Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അങ്ങ് ഇവരെ മുഴുവന്‍ വിഴുങ്ങുന്നു, സന്തോഷിക്കുന്നു! (11-30)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2018, 02:45 am IST
in Samskriti

ദുഷ്ടരാജാക്കന്മാരെയും സൈന്യങ്ങളെയും കത്തിജ്വലിക്കുന്ന മുഖങ്ങള്‍കൊണ്ട് വിഴുങ്ങുകയും ദംഷ്‌ട്രകള്‍കൊണ്ട് ചവച്ച് അരക്കുകയും ചെയ്തു. അങ്ങ് കോപം തീരാതെ അവരുടെ രക്തം പുരണ്ട തന്റെ ചുണ്ടുകള്‍ വീണ്ടും വീണ്ടും നക്കുന്നു! അങ്ങയ്‌ക്ക് ഇനിയും തൃപ്തിയായില്ലെന്നു തോന്നുന്നു.

അങ്ങയുടെ അതിഘോരങ്ങളും തീക്ഷ്ണങ്ങളുമായ രശ്മികള്‍, സ്വന്തം തേജസ്സുകൊണ്ട് ലോകത്തില്‍ മുഴുവന്‍ വ്യാപിക്കുകയും തപിപ്പിക്കുകയും ചെയ്യുന്നു.

കോ ഭവാന്‍? അങ്ങ് ആരാണ്? (11-31)

കല്‍പാന്തകാലത്തില്‍ കാലാന്തകന്‍ പ്രാണികളെ എന്ന പോലെ, കത്തിജ്വലിക്കുന്ന വായകളിലൂടെ അങ്ങ് വിഴുങ്ങുന്നു. ചിന്തിക്കുമ്പോള്‍ അങ്ങയുടെ കൃത്യം മഹാദ്ഭുതം തന്നെ! ഹേ, ദേവശ്രേഷ്ഠ! അങ്ങേയ്‌ക്ക് നമസ്‌കാരം! വാസ്തവത്തില്‍ അങ്ങ് ആരാണ്? ഈ ഉഗ്രഭാവം ഉപേക്ഷിച്ച് പ്രസന്നനായിത്തീരൂ!

ഉഗ്രന്റെ-പ്രളയകാല രുദ്രന്റെ-രൂപം ധരിച്ച അങ്ങ് ആ രുദ്രന്‍ തന്നെയാണോ? അതോ പ്രളയാഗ്നിയാണോ? മഹാമൃത്യുദേവനാണോ? പരമപുരുഷന്‍തന്നെയാണോ? വേറെ ഏതെങ്കിലും ദേവന്‍ തന്നെയാണോ? അങ്ങയുടെ സ്വരൂപവും പ്രവൃത്തിയും എനിക്ക് പറഞ്ഞുതന്നാലും! വിശ്വസംഹാര കര്‍ത്താക്കളായ ദേവന്മാരുടെ അഗ്രേസരനാണോ! ജഗത്തിന്റെ ആദികാരണമായ ഈശ്വരനാണോ? ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നു.

എന്റെ സ്വരൂപവും പ്രവൃത്തിയും, എന്നെകണ്ടിട്ടും എന്റെ കര്‍മ്മങ്ങള്‍ കണ്ടിട്ടും വ്യക്തമായില്ലേ? എന്നാണെങ്കില്‍ ഞാന്‍ മനുഷ്യനാണ്; വളരെ കുറച്ചു ജ്ഞാനമേ എനിക്കുള്ളൂ. ഒന്നും അറിയുന്നില്ല; പറഞ്ഞുതന്നാലും.

അങ്ങ് സൗമ്യസ്വഭാവനായ വിഷ്ണുവാണെന്നായിരുന്നു ഞാന്‍ പണ്ടു മനസ്സിലാക്കിയിരുന്നത്. ഇപ്പോള്‍ തമപ്രധാനനും ഉഗ്രസ്വഭാവനുമായി കാണപ്പെടുന്നു. അതുകൊണ്ടാണ് ചോദിക്കുന്നത്. തന്റെ മുന്‍പില്‍ സാരഥിയായി നില്‍ക്കുന്ന ശ്രീകൃഷ്ണ ഭഗവാനോടാണ് അധ്യായാരംഭത്തില്‍ അര്‍ജ്ജുനന്‍

(1) ”ദ്രഷ്ടുമിച്ഛാമിതേ രൂപ

മൈശ്വരം പുരുഷോത്തമ!” (11-3)

(2) ”ത്വം ദര്‍ശയാത്മാനമവ്യയം” (11-4)

((1) അങ്ങയുടെ ഐശ്വരമായ രൂപം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

(2) നാശരഹിതമായ രൂപം കാട്ടിത്തന്നാലും)

എന്ന് അഭ്യര്‍ത്ഥിച്ചത്. ഇപ്പോള്‍ ”അങ്ങ് ആരാണ്” എന്ന ചോദ്യത്തിന്റെ ഹേതുവെന്ത്?

പത്താമധ്യായത്തിലെ വിഭൂതികള്‍ കേട്ടപ്പോള്‍, ആ വിഭൂതികളെ കാണാന്‍ ആഗ്രഹിച്ചു എന്നതാണ് വാസ്തവം. ഭഗവാന്‍ അവ മാത്രമല്ല, ദേവ-മനുഷ്യ-മൃഗ-പക്ഷി വൃക്ഷങ്ങളും സൃഷ്ടി സംഹാര കര്‍മ്മങ്ങളേയും കാട്ടിക്കൊടുത്തു. പിന്നീട് ഭൂമി ഭാരം നശിപ്പിക്കാന്‍ വേണ്ടി അവതരിച്ച ഭഗവാന്‍ അസുരാംശ സംഭവന്മാരായ രാജാക്കന്മാരെ വധിച്ച്, ഭഗവത് കര്‍മ്മം ചെയ്തു ഭഗവാനെ സേവിക്കാന്‍ അര്‍ജ്ജുനന് ഒരു അവസരം കൊടുക്കുകയാണ്  ഭാരതയുദ്ധംകൊണ്ട് ഭഗവാന്‍ ഉദ്ദേശിച്ചത്. അര്‍ജ്ജുനന്‍ യുദ്ധം ചെയ്തില്ലെങ്കില്‍ താന്‍ തന്നെ ഭൂഭാരം നശിപ്പിക്കുന്ന രീതിയാണ് കാട്ടിക്കൊടുത്തത്. തേജോദീപ്തങ്ങളായ രൂപങ്ങളും രാജാക്കന്മാരെ വിഴുങ്ങലും ഉഗ്രരൂപങ്ങളും കണ്ടപ്പോള്‍ അര്‍ജ്ജുനന്‍ എല്ലാം മറന്നുപോയി. ചോദിക്കുന്നു-അങ്ങ് ആരാണ്?

ഗീതാദര്‍ശനം

ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

Cricket

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

India

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

Kerala

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Kerala

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.