Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കോടതി സൂക്ഷിക്കാന്‍ ഏല്‍പിച്ച ബൈക്ക് പോലീസ് കസ്റ്റഡിയില്‍ നിന്നും അപ്രത്യക്ഷമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 06:41 pm IST
inKannur

തലശ്ശേരി: കേസിലെ തൊണ്ടിമുതലെന്ന നിലയില്‍ വ്യവഹാരം തീരുന്നത് വരെ സൂക്ഷിക്കാന്‍ കോടതി ഏല്‍പിച്ച ഇരുചക്രവാഹനം പോലീസ് കസ്റ്റഡിയില്‍ നിന്നും അപ്രത്യക്ഷമായി. അണ്ടലൂരിലെ രഹന നിവാസില്‍ കെ.രമിത്തിന്റെ കെഎല്‍ 58 എല്‍ 4602 പള്‍സര്‍ ബൈക്കാണ് ദുരുഹ സാഹചര്യത്തില്‍ നഷ്ടപ്പെട്ടത്. പ്രവാസിയായ യുവാവ് കേസ് നടപടികള്‍ കഴിഞ്ഞതിനെ തുടര്‍ന്ന് വാഹനം ആവശ്യപ്പെട്ട് കോടതി ഉത്തരവുമായി തലശ്ശേരി പോലീസിനെ ബന്ധപ്പെട്ടപ്പോഴാണ് തിരശ്ശീലക്ക് പിന്നിലെ ആശയക്കുഴപ്പങ്ങള്‍ വെളിപ്പെട്ടത്.

തലശ്ശേരിയില്‍ സംഘടിപ്പിച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശക്ക് സൗകര്യമൊരുക്കാനായി സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിരുന്ന എല്ലാ വാഹനങ്ങളും ചക്കരക്കല്ലിലെ ബംഗ്ലാവ് മെട്ടയിലേക്ക് മാറ്റിയിരുന്നത്രെ. ഇതറിഞ്ഞതോടെ പോലീസിന്റെ നിര്‍ദ്ദേശപ്രകാരം പരാതിക്കാരനും കൂട്ടുകാരും ചേര്‍ന്ന് ബംഗ്ലാവ് മെട്ടയിലെത്തി വാഹനങ്ങള്‍ സൂക്ഷിക്കുന്ന വളപ്പില്‍ മൂന്ന് ദിവസം തിരഞ്ഞെങ്കിലും ബൈക്ക് കണ്ടെത്താനായില്ല. തിരിച്ചു വന്ന് വിവരം പറഞ്ഞപ്പോള്‍ കൈമലര്‍ത്തിയ തലശ്ശേരി പോലീസ് താങ്കളുടെ ബൈക്ക് വാഹനബാഹുല്യം കാരണം കണ്ടെത്താന്‍ സാധിച്ചില്ലെന്നും ശ്രമം തുടരുകയാണന്നുമുള്ള മറുപടിയാണ് രമിത്തിന് നല്‍കിയത്. വിഷയം തലശ്ശേരി ഡിവൈഎസ്പിയുടെ ശ്രദ്ധയില്‍ എത്തിച്ചപ്പോള്‍ കേസെടുത്ത് അന്വേഷിക്കാമെന്നാണ് പറഞ്ഞതെങ്കിലും ഇതേവരെ തുടര്‍ നടപടി സ്വീകരിച്ചതായി അറിവില്ല.

2016 ഒക്ടോബറില്‍ ലിബര്‍ട്ടി പാരഡൈസ് കോപൗണ്ടില്‍ നിന്നാണ് രമിത്തിന്റെ പള്‍സര്‍ കളവ് പോയിരുന്നത്. പുലിമുരുകന്‍ സിനിമ സെക്കന്റ് ഷോ കണ്ടിറങ്ങിയപ്പോള്‍ കാണാതായ ബൈക്ക് മാസങ്ങള്‍ക്ക് ശേഷം മട്ടന്നൂര്‍ പോലീസാണ് വാഹന മോഷ്ടാക്കളില്‍ നിന്നും പിടികൂടിയത്. വ്യാജ രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തി ഓടിയ വാഹനം നിയമനടപടികള്‍ക്കായി തലശ്ശേരി കോടതിയിലേക്ക് മാറ്റിയതായിരുന്നു. കോടതി വഴി പോലീസിലെത്തിയ ബൈക്ക് വെയിലും മഴയും കൊണ്ട് നശിക്കാതിരിക്കാന്‍ സ്വന്തം ചിലവില്‍ താര്‍ പോളിന്‍ ഷീറ്റ് കൊണ്ട് പൊതിഞ്ഞു കെട്ടിയിരുന്നതായും പരാതിക്കാരന്‍ വെളിപ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.