Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കോഹ് ലി പട്ടാളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2018, 02:45 am IST
in Cricket

സെഞ്ചൂറിയന്‍: മുന്നില്‍ നിന്ന് ഒറ്റയ്‌ക്ക് പടനയിച്ച നായകന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിലേറി ഇന്ത്യ കഷ്ടിച്ച് കരപറ്റി. വിക്കറ്റുകള്‍ ഓരോന്നായി കൊഴിയുമ്പോഴും ക്രീസില്‍ നിന്ന്  ശക്തമായി പോരാടി നേടിയ സെഞ്ചുറിയില്‍ കോഹ്‌ലി ഇന്ത്യയെ ദക്ഷിണാഫ്രിക്കന്‍ സ്‌കോറിനടുത്തെത്തിച്ചു.335 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 307 റണ്‍സിന് വീണു- ആതിഥേയര്‍ക്ക് 28 റണ്‍സ് മാത്രം. 

ഇന്ത്യന്‍ കുറിച്ച 307 റണ്‍സില്‍ 153 ഉും കോഹ് ലിയുടെ ബാറ്റിങ്ങില്‍ നിന്നാണ് സ്‌കോര്‍ബോര്‍ഡിലേക്ക് ഒഴുകിയെത്തിയത്. വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി പറഞ്ഞ നായകന്റെ 21-ാം സെഞ്ചുറിയാണിത്. 379 മിനിറ്റ് കളിക്കളത്തില്‍ നിന്ന് 217 പന്ത് നേരിട്ട കോഹ്‌ലി പതിനഞ്ച് ബൗണ്ടറികള്‍ അടിച്ചു.

രണ്ടാം ഇന്നിങ്ങ്‌സ് തുടങ്ങിയ ആതിഥേയര്‍ മഴയും വെളിച്ചക്കുറവും മൂലം മൂന്നാം ദിനം നേരത്തെ കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് നേടിയിട്ടുണ്ട്്. അവര്‍ക്കിപ്പോള്‍ 118 റണ്‍സ് ലീഡായി. എട്ട് വിക്കറ്റും കൈവശമുണ്ട്്. തുടക്കത്തില്‍ തന്നെ പേസര്‍ ബുംറ ഇരട്ട പ്രഹരം ഏല്‍പ്പിച്ചെങ്കിലും ഓപ്പണര്‍ എല്‍ഗാറിന്റെയും എബി ഡിവില്ലിയേഴ്‌സിന്റെയും കരുത്തില്‍ അവര്‍ കരകയറിവരുകയാണ് .  എല്‍ഗാറും (36) ഡിവില്ലിയേഴ്‌സും (50 ) പുറത്താകാതെ നില്‍ക്കുകയാണ്.

ബുംറ ആഞ്ഞടിച്ചതോടെ ഓപ്പണര്‍ മാര്‍ക്രമും (1) അംലയും (1) നിലയുറപ്പിക്കുമുമ്പേ കൂടാരം കയറി. രണ്ട് വിക്കറ്റ് വീഴുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സ് മാത്രം. പിന്നീടെത്തിയ എല്‍ഗാറും ഡിവില്ലിയേഴ്‌സും വീഴാതെ പിടിച്ചു നില്‍ക്കുകയാണ്. വേര്‍പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇവര്‍ 65 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.

നേരത്തെ അഞ്ചിന് 183 റണ്‍സിന് ഇന്നിങ്ങ്‌സ് തുടങ്ങിയ ഇന്ത്യ ഉച്ചഭക്ഷണത്തിനുശേഷം ഓള്‍ ഔട്ടായി. ആദ്യ ടെസ്റ്റില്‍ അടിച്ചുകളിച്ച പാണ്ഡ്യയാണ് ആദ്യം മടങ്ങിയത്. ഇല്ലാത്ത റണ്‍സിനായി ഓടിയെ പാണ്ഡ്യയെ കോഹ്‌ലി തിരിച്ചയച്ചു. പക്ഷെ ക്രീസിലെത്തുംമുമ്പേ ഫിലാന്‍ഡറിന്റെ ത്രോ ബെയില്‍സ് തെറിപ്പിച്ചു.

തുടര്‍ന്നെത്തിയ അശ്വിന്‍ അടിച്ചു തകര്‍ത്ത് കോഹ് ലിക്ക് പിന്തുണ നല്‍കി. 54 പന്തില്‍ ഏ്‌ഴു ഫോറുള്‍പ്പെടെ 38 റണ്‍സ് കുറിച്ചാണ് അശ്വിന്‍ മടങ്ങിയത്. ഫിലാന്‍ഡര്‍ക്കാണ് വിക്കറ്റ്. ഷമിയും ശര്‍മയുമൊക്കെ അനായാസം കീഴടങ്ങി. ഒടുവില്‍ കോഹ് ലിയെ ഡിവില്ലിയേഴ്‌സിന്റെ കൈകളിലെത്തിച്ച് മോര്‍ക്കല്‍ ഇന്ത്യന്‍ ഇന്നിങ്ങ്‌സ് അവസാനിപ്പിച്ചു. മോര്‍ക്കല്‍ 60 റണ്‍സിന് നാലു വിക്കറ്റ് കീശയിലാക്കി. 

സ്‌കോര്‍ ബോര്‍ഡ്: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്ങ്‌സ് 335 ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ്: എം വിജയ് സി ഡിക്കോക്ക് ബി മഹരാജ് 46, കെ എല്‍ രാഹുല്‍ സി ആന്‍ഡ് ബി മോര്‍ക്കല്‍ 10, സി എ പൂജാര റണ്‍ ഔട്ട് 0, വിരാട് കോഹ് ലി സി ഡിവില്ലിയേഴ്‌സ് ബി മോര്‍ക്കല്‍ 153, ആര്‍. ജി ശര്‍മ എല്‍ബിഡബ്‌ളിയു ബി റബഡ 10, പി എ പട്ടേല്‍ സി ഡിക്കോക്ക് ബി എന്‍ഗിഡി 19, എച്ച്.എച്ച് പാണ്ഡ്യ റണ്‍ഔട്ട് 15, ആര്‍ അശ്വിന്‍ സി ഡു പ്ലെസിസ് ബി ഫിലാന്‍ഡര്‍ 38, മുഹമ്മദ് ഷമി സി അംല ബി മോര്‍ക്കല്‍ 1, ഇയാന്‍ ശര്‍മ സി മാര്‍ക്രം ബി മോര്‍ക്കല്‍ 3, ബുംറ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 12 ആകെ 307

വിക്കറ്റ് വീഴ്ച: 1-28, 2-28, 3-107, 4-132, 5-164, 6-209, 7-280, 8-281, 9-306.

ബൗളിങ്: മഹരാജ് 20-1-67-1, മോര്‍ക്കല്‍ 22.1-5-60-4, ഫിലാന്‍ഡര്‍ 16-3-46-1, റബഡ 20-1-74-1, എന്‍ഗിഡി 14-2-51-1

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

Kerala

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

Kerala

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

India

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

Kerala

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

പുതിയ വാര്‍ത്തകള്‍

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു 15കാരന് പാമ്പ് കടിയേറ്റു

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.