Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലാ ഭരണകൂടത്തെ വെല്ലുവിളിച്ച് പൊതു സ്ഥലങ്ങളില്‍ സിപിഎം ചുവരെഴുത്ത്; ഉഭയകക്ഷി തീരുമാനത്തിന്റെ ലംഘനമെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 04:46 pm IST
in Kannur

കണ്ണൂര്‍: ജില്ലാ ഭരണകൂടത്തെ വെല്ലുവിളിച്ച് പൊതുസ്ഥലങ്ങളില്‍ സിപിഎമ്മിന്റെയും അനുബന്ധ സംഘടനകളുടെയും ചുവരെഴുത്ത്. ജില്ലയില്‍ സമാധാനാന്തരീക്ഷം കൊണ്ടുവരുന്നതിന് ഇലക്ട്രിക്ക് പോസ്റ്റില്‍ ഉള്‍പ്പടെ പൊതുഇടങ്ങളിലുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ പരസ്യ പ്രചാരണങ്ങള്‍ നിര്‍ത്തണമെന്ന് കഴിഞ്ഞ ദിവസം നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമെടുത്തിരുന്നു. കലക്റ്ററുടെയും എസ്പിയുടെയും സാന്നിധ്യത്തില്‍ ആര്‍എസ്എസ്, സിപിഎം നേതാക്കള്‍ ഇതിനോട് യോജിക്കുയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടം തന്നെ മുന്‍കയ്യെടുത്ത് ഇലക്ട്രിക്ക് പോസ്റ്റുകളിലുള്ള എഴുത്തുകള്‍ മായ്ച്ച് കളയുമെന്നായിരുന്നു അന്ന് കലക്ടര്‍ വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ ഇതിന് കടകവിരുദ്ധമായ നിലപാടുകളാണ് ജില്ലാ ഭരണകൂടത്തിന്റെയും സിപിഎം നേതൃത്വത്തിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നത്. നേരത്തെ സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും പേരുകള്‍ മാത്രമാണ് എഴുതിയിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രകോപനപരമായ മുദ്രവാക്യങ്ങളും ഇലക്ട്രിക്ക് പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. കണ്ണൂര്‍ നഗരത്തിനോട് ചേര്‍ന്ന താളിക്കാവിലും പരിസര പ്രദേശങ്ങളിലും ആര്‍എസ്എസിനെയും അനുബന്ധ സംഘടനകളെയും പരസ്യമായി വെല്ലുവിളിച്ച് ഇലക്ട്രിക്ക് പോസ്റ്റുകളില്‍ മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ആര്‍എസ്എസിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ പ്രകോപനപരമായ മുദ്രാവാക്യമഴുതി ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കുകയെന്ന നയത്തിന്റെ ഭാഗമാണ് പുതിയ എഴുത്തിന് പിന്നിലെന്നാണ് സൂചന.

ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതിലുകളിലും ചുമരുകളിലും സിപിഎം പോഷക സംഘടനയായ എസ്എഫ്‌ഐയുടെ ചുവരെഴുത്തുകളാണ്. തോട്ടട ഐടിഐയുടെ മതിലില്‍ എസ്എഫ്‌ഐയുടെതല്ലാത്ത ചുമരെഴുത്തുകള്‍ക്ക് സ്ഥാനമില്ല. എസ്എഫ്‌ഐ മുദ്രാവാക്യത്തോടൊപ്പം പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഇവിടെ കാണാം. തങ്ങള്‍ക്ക് നേരെ വന്നാല്‍ നട്ടെല്ലൂരി ചെങ്കൊടി നാട്ടുമെന്ന അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളെഴുതിയിട്ടും നടപടിയെടുക്കാന്‍ അധികൃതരും തയ്യാറായിട്ടില്ല. പെരളശ്ശേരിയിലെ സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂളിന്റെ മതിലിലും എസ്എഫ്‌ഐയുടെ ചുവരെഴുത്തുകളാണ്. സ്‌കൂളിലന്റെ പ്രധാന കവാടത്തില്‍ പോലും എസ്എഫ്‌ഐ എന്ന് എഴുതിവെച്ചതായി കാണാം. ഇതിനെതിരെ നടപടിയെടുക്കാന്‍ സ്‌കൂള്‍ അധികൃതരോ പോലീസോ തയ്യാറാക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

ജില്ലാ ഭരണകൂടമെടുത്ത തീരുമാനപ്രകാരം വളരെ ചുരുങ്ങിയ സ്ഥലങ്ങളില്‍ മാത്രമേ പൊതു സ്ഥലങ്ങളിലുള്ള ചുമരെഴുത്തുകള്‍ മായ്ച്ച് കളഞ്ഞിട്ടുള്ളു. ഇലക്ട്രിക്ക് പോസ്റ്റുകളിലുള്ള സിപിഎമ്മിന്റെ എഴുത്തുകള്‍ മായ്ച്ച് കളയാന്‍ മടിക്കുന്ന പോലീസ് ബിജെപിയുടെ എഴുത്തുകള്‍ തേടിപ്പിടിച്ച് പെയിന്റടിക്കുകയാണ്. സിപിഎം സ്വാധീന കേന്ദ്രങ്ങളില്‍ അധികൃതര്‍ക്ക് നേരിട്ടെത്തി ചുമരെഴുത്തുകള്‍ നശിപ്പിക്കാന്‍ സാധിക്കില്ലെന്നതാണ് വസ്തുത. ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തെ വെല്ലുവിളിച്ച് പുതിയ സ്ഥലങ്ങളില്‍ എഴുത്തുകള്‍ വ്യാപകമാക്കുന്നത് സ്ഥിതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

World

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

Kerala

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

World

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

പുതിയ വാര്‍ത്തകള്‍

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിത്തം: രക്ഷാപ്രവര്‍ത്തനം നട്ത്തിയ ഭാരത സൈന്യത്തിന് നന്ദി അറിയിച്ച് ചൈന

നേരത്തെ പറഞ്ഞാൽ മുങ്ങും : രാഹുൽ എം പി മാരെ വിളിച്ചത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ : വിദഗ്ധമായി ഒഴിഞ്ഞ് മാറി തരൂർ

ഹലാല്‍ തീണ്ടിയ വികസനം: അമ്പലവും ചര്‍ച്ചും പൊളിച്ചു; മസ്ജിദിനു മുന്നില്‍ കെ. മുരളീധരന് മുട്ടുവിറയ്‌ക്കുന്നു

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.