Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നേതാജിക്ക് പച്ച അപമാനമെന്ന് കാനായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2018, 02:45 am IST
in Kerala

തിരുവനന്തപുരം: ”ഇതുണ്ടാക്കിയ ശില്‍പ്പി ഇവിടെ ജീവിച്ചിരിപ്പുണ്ട്. അവര്‍ക്കൊന്ന് ചോദിച്ചുകൂടേ, ഇങ്ങനെ അപമാനിക്കും മുമ്പേ” ആ ശബ്ദത്തില്‍ രോഷം കത്തുന്നുണ്ടായിരുന്നു. തലസ്ഥാന നഗരയില്‍  നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ പച്ചനിറമണിഞ്ഞ് നില്‍ക്കുന്നതില്‍ പ്രതികരിക്കുകയായിരുന്നു. ആ പ്രതിമ നിര്‍മിച്ച പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍. 

സ്വാതന്ത്ര്യസമരത്തിലെ വിപ്ലവ സൂര്യനെ  അപമാനിക്കാനാണ് പച്ച നിറം പൂശിയതെന്ന് കാനായി പറഞ്ഞു. പ്രതിമയുടെ നിറം മാറ്റിയതിന് ഉത്തരവാദികള്‍ ആരുമില്ലെന്നതാണ് വിചിത്രം. നഗരസഭയാണ് പ്രതിമ സ്ഥാപിച്ചതെങ്കിലും പരിപാലനം റോഡ് ഫണ്ട് ബോര്‍ഡിനാണ്. നഗരത്തിലെ പ്രതിമകളും പാര്‍ക്കുകളും കോര്‍പ്പറേഷന്‍ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ തങ്ങളല്ല ഇതു ചെയ്തതെന്ന് മേയര്‍ വി.കെ.പ്രശാന്ത് പറയുന്നു.  നിറംമാറ്റം അറിഞ്ഞിട്ടില്ലെന്ന് റോഡ് ഫണ്ട് ബോര്‍ഡ് മേധാവി പി.സി.ഹരികേഷും പറഞ്ഞു.  

1984 നവംബര്‍ 7ന് അന്നത്തെ രാഷ്‌ട്രപതി ഗ്യാനി സെയില്‍സിങ്ങ് ആണ് പ്രതിമ അനാച്ഛാദനം ചെയ്തത്. തലസ്ഥാനത്തിന് തിലകക്കുറിയായി, പ്രൗഢഗംഭീരമായി പിഎംജിയില്‍ ശോഭിച്ചിരുന്ന നേതാജിയുടെ പ്രതിമ ആരേയും ആവേശം കൊള്ളിക്കുമായിരുന്നു. എന്നാല്‍ ഇരുട്ടിവെളുത്തപ്പോള്‍ പ്രതിമയുടെ ദേഹം മുഴുവന്‍ പച്ചചായം. കണ്ണടയുടെ ഫ്രെയിമിനും ബട്ടണുകള്‍ക്കും സ്വര്‍ണനിറം. 

1981ല്‍ കാനായി കുഞ്ഞിരാമനാണ് നേതാജിയുടെ പ്രതിമ നിര്‍മിച്ചത്. അതിനാല്‍ തന്നെ നിറം മാറ്റം അദ്ദേഹത്തെ ക്ഷുഭിതനാക്കി. ഇത്രയും ലക്ഷണമൊത്ത നേതാജി പ്രതിമ ബംഗാളില്‍ പോലും ഇല്ലെന്ന് പ്രതിമ നേരിട്ടുകണ്ട ക്യാപ്റ്റന്‍ ലക്ഷ്മി തന്നോട് പറഞ്ഞിട്ടുണ്ട്. ക്ലാസിക് പ്രതിമകളെ പെയിന്റടിച്ച് വികൃതമാക്കരുതെന്ന് അധികൃതര്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. മെറ്റല്‍ പ്രതിമകളില്‍ പോളിഷ് അല്ലെങ്കില്‍ കറുപ്പുനിറമാണ് അടിക്കേണ്ടത്. അതാണ് അതിന്റെ മാന്യതയും കലാമികവും, കാനായി കൂട്ടിച്ചേര്‍ത്തു.

നഗരസഭ ഏര്‍പ്പെടുത്തിയ പരസ്യ ഏജന്‍സി കുറച്ചുമാസങ്ങള്‍ക്കുമുമ്പ് ഇതുപോലൊരു മോടി പിടിപ്പിക്കല്‍ കവി കുമാരനാശാന്റെ പ്രതിമയോടും കാണിച്ചു. കുമാരനാശാനെ അലുമിനിയം പൂശുകയായിരുന്നു അന്ന്. ശില്‍പി കാനായി കുഞ്ഞിരാമന്‍ ഇടപെട്ടപ്പോള്‍ ആ പ്രതിമയ്‌ക്ക് കറുപ്പുനിറം വീണ്ടും നല്‍കുകയായിരുന്നു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.