Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കഴിഞ്ഞ വര്‍ഷം ജില്ലയില്‍ പനി ബാധിച്ചത് മൂന്നര ലക്ഷം പേര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 08:54 pm IST
inPalakkad

പാലക്കാട്: കഴിഞ്ഞ വര്‍ഷം ജില്ലയില്‍ പനിബാധിച്ചത് മൂന്നര ലക്ഷം പേര്‍ക്കെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയവരുടെ എണ്ണമാണിത്. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടിയെടുക്കുമ്പോള്‍ എണ്ണം ഇനിയും കൂടും.

ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, ചിക്കുന്‍ഗുനിയ, എലിപ്പനി, അതിസാരം, ചെള്ളുപനി എന്നീ എല്ലാ വിധ പകര്‍ച്ചപ്പനികളും ജില്ലയില്‍ പടര്‍ന്നു പിടിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ജില്ലയില്‍ 824 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. 47257 പേര്‍ക്ക് അതിസാരവും, 146 പേര്‍ക്ക് മഞ്ഞപ്പിത്തവും, 190 പേര്‍ക്ക് ടൈഫോയിഡും, 35 പേര്‍ക്ക് മലേറിയയും ബാധിച്ചു. എലിപ്പനി ബാധിച്ച 27 പേരില്‍ മൂന്ന് പേര്‍ മരിച്ചു.

ക്രമാതീതമായ തോതില്‍ കൊതുകുപെരുകിയതാണ് പനി പടരാന്‍ കാരണമായത്. മഴക്കാല പൂര്‍വ്വ ശുചീകരണം നിലച്ചതും കൊതുകുജന്യ രോഗങ്ങള്‍ വ്യാപിക്കുന്നതിന് കാരണമായി. മലയോര പ്രദേശങ്ങളിലാണ് പനി ബാധിതര്‍ ഏറെയും. കഞ്ചിക്കോട്, അട്ടപ്പാടി, മണ്ണാര്‍ക്കാട്, കാഞ്ഞിരപ്പുഴ, നെല്ലിയാമ്പതി എന്നിവിടങ്ങളില്‍ പനി വ്യാപകമായിരുന്ന സമയങ്ങളില്‍ പതിനായിരക്കണക്കിന് രോഗികളാണ് ജില്ലാ ആശുപത്രിയിലും മറ്റ് ആശുപത്രികളിലുമായി ചികിത്സതേടിയെത്തിയത്.

ഒരു വീട്ടില്‍ ഒരാള്‍ക്ക് പനി വന്നാല്‍ ബാക്കി എല്ലാവര്‍ക്കും പനി പടര്‍ന്നു പിടിക്കുന്ന അവസ്ഥയായിരുന്നു നിലനിന്നിരുന്നത്. ഇത്തരം സാഹചര്യം ഉണ്ടായിട്ടും ആരോഗ്യവകുപ്പ് അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നില്ല. മുന്‍കരുതല്‍ നടപടികള്‍ മിക്കതും പാതി വഴിയില്‍ മുടങ്ങിയതും മാലിന്യസംസ്‌കരണം ശരിയായി നടക്കാത്തതും രോഗങ്ങള്‍ വ്യാപിക്കാന്‍ കാരണമായി്.

ഗ്രാമ നഗര വ്യത്യാസമില്ലാതെ മാലിന്യങ്ങള്‍ കുന്ന്കൂടിക്കിടന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായി. സ്വകാര്യ ആശുപത്രികള്‍ ഇക്കാലയളവില്‍ രോഗികളെ ചൂഷണം ചെയ്തതായും ജനങ്ങള്‍ പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ എണ്ണത്തിലുള്ള കുറവ് മൂലം രോഗികളുടെ വലിയ തിരക്കാണ് എല്ലായിടത്തും ഉണ്ടായിരുന്നത്. അതിനാല്‍ സാധാരണക്കാരായ ജനങ്ങള്‍ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കായി എത്തുന്നവരെ ഡോക്ടര്‍മാര്‍ അനാവശ്യ ലാബ് പരിശോധനകള്‍ നിര്‍ദ്ദേശിച്ചതും വിവാദത്തിനിടയാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.