Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണ്ണര്‍ നയം പറഞ്ഞപ്പോള്‍ മുനീര്‍ വരച്ചു, ചെന്നിത്തല കൈമാറി, ഐസക് ഉറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2018, 04:50 pm IST
in Kerala

കൊച്ചി: ഗവര്‍ണ്ണറുടെ നയപ്രസംഗത്തില്‍ വിട്ടുപോയതും ഒഴിവാക്കിയതും സംബന്ധിച്ച വിവാദം ഉണ്ടായിരിക്കെ പുതിയ വെളിപ്പെടുത്തല്‍ ഗുരുതര പ്രശ്‌നമാകുന്നു. ഗവര്‍ണ്ണര്‍ സംസ്ഥാന സര്‍ക്കാര്‍ നയം പ്രസംഗിക്കവേ പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടി നേതാവ് കാരിക്കേച്ചര്‍ വരയ്‌ക്കുകയായിരുന്നു! പ്രതിപക്ഷ നേതാവ് അത് വിതരണം ചെയ്യുകയായിരുന്നു!! ധനകാര്യമന്ത്രി ‘ഉറങ്ങുക’യായിരുന്നു!!! 

നിയമ നിര്‍മ്മാണ സഭയെ ജനപ്രതിനിധികള്‍ എത്ര ഗൗരവമായി കാണുന്നുവെന്നതിന് ഇതുപോലെ തെളിവ് പലതുണ്ട്. ഗവര്‍ണ്ണര്‍ക്കെതിരേ ഭരണ-പ്രതിപക്ഷങ്ങള്‍ സംയുക്തപ്രമേയം പാസാക്കാനൊരുങ്ങുകയാണ്. നയപ്രസംഗം നടത്തിയ ജനുവരി 22 ന് നിയമസഭയില്‍ മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍ കാരിക്കേച്ചര്‍ വരയ്‌ക്കുകയായിരുന്നു. 

ഒന്നര മണിക്കൂര്‍ പ്രസംഗത്തിനിടെ പത്ത് നേതാക്കളുടെ കാരിക്കേച്ചര്‍ വരച്ചു. അവ അതത് നേതാക്കള്‍ക്ക് വിതരണം ചെയ്യാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുന്‍കൈ എടുത്തത്. കേരള കോണ്‍ഗ്രസ് നേതാവ് അനൂപ് ജേക്കബ് സഹായിച്ചു. ഔദ്യോഗിക കാര്യങ്ങള്‍ക്ക് അംഗങ്ങളെ സഹായിക്കാന്‍ സഭയില്‍ നിയോഗിച്ചിട്ടുള്ള വാച്ച് ആന്‍ഡ് വാര്‍ഡുമാരെയാണ് കാരിക്കേച്ചര്‍ കൈമാറുന്ന വിനോദത്തിന് വിനിയോഗിച്ചത്. 

ചെന്നിത്തല കൊടുത്തയച്ച കാരിക്കേച്ചര്‍ ധനമന്ത്രി തോമസ് ഐസക്കിന് എത്തിക്കാന്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ചെന്നപ്പോള്‍ അദ്ദേഹം ‘ഉറക്ക’ത്തിലായിരുന്നു. ഞെട്ടിയുണര്‍ന്നാണ് ധനമന്ത്രി കാരിക്കേച്ചര്‍ കണ്ടത്. 

കൈരളി ടിവിയുടെ തമാശ പരിപാടിയായ ‘കോക് ടെയിലില്‍’ എംഎല്‍എ മുനീറിനെ പ്രശംസിക്കാനാണ് നിയമഭയില്‍ എംഎല്‍എ ചിത്രം വരയ്‌ക്കുന്നതും വിതരണം ചെയ്യുന്നതും ഐസക് ഉറക്കത്തില്‍നിന്ന് ഞെട്ടി ഉണരുന്നതും സംപ്രേഷണം ചെയ്തത്. എന്നാല്‍, ഏറെ ഗൗരവതരമെന്ന് കരുതപ്പെടുന്ന ഗവര്‍ണ്ണറുടെ നയ പ്രസംഗ വേളയിലെ അംഗങ്ങളുടെ ചേഷ്ട ഏറെ ചര്‍ച്ചാവിഷയമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.