Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മാനന്തവാടി കെഎസ്ആര്‍ടിസിക്ക് മികവിന്റെ തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 10:13 pm IST
inWayanad

മാനന്തവാടി: മതിയായ ബസുകള്‍ ഇല്ലാതെ സര്‍വീസുകള്‍ മുടങ്ങി നില്ക്കുമ്പോഴും മാനന്തവാടി കെഎസ്ആര്‍ടിസിക്ക് മികവിന്റെ തിളക്കം. വരുമാന വര്‍ധനവില്‍ ഒന്നാമതായി മാനന്തവാടി കെഎസ്ആര്‍ടിസി. കഴിഞ്ഞ ഡിസംബസര്‍ 29, 30, 31 തീയതികളിലാണ് കോഴിക്കോട് സോണലിന് കീഴിലെ ഡിപ്പോകളില്‍ മാനന്തവാടി മുന്നിലെത്തിയത്. കോഴിക്കോട് സോണിന്റെ കീഴില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി 13 ഡിപ്പോകളാണ് ഉള്ളത്.

കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വരുമാനത്തിന്റെ കാര്യത്തില്‍ പതിമൂന്നാം സ്ഥാനത്തായിരുന്നു മാനന്തവാടി. പിന്നിട് ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി അഞ്ചാംസ്ഥാനത്തേക്ക് എത്തി. 1095355 രൂപയാണ് മാനന്തവാടി ഡിപ്പോയുടെ ഡിസംബര്‍ 31 ലെ വരുമാനം. മുമ്പുള്ള ദിവസങ്ങളിലും മാനന്തവാടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മാനന്തവാടി ഡിപ്പോയില്‍ നിന്നും 91 സര്‍വീസുകളാണ് നടത്തുന്നത്. ഇതില്‍ 66 എണ്ണം ഓര്‍ഡിനറി സര്‍വീസുകളാണ്. കോട്ടയം, പത്തനംതിട്ട, കുമിളി, തിരുവനന്തപുരം, മൈസൂര്‍ എന്നിവിടങ്ങളിലേക്കാണ് ദിവസവും ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നത്. തിരുവനന്തപുരത്തേക്ക് ഇവ കൂടാതെ മിന്നല്‍ സര്‍വീസും വീക്കെന്‍ഡ് സര്‍വീസും നടത്തുന്നു. 66 ഓര്‍ഡിനറി സര്‍വീസിന് 66 ബസുകളാണ് നിലവിലുള്ളത്. കുറച്ച് ബസുകള്‍ കേടുപാടുകള്‍ കാരണം ഓടിക്കാന്‍ കഴിയില്ല. 91 സര്‍വീസുകള്‍ നടത്തേണ്ട സ്ഥാനത്ത് നിലവില്‍ 81 സര്‍വീസുകള്‍ നടത്തുന്നുണ്ട്. അധികവരുമാനം ലഭിക്കേണ്ട പത്ത് സര്‍വീസുകള്‍ ഇപ്പോള്‍ മുടങ്ങിക്കിടക്കുകയാണ്. കൂടാതെ 34 കണ്ടക്ടര്‍മാരുടെ കുറവും ഡിപ്പോയിലുണ്ട്.

മാനന്തവാടി, ബത്തേരി ഡിപ്പോകളുടെ അഭിമാനമായി തുടങ്ങിയ മാനന്തവാടി – ബത്തേരി സര്‍വ്വീസുകള്‍ നഷ്ടത്തിലാണ്. പ്രാദേശികമായി ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും നിയമിക്കാത്തതാണ് ഇതിന് കാരണമെന്ന് മാനന്തവാടി എടിഒ സുനില്‍കുമാര്‍ പറയുന്നു. വൈകാതെ ഇതിനുള്ള നടപടി സ്വീകരിക്കും. അതോടെ ഈ സര്‍വ്വീസുകളും ലാഭത്തിലാകുമെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി ബസ്സുകള്‍ സര്‍വ്വീസ് നടത്താന്‍ വേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ജീവനക്കാരും കഠിന പ്രയ്തനത്തിലാണ്. താഴെയങ്ങായിലുള്ള ബസ് സ്റ്റാന്റ് പാര്‍ക്കിംഗ് കോണ്‍ക്രീറ്റ് ചെയ്യാനുള്ള നടപടികളും പുരോഗമിച്ചുവരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

Sports

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.