Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സമാധാന തീരുമാനങ്ങള്‍ കടലാസില്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക് സിപിഎം ഭരണത്തില്‍ ജില്ലയില്‍ നഷ്ടപ്പെടുന്നത് ആറാമത്തെ പ്രവര്‍ത്തകനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2018, 04:23 pm IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ ശാശ്വത സമാധാനം നിലനിര്‍ത്താനായി നടക്കുന്ന സമാധാന യോഗങ്ങള്‍ വഴിപാടാകുന്നു.   ചിറ്റാരിപ്പറമ്പ് കണ്ണവത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

 ഭരണകക്ഷിയായ സിപിഎമ്മും എസ്ഡിപിഐ,പോപ്പുലര്‍ഫ്രണ്ട് ഉള്‍പ്പെടെയുളള സംഘടനകളും ജില്ലയില്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് ജില്ലയില്‍ സംഘപ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ഇത്തരക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന തുടര്‍ അക്രമങ്ങളും കൊലപാതകങ്ങളും കാണിക്കുന്നു.  ഇന്നലത്തെ കൊലപാതകത്തോടെ സിപിഎം സംസ്ഥാനത്ത് ഭരണത്തിലെത്തിയ ശേഷം ജില്ലയില്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് 6ാമത്തെ പ്രവര്‍ത്തകനെയാണ്. തില്ലങ്കേരിയില്‍ ബിനീഷ്, പിണറായിയില്‍ രമിത്,അണ്ടല്ലൂര്‍ സന്തോഷ് ,പയ്യന്നൂരിലെ കെ.സി.രാമചന്ദ്രന്‍, രാമന്തളിയിലെ ബിജു എന്നിവരേയാണ് സംഘപ്രസ്ഥാനങ്ങള്‍ക്ക് സിപിഎം അക്രമത്തില്‍ നഷ്ടപ്പെട്ടത്. 

കൂടാതെ നിരവധി പ്രവര്‍ത്തകരെ കൊല്ലാക്കൊല ചെയ്ത് ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരാത്ത നിലയില്‍ മൃതപ്രായരാക്കി. സംഘ പ്രവര്‍ത്തകരുടെ നൂറുകണക്കിന് വീടുകള്‍, നിരവധി കാര്യാലയങ്ങള്‍, അഗ്നിക്കിരയാക്കുകയും അടിച്ചു തകര്‍ക്കുകയും ചെയ്തു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം അക്രമങ്ങളില്‍ സംഘപ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായത്. ജീവിതകാലം മുഴുവന്‍ ചോര നീരാക്കി ഉണ്ടാക്കിയ വീടുകള്‍ നിര്‍ദ്ദാക്ഷിണ്യം സിപിഎം സംഘം നശിപ്പിക്കുകയുണ്ടായി. സംഘ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം ഇല്ലായ്‌മ ചെയ്യാന്‍ നിരവധി പേരെ കളളക്കേസുകള്‍ ചുമത്തി ജയിലിലടച്ചു. ഇത് ഇപ്പോഴും നിര്‍ബാധം തുടരുകയാണ്.

ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറായിരുന്ന പുന്നാട്ടെ ടി.അശ്വിനി കുമാര്‍, എബിവിപി പ്രവര്‍ത്തകനായിരുന്ന പളളിക്കുന്നിലെ സചിന്‍ഗോപാല്‍ തുടങ്ങിയ സംഘപ്രവര്‍ത്തകര്‍ ജിഹാദി മത തീവ്രവാദികളുടെ അക്രമത്തില്‍ ജില്ലയില്‍ കഴിഞ്ഞകാലങ്ങളില്‍ കൊല്ലപ്പെടുകയുണ്ടായി.

സംസ്ഥാനത്തെ ഭരണത്തിന്റെ തണലില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി കൂട്ടുചേര്‍ന്നും അല്ലാതെയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ സിപിഎം അക്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ തീവ്രവാദ സ്വഭാവമുളള ഇസ്ലാമിക-സംഘടനകളും സിപിഎമ്മും ചേര്‍ന്ന് നടത്തിയ ആസൂത്രിത അക്രമമാണ് കണ്ണവത്ത് ഇന്നലെ നടന്ന കൊലപാതകവുമെന്നാണ് സാഹചര്യത്തെളിവുകള്‍ നല്‍കുന്ന  സൂചന. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

Kerala

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

Kerala

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.
India

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.