Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊടും പീഡനം, മതം മാറ്റം പാക് ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2018, 02:12 pm IST
in World

കറാച്ചി: പാക്കിസ്ഥാനിലെ മിതിയില്‍ കുടിയേറിപ്പാര്‍ത്ത ഹിന്ദുക്കള്‍ക്ക് ഇന്ത്യയിലേക്ക് തിരികെപോരാന്‍ ഒരുങ്ങുന്നു.  കൊടും പീഡനങ്ങളും നിര്‍ബന്ധിത മതംമാറ്റങ്ങളും കൊലപാതകങ്ങളുമാണ് കാരണം.

 പാക്കിസ്ഥാനില്‍  ഹിന്ദുക്കള്‍ തിങ്ങി താമസിക്കുന്ന പ്രവിശ്യയാണ് മിതി.  കഴിഞ്ഞ ദിവസം രണ്ട് ഹിന്ദു യുവാക്കള്‍ കൂടി വെടിയേറ്റു മരിച്ചതോടെ ഇന്ത്യയിലേക്ക് തിരികെ പോരാന്‍ തയ്യാറെടുക്കുകയാണ് ഇവര്‍. പാക്കിസ്ഥാനിലെ മിതി പ്രവിശ്യയില്‍ ഹിന്ദുക്കളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

70 വര്‍ഷം മുമ്പ് കച്ചവടത്തിനായി കുടിയേറിപ്പാര്‍ത്തവരാണ് ജാമന്‍ദാസിന്റെ പൂര്‍വികര്‍. ജാമന്‍ ദാസിന്റെ കൊച്ചുമക്കളായ ദിലീപ് കുമാര്‍, ചന്ദ്രകുമാര്‍ എന്നിവരെ കഴിഞ്ഞയിടെ പട്ടാപ്പകല്‍ ഭീകരര്‍ വെടിവച്ചു കൊന്നിരുന്നു. 

ഇതോടെ മറ്റു ഹിന്ദുക്കളെ പോലെ ദാസും ഇന്ത്യയിലേക്ക് തിരികെപ്പോരാന്‍ തയ്യാറെടുക്കുകയാണ്. പാക്കിസ്ഥാനിലെ കറാച്ചില്‍ നിന്നും രാജസ്ഥാന്‍ ബാര്‍മര്‍ ജില്ലയിലെ ഖോരക്ക്പൂരിലേക്ക് സര്‍വീസ് നടത്തുന്ന താര്‍ എക്‌സ്പ്രസ് വഴി  നാട്ടിലേക്കെത്തും. 

മിതിയിലെ ആസ്ഥാനമായ താര്‍പര്‍കര്‍ ജില്ലയില്‍ ഭീഷണിപ്പെടുത്തി മതംമാറ്റുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന ജില്ലയാണ് തര്‍പര്‍കര്‍. തര്‍പര്‍കറിന്റെ ആസ്ഥാനമാണ് മിതി. മുംബൈ ആക്രമണത്തിന്റെ ബുദ്ധിസിരാകേന്ദ്രമായ ജമാത്ത്- ഉദ്-ധവ തവലന്‍ ഹാഫിസ് സായിദാണ് ഇതിനു പിന്നിലെന്ന് പരസ്യമായ രഹസ്യമാണെന്നും ഹിന്ദുക്കള്‍ ചൂണ്ടിക്കാട്ടുന്നു. 

ദുര്‍ബല  വിഭാഗങ്ങളെ കണ്ടുപിടിച്ചാണ് കൂടുതലും ഭീഷണിപ്പെടുത്തുക, കൂടുതലായി മെഗ്വാല്‍സ് വിഭാഗങ്ങളില്‍ നിന്നും. കൊച്ചുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മുസ്ലീം യുവാക്കളുമായി കല്ല്യാണം കഴിപ്പിക്കുക ഇവിടെ നിത്യസംഭവമാണ്.

80 ശതമാനം ഉണ്ടായിരുന്ന ഹിന്ദു വിഭാഗം നിലവില്‍ 60ശതമാനമായി ചുരുങ്ങി. ഇവിടെ കച്ചവടം കൈയാളുന്നത് ഹിന്ദുക്കളാണ്. അതുകൊണ്ടുതന്നെ ഹാഫിസ് സയീദിനെ പോലുള്ളവര്‍ നോട്ടമിടുന്നത് തങ്ങളെയാണെന്നും ഇവര്‍ പറയുന്നു.

ഇന്ത്യ ഗൗരവമായി ഇടപെട്ടില്ലെങ്കില്‍ ഹിന്ദുക്കള്‍ താമസിക്കുന്ന മിതി പ്രവിശ്യ അധികം വൈകാതെ മുസ്ലീം പട്ടണമാകുമെന്ന് ഇവര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

പുതിയ വാര്‍ത്തകള്‍

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.