Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചി, പഴയ കൊച്ചിയല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2018, 02:50 am IST
in Kerala

തൊഴിലന്വേഷകരും തൊഴിലാളികളുമായി ദിവസേന ആയിരങ്ങള്‍ എത്തുന്ന നഗരം. കൊച്ചിയെ ലഹരിയുടെ ഹബ്ബായി കാണാന്‍ മാഫിയാ സംഘങ്ങളെ പ്രേരിപ്പിച്ചതിന് കാരണവും ഇതുതന്നെ. കഞ്ചാവ് മുതല്‍ അര്‍ബുദരോഗികള്‍ക്ക് കുത്തിവയ്‌ക്കാന്‍ ഉപയോഗിക്കുന്ന ബ്യൂപ്രിനോര്‍ഫിന്‍ വരെയാണ് ലഹരിക്കായി ഉപയോഗിക്കുന്നത്.

ലഹരി ഉപയോഗം കൂടിയതോടെ കുറ്റകൃത്യങ്ങളുടെ നിരക്കിലും കൊച്ചി ഏറെ മുന്നിലായി. അമൃത്‌സര്‍ കഴിഞ്ഞാല്‍ മയക്കുമരുന്നിന്റെ ഉപയോഗം ഏറ്റവും കൂടുതല്‍ കൊച്ചിയിലാണ്. ആഘോഷങ്ങളുടെ മറവിലെ മയക്കുമരുന്ന് വില്‍പ്പനയിലും ഉപയോഗത്തിലും പങ്കാളികളാകുന്നവരില്‍ ഏറെയും യുവാക്കളും വിദ്യാര്‍ഥികളും. ഡിജെ പാര്‍ട്ടികളുടെ മറവില്‍ വന്‍ തോതിലാണ് വിപണനം.

ലഹരി കടത്താനും ഭായിമാര്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ വരവോടെ മയക്കുമരുന്ന് ഉപയോഗവും കുറ്റകൃത്യവും വര്‍ധിച്ചു. ലഹരിപേസ്റ്റുകള്‍, ബ്രൗണ്‍ ഷുഗര്‍, കൊക്കെയ്ന്‍, ചരസ്, പെത്തഡിന്‍ എന്നിവയാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഏതാനും മാസം മുമ്പ് വിതരണക്കാരില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായതോടെയാണ് അര്‍ബുദ രോഗികള്‍ക്കുള്ള ബ്യൂപ്രിനോര്‍ഫിന്‍ മയക്കുമരുന്നായി ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഡോക്ടര്‍മാരുടെ കുറിപ്പിലൂടെ മാത്രം വിതരണം ചെയ്യേണ്ട മരുന്ന് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിച്ചാണ് ഉയര്‍ന്ന വിലയ്‌ക്ക് വിറ്റഴിക്കുന്നത്.

ദീര്‍ഘദൂര ട്രെയിനുകള്‍ വഴിയാണ് ഇവയുടെ കടത്ത്. എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകള്‍ക്ക് സമീപം പാളങ്ങള്‍ക്കരികില്‍ ട്രെയിനെത്തുന്ന സമയം ചെറുപ്പക്കാര്‍ കാത്ത് നില്‍ക്കുന്നത് സ്ഥിരം കാഴ്ച. കഞ്ചാവുമായി വരുന്നയാള്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ എത്തുന്നതിന് മുമ്പ് തന്നെ ബാഗ് ഇവര്‍ക്ക് എറിഞ്ഞ് കൊടുക്കുന്ന രീതിയാണ് അധികവും. രാത്രികാലങ്ങളിലും, വെളുപ്പിനുമായി വടക്കേ ഇന്ത്യയില്‍ നിന്നും വരുന്ന വണ്ടികളാണ് ഇവരുടെ പ്രധാന ആശ്രയം.

ഇവിടങ്ങളില്‍ പൊതുവേ കുറഞ്ഞ വിലയ്‌ക്ക് കഞ്ചാവ് ലഭിക്കുമെന്നതും ഒഴുക്കിന് കാരണമാണ്. വിദേശികള്‍ അധികവുമെത്തുന്ന ഫോര്‍ട്ട്‌കൊച്ചിയിലും മട്ടാഞ്ചേരിയിലും ഇതര സംസ്ഥാന ബന്ധങ്ങളുള്ള ലഹരി ഇടപാടുകള്‍ വര്‍ധിക്കുന്നു.

സംസ്ഥാന നാര്‍ക്കോട്ടിക് സെല്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസുകള്‍ ഓരോ വര്‍ഷവും ഇങ്ങനെ: 2008 – 508, 2009 – 646, 2010 – 769, 2011 – 693, 2012 – 696, 2013 – 974, 2014 – 2239, 2015 – 4105, 2016 – 1889, 2017 – 1384 (ഒക്ടോബര്‍ വരെ)

(പുതുതലമുറയുടെ ലഹരി ഉപയോഗവും, അവയുടെ വഴികളും നാളെ)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

India

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

Kerala

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

India

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

Kerala

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.