Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആരോപണത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി : സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 09:10 pm IST
in Kannur

കണ്ണൂര്‍: വകുപ്പ് മേധാവിക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പ്രതിപക്ഷ അനധ്യാപക സംഘടനാ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. പരാതിക്ക് വിധേയനായ വകുപ്പ് മേധാവിക്കെതിരെ നടപടിയെടുക്കാതിരിക്കുകയും ജീവനക്കാരെ ഇല്ലാത്ത സംഭവത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നതുമാണ് പ്രതിഷേധത്തിന് കാരണമായത്. നടപടി രാഷ്‌ട്രീയപ്രേരിതമാണെന്ന ആരോപണവും ശക്തമാണ്.

സര്‍വ്വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഗണിതശാസ്ത്ര വിഭാഗം മേധാവിയായ അധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വകലാശാല ജിവനക്കാരായ നാലു പേരുടെ ഇന്‍ക്രിമെന്റ് റദ്ദാക്കാനും രജിസ്ട്രാറെ ശാസിക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് തീരുമാനം എടുത്തത്.

വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയെന്ന വകുപ്പ് മേധാവിക്കെതിരെയുളള പരാതി ആദ്യഘട്ടം തൊട്ടെ ഒതുക്കിത്തീര്‍ക്കാന്‍ ഇടത് അനുകൂല സര്‍വ്വകലാശാല അധ്യാപകരുടേയും അനധ്യാപകരുടേയും ഭാഗത്ത് നിന്നും ശക്തമായ നീക്കമുണ്ടായിരുന്നു. ഒടുവില്‍ ഗവര്‍ണ്ണര്‍ക്ക് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ റിട്ട.ജില്ല ജഡ്ജിയെ കൊണ്ട് അന്വേഷിക്കാന്‍ വൈസ് ചാന്‍സിലറോട് ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം സംബന്ധിച്ച കുറിപ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ക്കെതിരെ നടപടി. രജിസ്ട്രാര്‍ ഇക്കാര്യത്തില്‍ ജാഗ്രതക്കുറവ് കാണിച്ചുവെന്ന് ആരോപിച്ചാണ് ശാസിക്കാന്‍ തീരുമാനിച്ചത്. സിന്‍ഡിക്കേറ്റ് തീരുമാന പ്രകാരം കേസ് അച്ചടക്ക സമിതിക്ക് വിടുകയും അവര്‍ അന്വേഷിക്കുകയുമായിരുന്നു. പെണ്‍കുട്ടികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം പാലിക്കാതെ ആരോപണവിധേയനെ രക്ഷിക്കാന്‍ വളപട്ടണം പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാനുളള ശ്രമവും നടന്നിരുന്നു. പോലീസിനെ ഉപയോഗിച്ച് അന്വേഷിച്ച കേസ് എങ്ങുമെത്താത്ത നിലയിലാണ്. ഔദ്യോഗികതലത്തില്‍ യാതൊരു നടപടിയും അധ്യാപകനെതിരെയെടുക്കാന്‍ സിന്‍ഡിക്കേറ്റ് തയ്യാറായിരുന്നില്ല. എന്നാല്‍ കുറ്റാരോപിതനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ തയ്യാറാവാഞ്ഞ സിന്‍ഡിക്കേറ്റ് ജീവനക്കാരെ ബലിയാടാക്കിയിരിക്കുകയാണ്.

ജീവനക്കാര്‍ വാര്‍ത്ത ചോര്‍ത്തിയെന്ന് ആരോപിക്കുന്നതിനും മുമ്പേ ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം സംബന്ധിച്ചും പെണ്‍കുട്ടികളുടെ പരാതി സംബന്ധിച്ചും ഇംഗ്ലീഷ് പത്രങ്ങളിലുള്‍പ്പെടെ വാര്‍ത്ത പ്രസിദ്ധീകരിച്ച് വന്നിരുന്നു എന്നിരിക്കെ ജീവനക്കാര്‍ക്കെതിരായ ഇപ്പോഴത്തെ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്ന് വ്യക്തമാവുകയാണ്. ഒരു വര്‍ഷത്തെ ഇന്‍ക്രിമെന്റ് തടഞ്ഞുവെക്കുക വഴി നടപടിക്ക് വിധേയരായ ഓരോ ജീവനക്കാരുടേയും മാസ ശമ്പബളത്തില്‍ 2000 രൂപയും സര്‍വ്വീസ് കാലാവധിക്ക് ശേഷം ഭീമമായ തുക പെന്‍ഷന്‍ ഇനത്തിലും മറ്റും നഷ്ടമാകുമെന്നും ജീവനക്കാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. ചെയ്യാത്ത കുറ്റത്തിന് ജീവനക്കാരെ എന്തിന് പീഡിപ്പിക്കുന്നുവെന്ന ചോദ്യം പൊതു സമൂഹത്തില്‍ നിന്നും ഉയരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

World

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

Kerala

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

World

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

പുതിയ വാര്‍ത്തകള്‍

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിത്തം: രക്ഷാപ്രവര്‍ത്തനം നട്ത്തിയ ഭാരത സൈന്യത്തിന് നന്ദി അറിയിച്ച് ചൈന

നേരത്തെ പറഞ്ഞാൽ മുങ്ങും : രാഹുൽ എം പി മാരെ വിളിച്ചത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ : വിദഗ്ധമായി ഒഴിഞ്ഞ് മാറി തരൂർ

ഹലാല്‍ തീണ്ടിയ വികസനം: അമ്പലവും ചര്‍ച്ചും പൊളിച്ചു; മസ്ജിദിനു മുന്നില്‍ കെ. മുരളീധരന് മുട്ടുവിറയ്‌ക്കുന്നു

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.