Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഒറ്റനമ്പര്‍ ചൂതാട്ടം: തളിപ്പറമ്പിലെ പ്രധാന കണ്ണി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 08:59 pm IST
in Kannur

തളിപ്പറമ്പ്: ഒറ്റനമ്പര്‍ ചൂതാട്ടത്തിലെ പ്രധാന കണ്ണിയെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. മാങ്ങാട് സ്വദേശിയും ടാക്‌സി ഡ്രൈവറുമായ എടക്കാടന്‍ ഹൗസില്‍ രജീഷ് (28) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ധര്‍മ്മശാലയില്‍ വെച്ചാണ് രജീഷിനെ പിടികൂടിയത്.

കഴിഞ്ഞ 18ന് ഒറ്റനമ്പര്‍ ചൂതാട്ടവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പേലീസ് പിടികൂടിയിരുന്നു. തളിപ്പറമ്പിലെ ചൂതാട്ട സംഘത്തലവന്‍ പൂക്കോത്ത് തെരുവിലെ പി.സുനില്‍ (42), പട്ടുവം മുള്ളൂലിലെ കുന്നോല്‍ പവിത്രന്‍ (52), കടമ്പേരിയിലെ വടക്കീല്‍ വേണുഗോപാലന്‍ (50) എന്നിവരാണ് അന്ന് അറസ്റ്റിലായത്.

കണ്ണൂരാണ് ഒറ്റനമ്പര്‍ ചൂതാട്ടത്തിന്റെ കേന്ദ്രം. വിവിധ പ്രദേശങ്ങളില്‍ ചൂതാട്ട സംഘത്തിന് ഏജന്റുമാരും ഒന്നില്‍ കൂടുതല്‍ സബ് ഏജന്റുമാരുമുണ്ട്. ഇവരില്‍ നിന്ന് പണം ശേഖരിച്ച് കണ്ണൂര്‍ കേന്ദ്രത്തിലെത്തിക്കുന്ന ആളാണ് രജീഷ്. പതിനായിരക്കണക്കിന് രൂപയാണ് ദിനംപ്രതി ഇയാള്‍ കണ്ണൂരിലെത്തിക്കുന്നത്.

സംസ്ഥാന ലോട്ടറിയുടെ അവസാനത്തെ മൂന്നക്ക നമ്പറിനാണ് അയ്യായിരം രൂപ വീതം ചൂതാട്ട സംഘം സമ്മാനം നല്‍കുന്നത്. മുന്നക്ക നമ്പര്‍ ചൂതാട്ട സംഘത്തിന് എഴുതി നല്‍കുകയാണ് വേണ്ടത്. ഉച്ചക്ക് സംസ്ഥാന ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞാല്‍ അവസാന മൂന്നക്കമായി എഴുതി നല്‍കിയ നമ്പര്‍ വന്നാല്‍ അയ്യായിരം രൂപ ഒരുടിക്കറ്റിന് നല്‍കും.

പത്ത് രൂപയാണ് ഈ ടിക്കറ്റിന് വില. ഇങ്ങനെ പത്തും നൂറും ടിക്കറ്റ് ഒരുദിവസം എടുക്കുന്ന ആളുകളുണ്ടത്രേ. അപൂര്‍വ്വം ആളുകള്‍ക്ക് മാത്രമേ സമ്മാനം ലഭിക്കും. നിരവധി മാസങ്ങള്‍ക്കിടയില്‍ തളിപ്പറമ്പില്‍ രണ്ടുതവണമാത്രമാണ് സമ്മാനം നല്‍കിയത്. എന്നാല്‍ നിരവധി പേര്‍ക്ക് ദിനംപ്രതി വന്‍തുക ലഭിക്കുന്നുണ്ടെന്ന് വ്യാജ പ്രചരണം അഴിച്ചുവിടും. ഇതിലൂടെയാണ് ആളുകള്‍ ഈ ചൂതാട്ടത്തില്‍ കുടുങ്ങുന്ന്.

തളിപ്പറമ്പില്‍ നിന്ന് ദിനംപ്രതി അരലക്ഷം രൂപയോളം രജീഷ് ശേഖരിച്ച് കണ്ണൂര്‍ കേന്ദ്രത്തിലെത്തിക്കുന്നുണ്ടത്രേ. ഒറ്റനമ്പര്‍ ചൂതാട്ടത്തിനെതിരെ നടപടി ശക്തമാക്കിയതോടെ തളിപ്പറമ്പില്‍ ഇടപാട് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ പയ്യന്നൂരിലും മറ്റും ചൂതാട്ടം തഴച്ചുവളരുകയാണ്. പഴയങ്ങാടി, ശ്രീകണ്ഠപുരം, മട്ടന്നൂര്‍, തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളിലും ഒറ്റനമ്പര്‍ ചൂതാട്ടം വ്യാപകമാണ്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ചൂതാട്ടത്തിനെതിരെ നടപടി ശക്തമാക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.

ക്രൈം സ്‌ക്വാഡിലെ സരേഷ് കക്കറ, കെ.വി.രമേശന്‍, ഷറഫുദ്ദീന്‍ എന്നിവരും രജീഷിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

Kerala

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

Kerala

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.
India

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.