Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇവിടെയുണ്ട് ‘ശുഭ’യെ ഫാത്തിമയാക്കിയ ‘ജിഹാദ്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2018, 02:45 am IST
in Kerala

കോഴിക്കോട്: പ്രണയം മാത്രമേ ഉള്ളൂ ജിഹാദില്ലെന്ന് പോലീസ് പറയുമ്പോള്‍ ഈ അമ്മയുടെ ചോദ്യങ്ങള്‍ക്ക് കൂടി മറുപടി നല്‍കണം. കോളേജ് അധ്യാപികയായിരുന്ന, പറക്കമുറ്റാത്ത രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ തന്റെ മകള്‍ ശുഭ എങ്ങനെ ഫാത്തിമയായെന്ന ചോദ്യത്തിന്. മതംമാറ്റത്തിന് പ്രണയം മാത്രമല്ല പലവഴികളും പ്രയോഗിക്കുമെന്നതിന് തെളിവാണ് കോഴിക്കോട് കോട്ടൂളി കോഴഞ്ചേരി പറമ്പില്‍ കൗസ്തുഭത്തില്‍ ഗോപിനാഥന്‍-ശ്യാമള ദമ്പതികളുടെ മകള്‍ ശുഭ. 

ശുഭ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപികയായിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ ക്ഷേത്രവും വിശ്വാസവും ഭക്തിയും ഒക്കെയായി കഴിഞ്ഞിരുന്ന ശുഭ മലപ്പുറം ചെട്ടിയാങ്കിണര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപികയായി എത്തിയതോടെയാണ് ജിഹാദികളുടെ വലയില്‍ വീണതെന്ന് ശ്യാമള പറയുന്നു. പത്തും ഏഴും വയസ്സുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ചാണ് പോയതെന്ന് പറയുമ്പോള്‍ ശ്യാമളയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.  

സ്‌കൂളില്‍ ചെന്ന് മാസങ്ങള്‍ക്കുള്ളില്‍ മാറ്റങ്ങള്‍ വന്നു. പൊട്ടുതൊടുന്നത് നിര്‍ത്തി. ഭാഗവത സപ്താഹത്തിനായി ലീവെടുത്തിരുന്ന ശുഭ ക്ഷേത്രത്തില്‍ പോകാതെയായി. മക്കളോടും ഭര്‍ത്താവിനോടുമുള്ള സ്‌നേഹം കുറഞ്ഞു. മകള്‍ സ്‌കൂളില്‍ വീണ് പരിക്കുപറ്റിയിട്ടും ഒരമ്മയുടെ വ്യാകുലത തന്റെ മകളുടെ മുഖത്ത് കണ്ടില്ലെന്ന് ശ്യാമള ഓര്‍ക്കുന്നു. ഇതിനിടയില്‍ ചാത്തമംഗലം ആര്‍ഇസി കോളേജിലേക്ക് ജോലിമാറ്റംകിട്ടി. ഒരു ദിവസം നിസ്‌കാരം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇസ്ലാംമതം സ്വീകരിച്ചെന്ന് മനസിലാകുന്നത്. അപ്പോഴേക്കും ശുഭ ഫാത്തിമയായിക്കഴിഞ്ഞിരുന്നു. 2013 മാര്‍ച്ച് 26ന് കോളേജിലേക്ക് പോയ ശുഭ പിന്നെ മടങ്ങി വന്നില്ല.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സത്യസരണിയെന്ന ജിഹാദി പഠനകേന്ദ്രത്തെക്കുറിച്ച് അറിയുന്നത്. ചെട്ടിയാങ്കിണര്‍ സ്‌കൂളിലെ ലാബ് അസിസ്റ്റന്റ് സെയ്ദാലിയാണ് ശുഭയെ മതം മാറ്റിയതെന്ന് ശ്യാമള പറയുന്നു. അതിനായി മലപ്പുറം സത്യസരണിയിലെത്തിച്ചതും സെയ്ദാലിയാണ്. പലസ്ഥലങ്ങളിലും വച്ച് ശുഭയെ കണ്ട് തിരികെ കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചു. അപ്പോഴെല്ലാം പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീനും പ്രവര്‍ത്തകയായ സൈനബയും എത്തിയെന്ന് ശ്യാമള പറഞ്ഞു. കുടുംബം മുഴുവന്‍ മതംമാറണമെന്ന നിലയില്‍ സംസാരിച്ചു. തങ്ങള്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്ന് പറയുന്നവര്‍ ശുഭയെ മലപ്പുറം സത്യസരണിയിലേക്ക് കൊണ്ടുപോയി. മലപ്പുറത്തേക്ക് സ്ഥലം മാറ്റം വാങ്ങി. വോട്ടര്‍പട്ടികയിലും ഫാത്തിമയെന്ന് പേരുമാറ്റി. സത്യസരണിയില്‍പ്പോയി തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഒറ്റയ്‌ക്ക് കാണാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജ്ജി നല്‍കി. കുഞ്ഞുങ്ങളുടെ കണ്ണീരുപോലും കാണാതെ സൈനബയ്‌ക്കൊപ്പം പോയാല്‍ മതിയെന്ന് കോടതിയില്‍ പറയുന്നരീതിയിലേക്ക് അവളെ മാറ്റി. ഓരോ തവണ വരുമ്പോഴും തടവുപുള്ളിയെ എന്നപോലെ ഒരുകൂട്ടം ആള്‍ക്കാരുമായാണ് എത്തിയതെന്ന് ശ്യാമള ഭീതിയോടെ ഓര്‍ക്കുന്നു. 

കുട്ടികളെ തന്റെ കൂടെ അയക്കണം എന്നാവശ്യപ്പെട്ട് ശുഭ കോടതിയെ സമീപിച്ചു. കുട്ടികളെ നല്‍കിയില്ലെങ്കില്‍ ശുഭയുടെ ഭര്‍ത്താവിനെയും കുടുംബത്തെയും കൊല്ലുമെന്നും കുട്ടികളെ കൊണ്ടുപോകുമെന്നും കോടതി പരിസരത്ത് പോലീസിനുമുന്നില്‍ ശുഭയ്‌ക്കൊപ്പം വന്നവര്‍ ഭീഷണി മുഴക്കി. കുട്ടികളെ വിട്ടുകൊടുക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ശ്യാമള. 

അനീഷ് അയിലം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

India

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

Kerala

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

India

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

Kerala

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.