Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബാങ്ക് ജീവനക്കാരെ പഴിക്കുന്നത് ശരിയാണോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2018, 02:30 am IST
inVicharam

തന്റെ പ്രധാനമന്ത്രിപദം നിലനിര്‍ത്തുവാന്‍ വേണ്ടിയായിരുന്നു, രാഹുല്‍ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാഗാന്ധി 1969 ല്‍ സ്വകാര്യ മേഖലയിലെ ചില ബാങ്കുകളെ ദേശസാല്‍ക്കരിച്ച് അവയെ പൊതുമേഖലാ ബാങ്കുകളാക്കിയത്. കേരളത്തിലാരംഭിച്ച ഫെഡറല്‍ ബാങ്ക്,  കാത്തലിക് സിറിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ലോര്‍ഡ് കൃഷ്ണാ ബാങ്ക്, നെടുങ്ങാടി ബാങ്ക്,  ബാങ്ക് ഓഫ് കൊച്ചിന്‍ എന്നീ ബാങ്കുകള്‍ സ്വകാര്യ മേഖലയില്‍ത്തന്നെ തുടര്‍ന്നു. ഇവയില്‍ ലോര്‍ഡ് കൃഷ്ണ ബാങ്ക് എച്ച്ഡിഎഫ്‌സി ബാങ്കിലും, നെടുങ്ങാടി ബാങ്ക് ബാങ്ക് ഓഫ് പഞ്ചാബിലും, ബാങ്ക് ഓഫ് കൊച്ചിന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും പിന്നീട് ലയിക്കുകയുണ്ടായി. 1969 നുശേഷമാണ് ഭാരതത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് സാമ്പത്തികകാര്യങ്ങളില്‍ ഉന്നത പ്രാധാന്യം ലഭിക്കാനാരംഭിച്ചത്. ഭാരതസര്‍ക്കാരിന്റെ ജനോപകാരപ്രദങ്ങളായ പദ്ധതികള്‍ നടപ്പിലാക്കേണ്ട ഉത്തരവാദിത്തം ഈ പൊതുമേഖലാ ബാങ്കുകള്‍ നല്ല രീതിയില്‍ നിറവേറ്റിയിട്ടുണ്ട്. സ്വകാര്യമേഖലയിലെ ബാങ്കുകളും നല്ല സേവനം അവരുടെ  ഇടപാടുകാര്‍ക്ക് നല്‍കിയിട്ടുണ്ട്.

ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെയും അവരുടെ കീഴുദ്യോഗസ്ഥരുടെയും ഉത്തരവാദിത്വം ബോധ്യപ്പെട്ടതിനാലാണ് ദേശോന്നതിക്കായി നരേന്ദ്ര മോദി സര്‍ക്കാര്‍ 2016 നവംബര്‍ എട്ടിന് 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്. അന്നുമുതല്‍ ബാങ്കുകളിലെ എല്ലാ ജീവനക്കാരും അവരുടെ ജോലിസമയം കണക്കിലെടുക്കാതെ ബാങ്കിടപാടുകള്‍ക്ക് സ്തുത്യര്‍ഹമായ സേവനം നല്‍കുകയുണ്ടായി. നോട്ടച്ചടിച്ച് ഇറക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് ഏത് കറന്‍സി നോട്ടുകള്‍ ബാങ്കുകളിലും പുറത്തുമുണ്ടെന്ന് അറിവുള്ളതിനാലാണ് നിരോധിച്ച കറന്‍സികളുടെ 99 ശതമാനം ബാങ്കുകളില്‍ തിരികെയെത്തിയതെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു/സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാരുടെയും പൂര്‍ണ പരിശ്രമത്താലാണ് ഈ സ്ഥിതി സാധ്യമായത്.

വസ്തുത ഇതായിരിക്കെ, ‘ദേശസാല്‍കൃത ബാങ്കുകള്‍ ജനവിരുദ്ധമോ?’ എന്ന ലേഖനത്തിലൂടെ (ജന്മഭൂമി 25/12/2017) കെ.സി. ജോര്‍ജ് പൊതുമേഖലാ ബാങ്കുകളിലെ മാത്രം ജീവനക്കാരെ ഇകഴ്‌ത്തിയിരിക്കുന്നു. ”രാജ്യസ്‌നേഹപരമായി എടുത്ത തീരുമാനം ജനങ്ങളില്‍ എത്തിക്കേണ്ട ചുമതലയുള്ള ദേശസാല്‍കൃത ബാങ്കുകള്‍ ഈ പദ്ധതിയെ ഏറ്റവും വികൃതമാക്കി ജനങ്ങളില്‍ എത്തിക്കുകയാണുണ്ടായത്” എന്ന് ലേഖകന്‍ എഴുതുന്നു. പദ്ധതിയെ വികൃതമാക്കിയെങ്കില്‍, കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിന് 2.1 ലക്ഷം കള്ളക്കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുവാന്‍ എങ്ങനെ സാധിച്ചുവെന്ന് ലേഖകന്‍ വിശദീകരിക്കണം. ”പുതുതായി ഇറക്കിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ജനങ്ങളില്‍ എത്തുന്നതിനും മുമ്പുതന്നെ ചില കള്ളപ്പണക്കാരുടെ കൈകളില്‍ എത്തിച്ചു” എന്നത് വാസ്തവമായിരുന്നെങ്കില്‍ എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിച്ചിരുന്ന സാധാരണ ബാങ്കിടപാടുകാര്‍ക്ക് 100 രൂപാ നോട്ടുകള്‍ ലഭിക്കാതെ 500, 2000 രൂപ നോട്ടുകള്‍ മാത്രം ലഭിച്ചതെങ്ങനെയെന്ന് ലേഖകന്‍ വിശദീകരിക്കണം.

ബാങ്ക്ജീവനക്കാരുടെ ജോലിസമയങ്ങളിലും അവധിദിവസങ്ങളിലും മാറ്റം വരുത്തിയതിന്റെ ഗുണഭോക്താക്കള്‍ ദേശസാല്‍കൃത ബാങ്ക് ജീവനക്കാര്‍ മാത്രമല്ല. സ്വകാര്യമേഖലാ ബാങ്ക് ജീവനക്കാരും അതിന്റെ ഗുണഭോക്താക്കളാണ്. ബാങ്കിടപാടുകാരും ഈ മാറ്റങ്ങളുടെ ഗുണഭോക്താക്കളാണ്. സാധാരണ ദിവസങ്ങളില്‍ ഉച്ചതിരിഞ്ഞ് രണ്ട് മണിവരെയും, ശനിയാഴ്ചകളില്‍ ഉച്ചക്ക് 12 മണിവരെയുമായിരുന്നു ബാങ്കിടപാട് സമയം. രണ്ടാമത്തേതും, നാലാമത്തേതും ശനിയാഴ്ചകള്‍ ബാങ്ക് ജീവനക്കാര്‍ക്ക് അവധിദിവസമാക്കി നല്‍കിയത് ബാങ്ക് ജീവനക്കാരെ സന്തോഷിപ്പിക്കാന്‍ വേണ്ടിയെന്നാണ് ലേഖകന്‍ എഴുതിയിരിക്കുന്നത്. സാധാരണ ദിവസങ്ങളിലും, ഇതര ശനിയാഴ്ചകളിലും വൈകുന്നേരം മൂന്നര-നാലുമണിവരെ ബാങ്കിടപാടു നടത്തുവാന്‍ ബാങ്ക് ജീവനക്കാര്‍ സന്നദ്ധരായെന്നത് ലേഖകന്‍ അറിഞ്ഞില്ലായെന്നുണ്ടോ?

ഇക്കഴിഞ്ഞ സപ്തംബറില്‍ 12 അവധി ദിവസങ്ങളായിരുന്നുവെന്ന് ലേഖകന്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. 12 അവധിദിവസങ്ങളില്‍ ബക്രീദ്, തിരുവോണം, ശ്രീനാരായണഗുരു ജയന്തി, ശ്രീനാരായണ സമാധിദിനം, ശ്രീകൃഷ്ണജയന്തി, മഹാനവമി, വിജയദശമി, നാല് ഞായറുകള്‍ എന്നീ കാരണങ്ങളാല്‍ 11 ദിവസങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ഈ അവധി ദിവസങ്ങളുടെ പേരില്‍ ബാങ്ക് ജീവനക്കാരെ കുറ്റപ്പെടുത്തുന്നത് ശരിയാണോ?

വാ.ലക്ഷ്മണ പ്രഭു, 

എറണാകുളം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മത പ്രചാരണം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.