Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് മിഷന്‍ താളം തെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2018, 02:30 am IST
in Kerala

കൊച്ചി: സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയുടെയും താളം തെറ്റിക്കുന്നു. വീടുകളുടെ നിര്‍മാണത്തിന് പണം നീക്കിവെക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. പാതിവഴിയില്‍ നിര്‍മാണം നിലച്ച വീടുകളുടെ പണി പൂര്‍ത്തിയാക്കാന്‍  523 തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 280.56 കോടി രൂപയാണ് വേണ്ടത്. ഈ തുക കണ്ടെത്താന്‍ കഴിയാത്തതിനാല്‍, ഈ വര്‍ഷം വീടുകളുടെ എണ്ണം വെട്ടിക്കുറയ്‌ക്കാനാണ് നീക്കം. 

പാതിവഴിയിലായ 27,350 വീടുകളുടെ പൂര്‍ത്തീകരണത്തിന് 394.42 കോടി രൂപയാണ് വേണ്ടിയിരുന്നത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിമൂലം 113.86 കോടി രൂപ വകയിരുത്താനേ കഴിഞ്ഞുള്ളൂ. ഒടുവില്‍ നോണ്‍ റോഡ് മെയിന്റനന്‍സ് ഗ്രാന്റില്‍ നിന്ന് തുക നീക്കിവെക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അതും തികയാതെ വന്നു. ഈ സാഹചര്യത്തിലാണ് പദ്ധതികളില്‍ ഭേദഗതികള്‍ വരുത്തി വീടുകളുടെ എണ്ണം വെട്ടിക്കുറയ്‌ക്കുന്നതിന് നീക്കം ആരംഭിച്ചിട്ടുള്ളത്. 

അഞ്ചുവര്‍ഷത്തിനകം ഭൂമിയും വീടുമില്ലാത്തവര്‍ക്ക് സുരക്ഷിതമായ പാര്‍പ്പിടം ഒരുക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാനമൊട്ടാകെ 4.32 ലക്ഷം ഭവനരഹിതരുണ്ടെന്നാണ് കണ്ടെത്തല്‍. ഇതില്‍ 1.58 ലക്ഷം പേര്‍ ഭൂരഹിതരായിരുന്നു. ആദ്യഘട്ടത്തില്‍ വിവിധ പദ്ധതികളില്‍ നിര്‍മാണം പാതിവഴിയിലായ വീടുകള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്. 

പിന്നീട് വീടില്ലാത്തവരെയും ഭൂമിയില്ലാത്തവരെയും പരിഗണിക്കാനായിരുന്നു തീരുമാനം. എന്നാല്‍ തുടക്കത്തില്‍ തന്നെ ലൈഫ് മിഷന്റെ ചുവടുവെപ്പ് പിഴച്ചു. ഇതോടെ പദ്ധതി ലക്ഷ്യത്തില്‍ നിന്ന് അകലുകയാണ്. 

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങളില്‍ രാഷ്‌ട്രീയം നോക്കി അനര്‍ഹരായവരെ തിരുകി കയറ്റിയെന്ന് നേരത്തെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. പാതിവഴിയില്‍ നിര്‍മാണം നിലച്ച വീടുകളുടെ എണ്ണം വെട്ടിക്കുറച്ചാല്‍ ഇടത് അനുഭാവികളല്ലാത്തവര്‍ പുറത്താകുമെന്നാണ് ആശങ്ക.

ഇനി രണ്ടരമാസം: നടപ്പാക്കാന്‍ 70 ശതമാനം പദ്ധതികള്‍

കൊച്ചി: സാമ്പത്തിക വര്‍ഷം തീരാറായിട്ടും സംസ്ഥാനത്ത് പൂര്‍ത്തിയായത് 29.10 ശതമാനം പദ്ധതികള്‍. നടപ്പുവര്‍ഷം തീരാന്‍ രണ്ടരമാസം മാത്രം ബാക്കിയിരിക്കെ 70 ശതമാനത്തോളം പദ്ധതികളാണ് പൂര്‍ത്തിയാക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധിമൂലം ബില്ലുകള്‍ മാറുന്നതിനുള്ള നിയന്ത്രണമുള്ളതിനാല്‍ പദ്ധതികള്‍ ഏറെയും മെല്ലെപ്പോക്കിലാണ്. 50 ശതമാനം പദ്ധതികള്‍ പോലും ഇക്കുറി പൂര്‍ത്തിയാക്കാനാകുമോയെന്നാണ് ആശങ്ക.

രാജേഷ് രവീന്ദ്രന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

India

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

Kerala

മീൻ പൊരിച്ചതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ, പോലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍, പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായി

Kerala

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മുന്നുപേരെ

Kerala

ചീമേനി തുറന്ന ജയിലിൽ സ്മാർട്ട് ഫോണും സിം കാർഡുകളും പിടികൂടി; ഡി ബാരക്കിലെ തടവുകാരൻ രഖിലിനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

150 അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 38 കോടി; കാര്‍ഷിക പ്രതിസന്ധി പരിഹാരത്തിന് കേരയുടെ അഗ്രിനെക്സ്റ്റ്

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ പ്രതികരണം; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്

വിലങ്ങാട് - വയനാട് ചുരം ഇല്ലാത്ത റോഡ് കടന്നുപോകുന്ന വിലങ്ങാട് - വയനാട് അതിര്‍ത്തിയിലെ പുല്ലുവായ് പുഴ

കുന്നിടിക്കേണ്ട, മല തുരക്കേണ്ട; ബദലായി വിലങ്ങാട്- വയനാട് പാത

സിന്ധുകുമാരിക്ക് ആകെ ആറ് ബാങ്ക് അക്കൗണ്ടുകൾ : കോടികളുടെ ഇടപാട്, ഇതുവരെ 175 പവനിലധികം സ്വർണ്ണ തട്ടിപ്പ്

അഴിമതിയും കെടുകാര്യസ്ഥതയും; കേരള മാരിടൈം ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടു

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

ഗാംഗുലിയെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി ഐസിസി

ഐഎസ്എല്‍ തിരിച്ചു വരുന്നു, പഴയ രീതിയില്‍

ഫോക്‌സ്ബറോ യുദ്ധം; പിഴവുറ്റ ഫ്രാന്‍സും പൊരുതിക്കയറുന്ന മൊറോക്കോയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.