Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിരൂപതയുടെ വസ്തു ഇടപാട്: കര്‍ദ്ദിനാളിനെ തടഞ്ഞു; സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2018, 09:34 am IST
in Kerala

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി ഇന്നലെ ചേരാനിരുന്ന പാതിരി സമിതിയോഗം സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റി. വസ്തു ഇടപാടില്‍ ആരോപണ വിധേയനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ യോഗത്തില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ ഒരു വിഭാഗം അല്‍മായര്‍ തടഞ്ഞുവെച്ചു. എതിര്‍പ്പിനെ തുടര്‍ന്ന് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി കര്‍ദ്ദിനാള്‍ രേഖാമൂലം സഹായമെത്രാന്മാരെ അറിയിച്ചു. അല്‍മായരുടെ ഒരു സംഘം ബലം പ്രയോഗിച്ച് വിലക്കിയതിനാലാണ് സമ്മേളനം മാറ്റിവെനയ്‌ക്കാന്‍ നിര്‍ബന്ധിതനായതെന്ന് സമിതി അംഗങ്ങള്‍ക്ക് നല്‍കിയ കത്തില്‍ കര്‍ദിനാള്‍ വ്യക്തമാക്കി.വളരെയേറെ ജനങ്ങള്‍ പുറത്തു കാത്തിരിക്കുന്നുവെന്ന അല്‍മായര്‍മാരുടെ ഭീഷണി മൂലം ഒരു കലഹം ഉണ്ടാകാതിരിക്കാന്‍ യോഗം ശാന്തമായ അന്തരീക്ഷത്തില്‍ പിന്നീട് നടത്താമെന്നും അദ്ദേഹം കത്തിലൂടെ അറിയിച്ചു.

വസ്തു ഇടപാടില്‍ സീറോ മലബാര്‍ സഭയ്‌ക്കും കര്‍ദ്ദിനാളിനും വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സഭാ നിയമങ്ങള്‍ പാലിക്കാതെയാണ് ഇടപാട് നടന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ അന്വേഷണ റിപ്പോര്‍ട്ട് കര്‍ദ്ദിനാളിന് പ്രതികൂലമാകുമെന്ന് തിരിച്ചറിഞ്ഞാണ് അല്‍മായര്‍ അദ്ദേഹത്തെ ബലപ്രയോഗത്തിലൂടെ തടഞ്ഞത്. എതിര്‍പ്പിനെ തുടര്‍ന്ന് കര്‍ദ്ദിനാള്‍ യോഗം മാറ്റിയതിനെ പാതിരിസമിതി വിമര്‍ശിച്ചു. 

വസ്തു വില്‍പ്പനയില്‍ നഷ്ടമുണ്ടായപ്പോള്‍ ഇടനിലക്കാരന്റെ ഭൂമി എഴുതി വാങ്ങുന്നതിന് നേതൃത്വം നല്‍കിയത് കര്‍ദിനാളായിരുന്നു. വസ്തു ഇടപാടില്‍ 40 കോടി രൂപ നഷ്ടമുണ്ടായെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. വസ്തു വില്‍പ്പനയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച വ്യക്തിയുമായി സഭാ നേതൃത്വത്തിനുള്ള ബന്ധവും പരാമര്‍ശിച്ചിട്ടുണ്ട്. ഇടക്കാല പാതിരി സമിതിയില്‍ ഇടപാട് സംബന്ധിച്ച് മാര്‍പാപ്പയ്‌ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചിരുന്നു. എറണാകുളം-അങ്കമാലി അതിരൂപതയാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍, സീറോ മലബാര്‍ സഭയുടെ തലവനായ ജോര്‍ജ് ആലഞ്ചേരിയാണ് കരാറുകളില്‍ ഒപ്പുവെച്ചത്. അതുകൊണ്ടുതന്നെ സീറോ മലബാര്‍ സഭയ്‌ക്ക് വീഴച സംഭവിച്ചെന്നാണ് കണ്ടെത്തല്‍.

മൂന്ന് പാതിരിമാര്‍, അഭിഭാഷകന്‍, തഹസീല്‍ദാര്‍, ചാട്ടേര്‍ഡ് അക്കൗണ്ടന്റ് എന്നിവരടങ്ങിയതാണ് കമ്മീഷന്‍. ഈ മാസം 31ന് മുമ്പ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അന്വേഷണം നേരത്തെ പൂര്‍ത്തിയായതിനാലാണ് ഇന്നലത്തെ പാതിരി സമിതി യോഗത്തില്‍  റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ധാരണയായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

India

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

Kerala

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

India

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

Kerala

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.