Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പോപ്പുലര്‍ ഫ്രണ്ട് കൊലക്കത്തിക്ക് മുന്നില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2018, 08:30 pm IST
inKannur

പാനൂര്‍: ഒടുവില്‍ മറ്റൊരു വിദ്യാര്‍ത്ഥി കൂടി പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ കൊലക്കത്തിയില്‍ പൊലിഞ്ഞു. കണ്ണവത്തെ ശ്യാം പ്രസാദിനെ കാക്കയങ്ങാട് ഐടിഎയില്‍ നിന്നും ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ വരും മധ്യേ കൊമ്മേരിയില്‍ വെച്ച് കാറിലെത്തിയ അക്രമികള്‍ വെട്ടിക്കൊല്ലുകയായിരുന്നു. അകാരണമായി ഒരു വിദ്യാര്‍ത്ഥിയുടെ ജീവനെടുത്ത പോപ്പുലര്‍ ഫ്രണ്ട് സംഘത്തെ വയനാട് തലപ്പുഴ പോലീസ് പിടികൂടുകയും പിന്നീട് അന്വേഷണസംഘം അറസ്റ്റു രേഖപ്പെടുത്തുകയും ചെയ്തു. മുഴക്കുന്നിലെ മുഹമ്മദ്, സലീം, നീര്‍വേലിയിലെ അമീര്‍, കീഴലൂരിലെ ഷഹിം എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന മൂന്നാമത്തെ കൊലയാണ് ഇത്. 2005 മാര്‍ച്ച് 10 ന് ഹിന്ദുഐക്യവേദി ജില്ലാ കണ്‍വീനറും ആദ്ധ്യാത്മിക പ്രഭാഷകനും അദ്ധ്യാപകനുമായിരുന്ന ഇരിട്ടി പുന്നാട് ടി.അശ്വനികുമാറിനെ കൊലപ്പെടുത്തിയാണ് തങ്ങളുടെ ഭീകരത പോപ്പുലര്‍ഫ്രണ്ട് പ്രകടമാക്കിയത്. രാവിലെ പ്രഗതി കോളേജിലേക്ക് പോകും വഴി സ്വകാര്യ ബസില്‍ വെച്ചാണ് അശ്വനികുമാറിനെ നിഷ്ഠൂരമായി കൊന്നത്. ജില്ലയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകം ഇരിട്ടി മേഖലയില്‍ വന്‍ സംഘര്‍ഷവും വിതച്ചു. അസീസ്, അമീര്‍, ഇറച്ചി അലി, യൂനിസ് തുടങ്ങിയ ഒന്‍പതംഗ സംഘമാണ് കൃത്യം നടത്തിയത്. ഇതില്‍ ഒന്നാംപ്രതിയായ അസീസ് നാറാത്ത് ആയുധപരിശീലന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. െ്രെകംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഇന്നത്തെ പോപ്പുലര്‍ഫ്രണ്ട് ജില്ലാപ്രസിഡണ്ട്് വി.ബഷീര്‍ തുടങ്ങിയ നേതാക്കളെയും ആസൂത്രണത്തില്‍ പ്രതിചേര്‍ത്തിരുന്നു.

അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അശ്വനീകുമാറിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചിരുന്നു. ബന്ധുക്കളും സംഘനേതൃത്വവും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട പ്രകാരം കാര്യക്ഷമമായ അന്വേഷണം നടത്തുകയും ആസൂത്രണത്തിലെ പ്രധാനകണ്ണികളെ പിടികൂടുകയുമായിരുന്നു. ഇപ്പോള്‍ തലശേരി സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ പുരോഗമിക്കുകയുമാണ്. 

ഈ കൊലപാതകത്തിന് ശേഷമാണ് 2012 ജൂലായ് 6ന് കണ്ണൂര്‍ പളളിക്കുന്നിലെ സച്ചിന്‍ ഗോപാല്‍ എന്ന വിദ്യാര്‍ത്ഥിയെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. സാരമായി പരിക്കേറ്റ സച്ചിന്‍ ഗോപാല്‍ 41 ദിവസം പരിയാരം മെഡിക്കല്‍ കോളേജിലും 19 ദിവസം മംഗലാപുരം കെഎംസിയിലെയും ചികിത്സയ്‌ക്കു ശേഷം സെപ്തംബര്‍ 5ന് മരണപ്പെടുകയായിരുന്നു. പ്രത്യേകതരം ആയുധം ഉപയോഗിച്ച് നടത്തിയ കൊലയില്‍ ആന്തരികാവയവങ്ങള്‍ പോലും തകര്‍ന്നിരുന്നു. ഇതാണ് മരണ കാരണവും.

പളളിക്കുന്ന് ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന അംഗത്വ വിതരണവുമായി വിദ്യാര്‍ത്ഥികള്‍ തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്നാണ് കണ്ണൂര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുളള അക്രമികള്‍ സംഘടിച്ചെത്തി സച്ചിന്‍ ഗോപാലിനെ കുത്തിക്കൊലപ്പെടുത്തിയത്. റഫീഖ്, അഷ്‌കര്‍, മുഹമ്മദ് അഫ്‌സീര്‍ തുടങ്ങി ഒന്‍പതംഗ സംഘത്തിന്റെ പേരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുക്കുകയും ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതിനെ തുടര്‍ന്ന് ഡിവൈഎസ്പി ഓഫീസ് മാര്‍ച്ചും പ്രതിഷേധ പൊതുയോഗവും സംഘപരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് ആസൂത്രകരെയും പ്രതികളെ സംരക്ഷിച്ചവരെയും പോലീസ് അറസ്റ്റ് ചെയ്തത്. സിഐ.വിനോദ്കുമാറാണ് കേസ് അന്വേഷിച്ചതും കുറ്റപത്രം സമര്‍പ്പിച്ചതും.

ഓരോ കേസിലും ഉന്നതതല ഇടപെടല്‍ ഇടത് വലതു പക്ഷഭേദമന്യേ പോപ്പുലര്‍ ഫ്രണ്ടിനായി നടക്കാറുണ്ട്. ശ്യാംപ്രസാദിന്റെ സംഭവത്തിലും പ്രാദേശിക വിഷയമാണ് കൊലയ്‌ക്കു കാരണമെന്ന പോലീസ് നിഗമനം സംശയം ബലപ്പെടുത്തുന്നതാണ്. ജില്ലയില്‍ ഉശിരരായ മൂന്നു പ്രവര്‍ത്തകരെ കശാപ്പു ചെയ്ത പോപ്പുലര്‍ ഫ്രണ്ട് സംഘത്തിനെതിരെ കര്‍ശന നടപടി തന്നെ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

Kerala

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

Kerala

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.