Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ ഏഴ് പോലീസുകാര്‍ക്ക് ബാഡ്ജ് ഓഫ് ഓര്‍ണര്‍ ലഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2018, 03:09 pm IST
in Kannur

കണ്ണൂര്‍: ജില്ലയിലെ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോര്‍ണര്‍ ബഹുമതി ലഭിച്ചു. ഡിവൈഎസ്പി മാരായ പ്രജീഷ് തോട്ടത്തില്‍ (ഇരിട്ടി), കെ.വി.വേണുഗോപാല്‍ (തളിപ്പറമ്പ്), സിഐ കെ.ഇ.പ്രേമചന്ദ്രന്‍, എസ്‌ഐ കെ.പ്രഭാകരന്‍, എസ്‌ഐ സി.തമ്പാന്‍, സീനിയര്‍ സിപിഒ ശ്രീജിത്ത് (സൈബര്‍ സെല്‍ കണ്ണൂര്‍), സിപിഒ ജാബില്‍ അഹമ്മദ് എന്നിവര്‍ക്കാണ് ബഹുമതി ലഭിച്ചത്. 

രണ്ട് കൊലപാതകങ്ങളുള്‍പ്പെടെ ദൃക്‌സാക്ഷികളും തെളിവുകളുമില്ലാതെ അവസാനിക്കുമായിരുന്ന ആറ് കേസുകളില്‍ പ്രതികളെ പിടികൂടിയ അന്വേഷണ മികവിനാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരം ലഭിച്ചത്. ഇരിട്ടി ഡിവൈഎസ്പ് പ്രജീഷ് തോട്ടത്തിലിന് സോഷ്യല്‍ പോലീസിങ്ങ് വിജയകരമായി നടപ്പിലാക്കിയതിനാണ് അംഗീകാരം ലഭിച്ചത്.

കണ്ണൂരില്‍ ഒരുസംഘം തട്ടിക്കൊണ്ടുപോയ റിസോര്‍ട്ട് ഉടമ അംജത്തിനെ മണിക്കൂറുകള്‍ക്കകം മോചിപ്പിക്കുന്നതിലും ഇരുപത് കിലോഗ്രാം കഞ്ചാവ് പിടികൂടുന്നതിലും പ്രകടിപ്പിച്ച ജാഗ്രതയും അന്വേഷണ മികവുമാണ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഇപ്പോള്‍ തളിപ്പറമ്പ് ഡിവൈഎസ്പിയായ വേണുഗോപാല്‍ കണ്ണൂര്‍ സിഐ ആയിരിക്കെയാണ് സംഭവം.

കാനൂല്‍ മുണ്ടപ്രത്തെ പുതിയപുരയില്‍ രജീഷ്, കൂവേരി വള്ളിക്കടവിലെ കാനാ മഠത്തില്‍ പ്രഭാകരന്‍ എന്നിവരുടെ കൊലപാതക കേസുകളിലെ അന്വേഷണ മികവിനാണ് അന്ന് തളിപ്പറമ്പ് സിഐ ആയിരുന്ന കെഇ പ്രേമചന്ദ്രന്‍ എസ്‌ഐ കെ.പ്രഭാകരന്‍, എഎസ്‌ഐ സി.തമ്പാന്‍, സീനിയര്‍ സിപിഒ ശ്രീജിത്ത്, സിപിഒ ജാബിര്‍ അഹമ്മദ് എന്നിവര്‍ക്ക് ബഹുമതി ലഭിച്ചത്.

2016 സപ്തംബര്‍ 5ന് കൊല്ലപ്പെട്ട രജീഷിന്റെ മൃതദേഹം കണ്ടെത്തിയത് 14നാണ്. ഗള്‍ഫിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി നെല്ലിയോട്ടെ പാച്ചേനിത്തറമ്മല്‍ രാഗേഷിനെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടിയിരുന്നു. 2016 സപ്തബര്‍ 28ന് പ്രഭാകരനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ കണ്ടെത്താനാകാതെ അന്വേഷണം അവസാനിപ്പിക്കാനുളള നടപടിയിലായിരുന്നു പോലീസ്. എന്നാല്‍ ഈ സമയ ചാര്‍ജ്ജെടുത്ത പ്രൈമചന്ദ്രനും സംഘവും ഒക്‌ടോബര്‍ 15ന് പ്രതികളെ കണ്ടെത്തുകയായിരുന്നു. 

ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ ആദിവാസികള്‍ക്ക് പോലീസിന്റെ നേതൃത്വത്തില്‍ അദാലത്ത് നടത്തുകയും വിവിധ വകുപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി നല്‍കുകയും റേഷന്‍ കാര്‍ഡ് അദാലത്ത്, വൈദ്യുതി ലഭിക്കാത്ത നൂറുകണക്കിന് വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ തുടങ്ങിയവ നടത്തിയതിനാണ് പ്രജീഷ് തോട്ടത്തിലിന് ബഹുമതി. ഈ വര്‍ഷം പോലീസിന്റെ നേതൃത്വത്തില്‍ ആദിവേസികള്‍ക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനം, തയ്യല്‍ പരിശീലനം എന്നിവയും നടത്തിവരുന്നുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

Kerala

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

Kerala

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.
India

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.