Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ പീഡിപ്പിക്കുന്നതായ പരാതി വ്യാപകമാവുന്നു : 50 മൈക്രോണിന് മുകളിലുളള പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്ത് പിഴ ചുമത്തുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 09:09 pm IST
in Kannur

കണ്ണൂര്‍: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും വ്യാപാരികളെ പീഡിപ്പിക്കുന്നതായുള്ള പരാതി വ്യാപകമാവുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടേയും തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുകയും പ്ലാസ്റ്റിക് കവറുകള്‍ പിടിച്ചെടുത്ത് ഭീമമായ തുക പിഴയീടാക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുന്ന നടപടി വ്യാപാരികള്‍ക്ക് ദ്രോഹമായി മാറുന്നതായാണ് വ്യാപാരികളുടെ പരാതി.

50 മൈക്രോണില്‍ താഴെയുളള ക്യാരിബാഗുകളാണ് ജില്ലാ ഭരണകൂടം നിരോധിച്ചത്. എന്നാല്‍ മുഴുവന്‍ പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും കടപൂട്ടി സീല്‍ ചെയ്യുകയുമാണെന്ന് വ്യാപാരികള്‍ പറയുന്നു. കുത്തക കമ്പനികളുടേയും ഭക്ഷ്യ വസ്തുക്കളും ബേക്കറി ഉല്‍പ്പന്നങ്ങളും മുഴുവന്‍ പ്ലാസ്റ്റിക് പാക്കറ്റുകളിലാണ് കടകളില്‍ എത്തുന്നത്. ഇത്തരം കവറുകള്‍ക്ക് യാതൊരു വിലക്കും ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് വ്യാപാരികള്‍ ചോദിക്കുന്നു.

എല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ ചെറുകിട കച്ചവടക്കാരുള്‍പ്പെടെയുളളവരെ ഇതിന്റെ പേരില്‍ പീഡിപ്പിച്ച വഴിയാധാരമാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന നിലപാടിലുമാണ് വ്യാപാരികള്‍. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം ഘട്ടംഘടമായി മാത്രമേ നടപ്പിലാക്കാന്‍ സാധിക്കൂവെന്നും പാക്കിംഗിന് ആവശ്യമായ മറ്റ് വസ്തുക്കള്‍ കണ്ടെത്തിയ ശേഷം മാത്രമേ നിരോധനം നടപ്പിലാക്കാവൂയെന്നുമാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. ശുചിത്വകേരളം പദ്ധതിയുടെ ചുവടു പിടിച്ച് നടത്തുന്ന നടപടിയില്‍നിന്നും അധികൃതര്‍ പിന്മാറണമെന്നും പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിന് മതിയായ സാവകാശം നല്‍കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. പ്ലാസ്റ്റിക് ഒഴിവാക്കാന്‍ ആദ്യം ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് വേണ്ടതെന്നും വ്യാപാരികള്‍ പറയുന്നു. ജില്ലാ ഭരണകൂടത്തിന് നിരോധനം ഏര്‍പ്പെടുത്താനുളള അധികാരമില്ലെന്നും ഒരു വിഭാഗം വ്യാപാരികള്‍ പറയുന്നു.

അതേസമയം സാമൂഹ്യ പ്രസ്‌നമായി മാറിയ പ്ലാസ്റ്റിക് ഉപയോഗം അനുവദിക്കില്ലെന്നും സമൂഹ്യനന്മയ്‌ക്കായി നടപ്പിലാക്കുന്ന ഏതൊരു നടപടിയും നടപ്പിലാക്കുമ്പോള്‍ ഒരു വിഭാഗത്തിന് ചെറിയ കഷ്ട നഷ്ടങ്ങള്‍ സ്വാഭാവികമാണെന്നും അതിനാല്‍ ജില്ലാ ഭരണകൂടം നടപടികളുമായി മുന്നോട്ടു പോകുമെന്നുമാണ് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

പരാതിക്ക് വിധേയനായ വകുപ്പ് മേധാവിയ്‌ക്കെതിരെ നടപടിയില്ല : വാര്‍ത്ത ചോര്‍ത്തിയതായ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

India

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

പുതിയ വാര്‍ത്തകള്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.