Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജനങ്ങള്‍ പ്രതികരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2018, 02:30 am IST
inVicharam

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ വിതരണം അവതാളത്തിലായിട്ട് മാസങ്ങളായി. യാതൊരു ക്രിയാത്മക നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. ധിക്കാരം കൂടിയ സര്‍ക്കാര്‍ നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നു. നാഥനില്ലാക്കളരിയായി കെഎസ്ആര്‍ടിസി മാറുമ്പോള്‍ ഇന്നലെവരെ ജോലിചെയ്ത തൊഴിലാളികളുടെ അവസ്ഥ ദാരുണമായി തീരുകയാണ്. പെന്‍ഷന്‍ കൊടുക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് കേരളം ഭരിക്കുന്ന സര്‍ക്കാര്‍ അഹങ്കാരത്തോടെ പറയുമ്പോള്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകും? ഇതിനെതിരെ പ്രതികരിക്കാന്‍ പ്രതിപക്ഷവുമില്ല. പ്രതിപക്ഷത്തിന് ഇതില്‍ ഒരു കാര്യവുമില്ലെന്ന മട്ടിലാണ് അവരുടെ പ്രവൃത്തികള്‍.

ഇരുപത്തിയാറ് പേരാണ് ഈ പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ഇതിനെക്കുറിച്ച് ഒരു അന്വേഷണത്തിനും ആരും മുതിര്‍ന്നിട്ടില്ല. കഴിഞ്ഞ ദിവസം ഒരു വീട്ടമ്മകൂടി ആത്മഹത്യ ചെയ്തിരിക്കുകയാണ്. ഇതുകൊണ്ടൊന്നും ഇടതു ഗവണ്‍മെന്റിന് ഒരു കുലുക്കവും ഇല്ല എന്നതാണ് ഇതിന് ഒരു പരിഹാരം. സര്‍ക്കാരിന്റെ കൃത്യമായ ആസൂത്രണമില്ലായ്‌മയും കെടുകാര്യസ്ഥതയുംമൂലം ജനം വലയുമ്പോള്‍ കെഎസ്ആര്‍ടിസിയും അതിന്റെ ഒരു ഭാഗമായിത്തീരുന്നു.

കോര്‍പ്പറേഷന്റെ പെന്‍ഷന്‍ ഏറ്റെടുക്കക എന്ന പരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാവുന്നില്ല. സര്‍ക്കാര്‍ ഏറ്റെടുത്താല്‍ ഈ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം ഉണ്ടാകും. പക്ഷേ അഹന്ത മാത്രം കൈമുതലായവര്‍ക്ക് ഒരു ദയാവായ്‌പും ഇല്ല. ഇടതുപക്ഷ ട്രേഡ് യൂണിയനും ഒരക്ഷരം ഉരിയാടാതെ നിലകൊള്ളുമ്പോള്‍ പെന്‍ഷന്‍ ലഭ്യമാകേണ്ടവര്‍ പകച്ചുനില്‍ക്കേണ്ടി വരുന്നു. സര്‍ക്കാരിന്റെ നിരുത്തരവാദപരമായ ഈ ദുര്‍നടപടികള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഓരോ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോകളിലും പെന്‍ഷന്‍ ഉപഭോക്താക്കള്‍ ഉപവാസ സമരം തുടങ്ങുകയാണ്. ഇനിയെങ്കിലും സര്‍ക്കാരിന്റെ കണ്ണ് തുറക്കണം.

                 ബി.ആര്‍. മഞ്ജീഷ്

               ചങ്ങനാശ്ശേരി,  കോട്ടയം

ഇങ്ങനെയാണോ ചെലവുചുരുക്കല്‍?

കേരളം ഭരിക്കുന്ന ഇടതുമുന്നണിയിലെ നിയമസഭാംഗങ്ങളെല്ലാവരും അധികാരത്തില്‍ കയറുമ്പോള്‍ പറഞ്ഞത് ചെലവുചുരുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരായിരിക്കും ഇടതുമുന്നണി സര്‍ക്കാരെന്ന്. എന്നാല്‍ അധികാരത്തില്‍ കയറി ഒന്നരവര്‍ഷം കഴിഞ്ഞതേയുള്ളൂ. അതിനിടെ പൊതു ഖജനാവില്‍നിന്ന് ചികിത്സയ്‌ക്കായി ഇവര്‍ ചെലവാക്കിയ തുക കണ്ടപ്പോള്‍ ഞെട്ടിപ്പോയി! 

ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാങ്ങിയ കണ്ണടയ്‌ക്ക് 28,800 രൂപയായി. വില കൂടിയ കണ്ണട വാങ്ങിയതു മാത്രമല്ല, സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയതുവഴി 3,81,000 രൂപ മെഡിക്കല്‍ റിഇമ്പേഴ്‌സമെന്റ് വാങ്ങുകയും ചെയ്തു. മന്ത്രിയായിരിക്കെ ഇ.പി. ജയരാജന്‍ വാങ്ങിയ കണ്ണടയുടെ വില 32,200 രൂപയായിരുന്നു. മറ്റു പല എംഎല്‍എമാരും പതിനായിരക്കണക്കിന് രൂപ വിലയുള്ള കണ്ണട വാങ്ങി പണം എഴുതിയെടുത്തു. 

ഇങ്ങനെയാണോ ചെലവുചുരുക്കല്‍ നടപടികളുമായി ഇടതുമുന്നണിയിലെ നിയമസഭാംഗങ്ങള്‍ മുന്നോട്ടുപോകേണ്ടത്? അങ്ങനെയാണങ്കില്‍ ഇനിയും ഇതുപോലെ പൊതുഖജനാവില്‍നിന്ന് ചികിത്സയ്‌ക്കുള്ള ചെലവിനായി ഇടതുമുന്നണിയിലെ നിയമസഭാംഗങ്ങള്‍ എത്ര ലക്ഷങ്ങള്‍ എഴുതിയെടുത്തിട്ടാണാവോ ഇനി ഭരിക്കാനുള്ള മൂന്നരവര്‍ഷക്കാലയളവിനുള്ളില്‍ ചെലവു കുറയ്‌ക്കാന്‍ പോകുന്നത് എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

കണ്ണോളി സുനില്‍,

തൃശൂര്‍

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.