Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ജനങ്ങളുടെ കാത്തിരിപ്പിന് രണ്ടു പതിറ്റാണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2018, 02:17 am IST
inPalakkad

നെല്ലിയാമ്പതി,തെന്മല,കൊല്ലങ്കോട്,എലവഞ്ചേരി,പല്ലശ്ശന,വടവന്നൂര്‍,പട്ടഞ്ചേരി,കൊടുവായൂര്‍,പുതുനഗരം എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ കാത്തിരിപ്പാണ് രണ്ടു പതിറ്റാണ്ടായി നീളുന്നത്.

 കൊല്ലങ്കോട് ഫയര്‍ അന്റ് റെസ്‌ക്യൂ സേനയും ഓഫീസും വേണമെന്നതാണ് ഇവരുടെ ആവശ്യം.ബന്ധപ്പെട്ട വകുപ്പുകളുടെ കണ്ണു തുറക്കാത്തതിനാല്‍ അനിശ്ചിതത്വം തുടരുകയാണ്.വേനലിന്റെ കാഠിന്യം കൂടുന്നതോടെ ഈ പ്രദേശങ്ങളില്‍ അഗ്നിബാധ വര്‍ദ്ധിക്കാറുണ്ട്.മാത്രമല്ല മീങ്കര,ചുള്ളിയാര്‍,പോത്തുണ്ടി എന്നീ മൂന്ന് ഡാമുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ ഡാമുകളില്‍ അപകടത്തില്‍ പെടുന്നവരെയും രക്ഷിക്കാന്‍ ചിറ്റൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്ന് വേണം ഉദ്യോഗസ്ഥരെത്താന്‍.ഉത്സവ സീസണ്‍ തുടങ്ങിയാല്‍ സുരക്ഷയുടെ ഭാഗമായി ഒരു യൂണിറ്റ് സര്‍വീസ് വേണമെന്നിരിക്കെ കൊല്ലങ്കോട് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസിന്റെ ആവശ്യകത ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

 പത്ത് വര്‍ഷം മുമ്പ് സര്‍ക്കാരിന് രേഖാമൂലം പരാതിയും,അന്നത്തെഎംഎല്‍എ നിയമസഭയില്‍ വിഷയം അവതരിപ്പിച്ചതുമാണ്.എന്നാല്‍ ഫയലുകള്‍ ഇപ്പോഴും ചുവപ്പ് നാടയില്‍ കുടുങ്ങി കിടക്കുകയാണ്.സ്ഥലം കണ്ടെത്തുന്ന മുറയ്‌ക്കും കെട്ടിടം പണി പൂര്‍ത്തീകരിക്കുന്ന മുറയ്‌ക്കും അഗ്‌നിശമന സേന വിഭാഗത്തിന്റെ യൂണിറ്റ് അനുവദിക്കാവുന്നതാണെന്നാണ് ബന്ധപ്പെട്ട വകുപ്പില്‍ നിന്നുള്ള മറുപടി. 

 കൊല്ലങ്കോട് സബ്ബ് ട്രഷറി ഭാഗത്തായുള്ള സ്ഥലം റവന്യൂ വകുപ്പ് ഏറ്റെടുത്ത് ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിനെ കൈമാറുകയോ അല്ലാത്തപക്ഷം ജില്ലാ ഭരണ തലവന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥലം അനുവദിച്ച് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടുകള്‍ ഉപയോഗിച്ച് കെട്ടിടം പൂര്‍ത്തീകരിക്കാവുന്നതാണ്.ഒരു ദുരന്തത്തിനെ സാക്ഷ്യം വഹിച്ച ശേഷം ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനു വേണ്ടി ചര്‍ച്ചകള്‍ തുടങ്ങുന്നതിനേക്കാള്‍ നല്ലത് മുന്‍കരുതലായി ഇവിടെയൊരു യൂണിറ്റ് സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവിശ്യം. 

 കത്തുന്ന വേനല്‍ ചൂടില്‍ അഗ്‌നിബാധ തടയുന്നതിനും അന്തര്‍ സംസ്ഥാന പാതയായ ഗോവിന്ദാപുരം മംഗലം പാതയില്‍ അടിക്കടിയുണ്ടാകുന്ന വാഹന അപകടങ്ങള്‍ക്കും പാതയ്‌ക്ക് കുറുകെ മരങ്ങള്‍ വീണ് അപകമുണ്ടാകുമ്പോഴും കൊല്ലങ്കോട് ഫയര്‍ ആന്റ് റെസ്‌ക്യൂ യൂണിറ്റിന്റ് ആവശ്യകത ഏറിവരുകയാണ്.കൊല്ലങ്കോട് ഫയര്‍‌സ്റ്റേഷന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

Entertainment

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

പുതിയ വാര്‍ത്തകള്‍

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.