തിരുവനന്തപുരം : എന്‍സിപിയുടെ മന്ത്രിസ്ഥാനത്തേയ്‌ക്ക് തന്നെ പരിഗണിക്കുന്നു എന്നതു സംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് എന്‍.സി.പി നേതാക്കളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും മാധ്യമ വാര്‍ത്തകളില്‍ നിന്നാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു
















