതി. ഒഴിവാക്കിയ ഭാഗം സഭാരേഖകളില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം അവതരിപ്പിക്കുക.

നയപ്രഖ്യാപനം മുഴുവനും ഗവര്‍ണ്ണര്‍ വായിച്ചില്ലെങ്കില്‍ പ്രസംഗം പൂര്‍ണ്ണമായും  സഭയില്‍ സമര്‍പ്പിച്ചതായി പറയും. ചില ഭാഗങ്ങള്‍ വായിക്കുന്നില്ലെങ്കില്‍ അത് നേരത്തെ സര്‍ക്കാരിനെ അറിയിക്കും. അല്ലെങ്കില്‍ വായിച്ചതായി കണക്കാക്കണമെന്ന് പറയും. എന്നാല്‍ ഇത് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയത്തിന് നീക്കം. ഇത് സംബന്ധിച്ച കത്ത് പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നല്‍കി. 

മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമായിരുന്നിട്ടു കൂടി ചില വര്‍ഗ്ഗീയ സംഘടനകള്‍ രാജ്യത്താകെ ഒരു മാസം പ്രചരണം നടത്തിയെന്ന വാചകത്തില്‍ വര്‍ഗ്ഗീയത എന്ന വാക്കും, സഹകരണ ഫെഡറലിസം എന്ന വരിയും ഒഴിവാക്കിയാണ് ഗവര്‍ണ്ണര്‍ നയപ്രഖ്യാപനം വായിച്ചത്. ഒഴിവാക്കിയത് യുഡിഎഫിനെ ചൊടിപ്പിക്കുന്ന വാചകങ്ങള്‍ അല്ലെങ്കിലും രാഷ്‌ട്രീയപരമായി ബിജെപിക്ക് ഗുണം ചെയ്യും എന്ന് തോന്നലാണ് എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രമേയം അതരിപ്പിക്കാനുള്ള നീക്കത്തിന് കാരണം.

എന്നാല്‍ ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ യാതൊരു അഭിപ്രായവും ഇതുവരെയും പറഞ്ഞിട്ടില്ല. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം മുഖ്യമന്ത്രി വായിച്ച് കാണില്ലെന്ന് പ്രതിപക്ഷനേതാവ് പരിഹസിക്കുകയും ചെയ്തു. 

സര്‍ക്കാര്‍ എഴുതിക്കൊടുക്കുന്നതെന്തും വായിക്കുന്ന വെറും വായനക്കാരനല്ല എന്ന് ഗവര്‍ണ്ണര്‍ തെളിയിച്ചുവെന്നാണ് പൊതുവിലയിരുത്തല്‍. സര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തെ നയം വ്യക്തമാക്കുന്ന രേഖ വെറും രാഷ്‌ട്രീയ രേഖയാക്കരുതെന്ന നിര്‍ദ്ദേശവും പറയാതെ പറഞ്ഞ് ഗവര്‍ണ്ണറുടെ നയം വ്യക്തമാക്കുന്നു. നയപ്രഖ്യാപനത്തിന് നന്ദിരേഖപ്പെടുത്തുന്ന ചര്‍ച്ച നാളെയാണ് ആരംഭിക്കുന്നതെങ്കിലും ഇന്ന് ചേരുന്ന സഭാസമ്മേളനത്തില്‍ ഇരു കൂട്ടരും വിഷയം ഉന്നയിക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.