Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാത്തുമ്മയുടെ ആടിന്റെ സാമ്പത്തികം പറഞ്ഞ ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം കടലാസ്സില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2018, 02:45 am IST
in Kerala
ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സാംസ്‌കാരിക മന്ത്രി ചെയര്‍മാനും എം.ടി. വാസുദേവന്‍ നായര്‍ വൈസ് ചെയര്‍മാനുമായി നാലംഗ സമിതി രൂപീകരിച്ചു. അനുവദിച്ച അമ്പത് ലക്ഷം കോഴിക്കോട് കളക്ടറുടെ പേരില്‍ ഡെപ്പോസിറ്റും ചെയ്തു. കോഴിക്കോട് കോസ്റ്റുഗാര്‍ഡ് ഇപ്പോള്‍ ഫ്ളാറ്റ് പണിയുന്ന സ്ഥലം സാംസ്‌കാരിക സമുച്ചയത്തിനായി കണ്ടെത്തിയെ ങ്കിലും കോസ്റ്റുഗാര്‍ഡ് വിട്ടുകൊടുത്തില്ല. ബേപ്പൂരില്‍തന്നെ ഒന്നര ഏക്കര്‍ സാംസ്‌കാരിക വില്ലേജിന് കണ്ടെത്തി. ആര്‍ക്കിടെക്ട് ആര്‍.കെ.രമേഷ് സ്‌കെച്ചും പ്ലാനും തയ്യാറാക്കി. പക്ഷെ ആ സ്ഥലം മിച്ചഭൂമിയായി ഏ താനും മാസം മുമ്പ് സര്‍ക്കാര്‍തന്നെ വിതരണം ചെയ്തു. ഇപ്പോള്‍ സ്ഥലം അന്വേഷണവും നിര്‍ത്തിവച്ചു.
 
ഓരോ സര്‍ക്കാരും അധികാരത്തില്‍ എത്തുമ്പോള്‍ സമിതി പുനഃസംഘടിപ്പിക്കണം എന്നാണ് ചട്ടം. 2011ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമിതി പുനസംഘടിപ്പിച്ചത് സര്‍ക്കാരിന്റെ അവസാന നാളുകളിലാണ്. വൈസ്ചെയര്‍മാനായി ദേശീയ ഹിന്ദി ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് ജേതാവ് ഡോ.ആര്‍.സുരേന്ദ്രനെയാണ് നിയമിച്ചത്. തുടര്‍ന്ന് വന്ന പിണറായി സര്‍ക്കാര്‍ രണ്ടുവര്‍ഷമായിട്ടും സമിതി പുനഃസംഘടിപ്പിച്ചിട്ടില്ല. ബേപ്പൂര്‍ നിയോജക മണ്ഡലത്തെ 2006 മുതല്‍ പ്രതിനിധാനം ചെയ്യുന്നത് ഇടത് എംഎല്‍എമാരും ഒന്‍പത് വര്‍ഷമായി ബേപ്പൂര്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്റ് മണ്ഡലത്തെ കോണ്‍ഗ്രസ്സുമാണ് നയിക്കുന്നത്. വൈക്കം സത്യഗ്രഹത്തിന് എത്തിയ ഗാന്ധിജിയെ, കാറില്‍ വലിഞ്ഞുകയറി കൈകളില്‍തൊട്ട സ്വാതന്ത്ര്യ സമരസേനാനിയെ കോണ്‍ഗ്രസ്സും തീവ്രവാദ പ്രസിദ്ധീകരണമായ ‘ഉജ്ജീവന’ത്തില്‍ തീപ്പൊരി ലേഖനങ്ങള്‍ ‘പ്രഭ’ എന്ന പേരില്‍ എഴുതിയ ‘ബേപ്പൂര്‍ സുല്‍ത്താ’നെ ഇടത് പക്ഷവും മറന്നു. 
ഫെബ്രുവരി രണ്ടിന് ഈ സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിക്കും.
 
പ്രസംഗത്തിനിടയില്‍ കഥാകാരന്റെ കഥാപാത്രങ്ങള്‍ കടന്നുവരും. എട്ടുകാലി മമ്മൂഞ്ഞും മുഴയന്‍ നാണുവും ആനവാരി രാമന്‍നായരും പൊന്‍കുരിശ് തോമായുമൊക്കെ സഭയില്‍ ചിരിയുണര്‍ത്തും. അതുകഴിയുമ്പോള്‍ അവര്‍ സുല്‍ത്താനെ മറക്കും. അപ്പോഴും ‘പാത്തുമ്മയുടെ ആടും’ ‘പ്രേമലഖനവും’ ‘മതിലുകളും’ മനസില്‍ നിറച്ചവര്‍ വയലാലയിലെ വീട്ടിലെത്തും. കഥാകാരന്റെ  കസേരയും പാട്ടുപെട്ടിയും കണ്ണടയുമൊക്കെ ആരാധനയോടെ കാണും. മാങ്കോയിസ്റ്റ് മരത്തിന്‍ തണലില്‍ അല്‍പനേരം വിശ്രമിക്കും. ആ സമയം പാത്തുമ്മയുടെ കോഴികളെ പിടക്കാന്‍ വന്നിരുന്ന ചെമ്പരുന്തുകള്‍ വീടിനു മുകളില്‍ വട്ടമിടുന്നുണ്ടാകും…. ഭൂമിയുടെ അവകാശികള്‍ക്ക് വേണ്ടി ഫാബിയോട് വഴക്കുപിടിച്ച് 40 വര്‍ഷം മുമ്പ് ഹരിത രാഷ്‌ട്രീയം പറഞ്ഞ ഏറെ പ്രിയപ്പെട്ട ആ കഥാകാരന്റെ സ്മരണയില്‍……അവര്‍ വരച്ച ചിത്രങ്ങളും ശില്‍പങ്ങളും സമര്‍പ്പിക്കും…..അതെല്ലാം മക്കളും ചെറുമക്കളും വാങ്ങി നിധിപോലെ സൂക്ഷിക്കും……  
 
ജൂലൈ 5ന് സുല്‍ത്താന്റെ ഓര്‍മ്മകള്‍ കാല്‍നൂറ്റാണ്ടിലേക്ക്  കടക്കും. അപ്പോഴും ഉണ്ടാകും പുതിയ പ്രഖ്യാപനങ്ങള്‍……കഥാകാരന്റെ ഭാഷ ‘സ്ഥലത്തെ പ്രധാന ദിവ്യന്‍മാരില്‍’ നിന്ന് കടമെടുത്താല്‍
‘ഹലി..ഹലിയോഹലി…ഹുലാലോ..സുന്ദര സുരഭില സ്വപ്നം…”
 
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.