Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീജീവ് വിഷയത്തില്‍ ഒരുപോലെ കുടുങ്ങി ഇടതും വലതും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2018, 02:50 am IST
in Kerala

തിരുവനന്തപുരം: ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവിന്റെ  മരണം സംബന്ധിച്ച വിഷയത്തില്‍ ഇടതുവലതുപാര്‍ട്ടികള്‍ ഒരു പോലെ കുടുങ്ങി. കോണ്‍ഗ്രസിന്റെ കാലത്താണ് ശ്രീജീവ്  കൊല്ലപ്പെടുകയും പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തത്. എന്നാല്‍ ഇടതു സര്‍ക്കാരും പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. സാമൂഹ്യമാധ്യമങ്ങള്‍ ഇരു മുന്നണികളെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയതോടെ മറുപടി പറയാനാകാതെ കുഴങ്ങുകയാണ് .

വിഷയത്തില്‍ പ്രതിരോധമെന്നോണം ശ്രീജിത്തിനെ വ്യക്തിപരമായി അധിക്ഷേപിച്ചും സമരത്തിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തും  ഇടതു നേതൃത്വം നവമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചാരണം അഴിച്ചു വിട്ടു. എന്നാല്‍ ഈ ശ്രമത്തെ സാമൂഹ്യമാധ്യമ കൂട്ടായ്‌മ തള്ളി. വസ്തുതകള്‍ മറച്ചുവയ്‌ക്കാനാണ് ഇടതു  നീക്കമെന്ന ആരോപണവുമായി കോണ്‍ഗ്രസ് ആദ്യം രംഗത്തുവന്നെങ്കിലും വലതുപക്ഷത്തിന്റെ കാലത്താണ് ശ്രീജിത്തിന് നീതി നിഷേധിക്കപ്പെട്ടതെന്ന്  ചൂണ്ടിക്കാട്ടിയതോടെ പരസ്പരം ചെളിവാരി എറിയല്‍ ഇരുമുന്നണികളും അവസാനിപ്പിച്ചു. എങ്ങനെയെങ്കിലും കൈകഴുകി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഇടതുവലതു പാര്‍ട്ടികള്‍.

കരുതലോടെയുള്ള നടപടിക്ക് ഇടത് സര്‍ക്കാര്‍ ആലോചന തുടങ്ങികഴിഞ്ഞു. സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം തുടരുമ്പോഴും ആരോപണ വിധേയരായ പോലീസുകാര്‍ ക്രമസമാധാന ചുമതലയില്‍ തുടരുന്നത് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

പോലീസ് കംപ്ലൈന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് 2016 മെയില്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. ഇത് കസ്റ്റഡി മരണമാണെന്നും പോലീസ് കുറ്റക്കാരാണെന്നും അദ്ദേഹം കണ്ടെത്തി. കുറ്റക്കാരില്‍ നിന്നു 10 ലക്ഷം രൂപ ഈടാക്കി ശ്രീജിത്തിന്റെ കുടുംബത്തിനു നല്‍കണമെന്നു പോലീസ് കംപ്ലൈന്റ് അതോറിറ്റി ശുപാര്‍ശ ചെയ്തിരുന്നു.  ഇതിനെതിരെ  പ്രതികള്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. എന്നാല്‍ വിധിക്കെതിരെ  ഇടതു സര്‍ക്കാര്‍ അപ്പീലിന് പോയില്ല.  സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചതുമില്ല. പക്ഷെ  തങ്ങള്‍ ശ്രീജിത്തിനു വേണ്ടി പരമാവധി നീതി ചെയ്തുവെന്ന തരത്തില്‍  വ്യാജ പ്രചാരണമാണ് സര്‍ക്കാര്‍ നടത്തുന്നത്.  എന്നാല്‍ സാമൂഹ്യമാധ്യമം വ്യാജ പ്രചാരണത്തെ രേഖകള്‍ നിരത്തി പ്രതിരോധിച്ചു. ഇതോടെയാണ് വിഷയത്തില്‍ കരുതലോടെ ഇടപെടാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

പോലീസ് കംപ്ലൈന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഗോപകുമാറും ഫിലിപ്പോസുമെല്ലാം ഇപ്പോഴും പോലീസില്‍ വിലസുകയാണ്. എസ്‌ഐയായിരുന്ന ബിജുകുമാര്‍ രേഖകളില്‍ കൃത്രിമം കാട്ടി ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനാണ്. ബിജു  കാട്ടാക്കട എസ്‌ഐയാണ്. ഇതും സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയിരിക്കുകയാണ്.

എസ്.ജെ. ഭൃഗുരാമന്‍

–

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

India

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

Kerala

മീൻ പൊരിച്ചതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ, പോലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍, പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായി

Kerala

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മുന്നുപേരെ

പുതിയ വാര്‍ത്തകള്‍

ചീമേനി തുറന്ന ജയിലിൽ സ്മാർട്ട് ഫോണും സിം കാർഡുകളും പിടികൂടി; ഡി ബാരക്കിലെ തടവുകാരൻ രഖിലിനെതിരെ കേസെടുത്ത് പോലീസ്

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

150 അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 38 കോടി; കാര്‍ഷിക പ്രതിസന്ധി പരിഹാരത്തിന് കേരയുടെ അഗ്രിനെക്സ്റ്റ്

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ പ്രതികരണം; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്

വിലങ്ങാട് - വയനാട് ചുരം ഇല്ലാത്ത റോഡ് കടന്നുപോകുന്ന വിലങ്ങാട് - വയനാട് അതിര്‍ത്തിയിലെ പുല്ലുവായ് പുഴ

കുന്നിടിക്കേണ്ട, മല തുരക്കേണ്ട; ബദലായി വിലങ്ങാട്- വയനാട് പാത

സിന്ധുകുമാരിക്ക് ആകെ ആറ് ബാങ്ക് അക്കൗണ്ടുകൾ : കോടികളുടെ ഇടപാട്, ഇതുവരെ 175 പവനിലധികം സ്വർണ്ണ തട്ടിപ്പ്

അഴിമതിയും കെടുകാര്യസ്ഥതയും; കേരള മാരിടൈം ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടു

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

ഗാംഗുലിയെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി ഐസിസി

ഐഎസ്എല്‍ തിരിച്ചു വരുന്നു, പഴയ രീതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.