Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പ്രശ്ന പരിഹാരം കൂട്ടുത്തരവാദിത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2018, 02:45 am IST
inVicharam

സുപ്രീംകോടതിയിലെ മുതിര്‍ന്ന ന്യായാധിപര്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. ചീഫ് ജസ്റ്റിസിനെതിരെ നാലു ജഡ്ജിമാര്‍ നടത്തിയ പത്രസമ്മേളനം ജുഡീഷ്യറിക്ക് വരുത്തിയ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ സമയമേറെയെടുക്കും. രണ്ടു ദിവസമായി ചീഫ് ജസ്റ്റിസ് മുതിര്‍ന്ന ജഡ്ജിമാരുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. ജഡ്ജിമാര്‍ ഉയര്‍ത്തിയ എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യാമെന്ന നിലപാട് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര യോഗത്തില്‍ അറിയിച്ചിട്ടുണ്ട്. ഉന്നത നീതിപീഠത്തില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് എല്ലാ ന്യായാധിപരുടേയും കൂട്ടുത്തരവാദിത്വമാണ്. ഇതിന് വിരുദ്ധമായ നിലപാട് ചില ജഡ്ജിമാരെങ്കിലും പ്രകടിപ്പിക്കുന്നുണ്ടെന്ന് തുടര്‍ച്ചയായി വരുന്ന മാധ്യമവാര്‍ത്തകളില്‍നിന്ന് മനസ്സിലാക്കാനാവും. ജുഡീഷ്യറിയിലെ പ്രശ്‌നങ്ങളിലേക്ക് മാധ്യമങ്ങളെ വലിച്ചിട്ടതിന്റെ ഉത്തരവാദിത്വം പ്രതിഷേധ ശബ്ദമുയര്‍ത്തിയ നാല് ജഡ്ജിമാര്‍ക്ക് മാത്രമാണ്. 

പ്രധാനപ്പെട്ടതും മാധ്യമ ശ്രദ്ധ ലഭിക്കുന്നതുമായ കേസുകള്‍ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയാണ് നാല് ജഡ്ജിമാര്‍ക്കുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. കേസുകളുടെ വിതരണം സംബന്ധിച്ച പരാതികള്‍ക്ക് പരിഹാരം കാണാനാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സന്ധിസംഭാഷണങ്ങള്‍ ലക്ഷ്യമിടുന്നത്. കൊളീജിയം ശുപാര്‍ശകളുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകള്‍ അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയാവും. ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് പിന്‍മാറിയതടക്കം വിട്ടുവീഴ്ചകളുടെ സൂചനകളും കണ്ടു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഫുള്‍ കോര്‍ട്ട് വിളിച്ച് ചര്‍ച്ച ചെയ്യേണ്ട ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങളിലൂടെ പൊതുജന മധ്യത്തിലേക്ക് ഇട്ടതിന്റെ പ്രശനങ്ങള്‍ വരുംനാളുകളില്‍ ജുഡീഷ്യറി തന്നെ നേരിടേണ്ടിവരും. 

മാധ്യമങ്ങളിലൂടെ ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയ നാലു ജഡ്ജിമാരില്‍ മൂന്നുപേരും മാസങ്ങള്‍ക്കുള്ളില്‍ വിരമിക്കാനുള്ളവരാണ്. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടുത്ത ചീഫ് ജസ്റ്റിസ് ആകേണ്ടയാളും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെല്ലാം മാസങ്ങള്‍ക്കുള്ളില്‍ ജസ്റ്റിസ് ഗോഗോയ് പരിഗണിക്കേണ്ടിവരുമെന്ന ബോധം അദ്ദേഹത്തിനുണ്ടാവേണ്ടതുണ്ട്. ഫുള്‍ കോര്‍ട്ടിലോ ചീഫ് ജസ്റ്റിസുമായി നേരിട്ടോ ചര്‍ച്ച നടത്തി പ്രശ്‌നപരിഹാര മാര്‍ഗ്ഗങ്ങള്‍ കൂടുതല്‍ തേടേണ്ട ഉത്തരവാദിത്വംം അടുത്ത ചീഫ് ജസ്റ്റിസ് ആവേണ്ട വ്യക്തിയെന്ന നിലയില്‍ ഗോഗോയ്‌ക്ക് ഉണ്ടായിരുന്നു. 

പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികള്‍ക്ക് ജുഡീഷ്യറിയില്‍ ഇടപെടാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നതിനും ജഡ്ജിമാരുടെ പരസ്യ പ്രതിഷേധം കാരണമായിട്ടുണ്ട്. ജസ്റ്റിസ് ചെലമേശ്വറിനെ വസതിയിലെത്തി സന്ദര്‍ശിച്ച ഇടതു എംപിയുടെ ഇടപെടലുകള്‍ അടക്കം ദുരൂഹതകള്‍ ഏറെയുള്ള സംഭവ വികാസങ്ങളാണ് ദല്‍ഹിയില്‍ അരങ്ങേറിയത്. ഇതുവഴിയെല്ലാം ആത്യന്തികമായ നഷ്ടം നേരിടേണ്ടിവന്നത് ജുഡീഷ്യറിക്ക് തന്നെയാണ്. കുറച്ചുകൂടി ഉത്തരവാദിത്വബോധം ആ നാല് ന്യായാധിപരില്‍ നിന്ന് ഉണ്ടിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന വിവാദങ്ങളാണ് ദിവസങ്ങളായി പരമോന്നത നീതിപീഠത്തില്‍ തുടരുന്നത്. ബാഹ്യ ഇടപെടലുകള്‍ക്ക് ഇനിയൊരിക്കലും ജുഡീഷ്യറി അവസരം കൊടുക്കരുത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.