Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യ ദൗത്യം മുതല്‍ ഭാവി വിക്ഷേപിണി വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2018, 02:45 am IST
in Kerala

തിരുവനന്തപുരം: ബഹിരാകാശത്ത് വിപ്ലവകരമായ വളര്‍ച്ച കൈവരിച്ച ഭാരതത്തിന്റെ അഭിമാനമായ ഐഎസ്ആര്‍ഒ സയന്‍സ് പാര്‍ക്കില്‍ ഒരുക്കിയ സ്റ്റാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമായി. സാറ്റ്‌ലൈറ്റ്, റോക്കറ്റ് വിക്ഷേപണം, പിഎസ്എല്‍വി, എസ്എല്‍വി, ക്രയോജനിക്ക് തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങളിലും പത്രവായനയിലും മാത്രം പരിചയമുള്ള വാക്കുകളായിരുന്നു. ഇവയുടെ രൂപങ്ങള്‍ സാങ്കല്‍പികമായി മാത്രം ചിന്തിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരില്‍ കാണാനുള്ള അവസരമാണ് ജന്മഭൂമി ശാസ്ത്ര പ്രദര്‍ശനത്തിലൂടെ ഒരുക്കിയത്.

വിവിധവിഷയങ്ങള്‍ പ്രതിപാദിച്ചിട്ടുള്ള സ്ലൈഡുകള്‍, സാറ്റ്‌ലൈറ്റിന്റെയും റോക്കറ്റുകളുടെയും മാതൃകകള്‍, തുടര്‍ന്നുള്ള ദൗത്യത്തിനായി കാത്തിരിക്കുന്ന വിക്ഷേപിണികളുടെ രൂപരേഖ, ക്രയോജനിക്ക് എന്‍ജിന്റെ ഭാഗങ്ങള്‍ തുടങ്ങിയവയാണ് ഐഎസ്ആര്‍ഒയുടെ സ്റ്റാളില്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്.

ഭാരതം ആദ്യമായി വിക്ഷേപിച്ച റോക്കറ്റായ ആര്‍എച്ച് 75 മുതല്‍ ഭാവിയില്‍ വിക്ഷേപിക്കാനിരിക്കുന്ന സ്‌പേയ്‌സ് ഷട്ടിലായ ആര്‍എല്‍വി-ടിഡിയുടെ മാതൃകവരെ ഐഎസ്ആര്‍ഒ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. ആര്‍എച്ച് 200 റോക്കറ്റിന്റെ പേലോഡ്, ആദ്യ സാറ്റ്‌ലൈറ്റുമായി പറന്ന റോക്കറ്റായ എസ്എല്‍വി-3, ഭൂമിയില്‍ നിന്നും 9000 കിലോ മീറ്റര്‍ ഉയരത്തില്‍ ഒറ്റ സ്ലാബില്‍ പറന്നുയരാന്‍ സാധിക്കുന്ന പിഎസ്എല്‍വി സ്‌കെയില്‍ 1:20, റിമോര്‍ട്ട് സെന്‍സറിങ് യൂണിറ്റ് തുടങ്ങിയവയുടെ മാതൃകകള്‍ വിദ്യാര്‍ത്ഥികളെ ഏറെ ആകര്‍ഷിച്ചു. 

ഇവയ്‌ക്കു പുറമെ എഎസ്എല്‍വി, ജിഎസ്എല്‍വി, സിഎആര്‍ടിഒ സാറ്റ്, ജിഎസ്എല്‍വി എംകെ-3, മെഗാ ട്രോപിക്‌സ്, ജി സാറ്റ്-8 എന്നിവകളുടെ രൂപരേഖകളും സാറ്റ്‌ലൈറ്റ് ഭൂമിയെ എങ്ങനെ വലംവയ്‌ക്കുന്നു, സാറ്റ്‌ലൈറ്റിന്റെ പ്രവര്‍ത്തനം, ഉപയോഗം, ഭാരതം വിക്ഷേപിച്ച റോക്കറ്റുകള്‍, സൗണ്ട് റോക്കറ്റുകള്‍ തുടങ്ങിയ സ്ലൈഡുകളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന റോക്കറ്റുകളില്‍ നിന്ന് നിരവധി തവണ ബഹിരാകാശ ദൗത്യം നടത്താന്‍ സാധിക്കുന്ന സ്‌പേയ്‌സ് ഷട്ടിലിലേക്കുള്ള പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനായാസം മനസ്സിലാക്കുംവിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി മാതൃകകളും ഒപ്പം വിവരണങ്ങളും സ്ലൈഡുകളും സജ്ജമാക്കിയിട്ടുണ്ട്. 

ഐഎസ്ആര്‍ഒയുടെ പരീക്ഷണത്തിലിരിക്കുന്ന ആര്‍എല്‍വി-ടിഡി എന്ന സ്‌പേയ്‌സ് ഷട്ടിലിന്റെ രൂപരേഖയും ഒരുക്കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടു തവണ ഐഎസ്ആര്‍ഒ വിജയകരമായി പരീക്ഷിച്ച ഷട്ടിലാണിത്. റോക്കറ്റ് ഒരിക്കല്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളുവെങ്കില്‍ സ്‌പേയ്‌സ്ഷട്ടില്‍ ഒന്നില്‍കൂടുതല്‍ പ്രാവശ്യം ഉപയോഗിക്കാം. അമേരിക്ക, റഷ്യ പോലുള്ള രാജ്യങ്ങള്‍ മാത്രം ഉപയോഗിക്കുന്ന ഈ സംവിധാനം ഇന്ത്യയും സ്വന്തമാക്കാന്‍ പോകുന്നു എന്ന സത്യവും ഐഎസ്ആര്‍ഒ വിദ്യാര്‍ത്ഥികള്‍ക്ക് പകരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

India

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

Kerala

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

India

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

Kerala

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.