Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഗെയില്‍ ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ സീസണ്‍- 3 ജില്ലാ ട്രയല്‍ 14 ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2018, 10:37 pm IST
inKannur

കണ്ണൂര്‍: 2020, 24 ഒളിമ്പിക്‌സ് ലക്ഷ്യമാക്കി കായികതാരങ്ങളെ കണ്ടെത്തി വാര്‍ത്തെടുക്കുവാന്‍ ഗെയില്‍ ഇന്ത്യാ ലിമിറ്റഡും നാഷണല്‍ യുവ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗെയില്‍ ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ സീസണ്‍-3 ജില്ലാ ട്രയല്‍ 14 ന് മാങ്ങാട്ടുപറമ്പിലുള്ള കെഎപി ക്യാമ്പ് ഗ്രാണ്ടില്‍ നടത്തും. 100, 200, 400 മീറ്റര്‍ ഇനങ്ങളാണുള്ളത്. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലയിലുള്ള 11-17 വയസ്സിനിടയിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. അഖിലേന്ത്യാതലത്തില്‍ നടക്കുന്ന ടാലന്റ് ഹണ്ട് പ്രോഗ്രാമിന് കേരളത്തില്‍ കണ്ണൂരിന് പുറമെ നാല് ട്രയല്‍ കേന്ദ്രങ്ങള്‍ കൂടിയുണ്ട്. ട്രയലിലൂടെ കണ്ടെത്തുന്ന അത്‌ലറ്റുകളെ ഗെയില്‍ ഇന്ത്യാ ലിമിറ്റഡ് സ്‌പോണ്‍സര്‍ ചെയ്യും. കായിക താരങ്ങള്‍ക്ക് ഇപ്പോള്‍ പരിശീലനം ചെയ്തു കൊണ്ടിരിക്കുന്ന കോച്ചിന്റെ കീഴില്‍ തന്നെ പരിശീലനം തുടരാവുന്നതാണ്.

വര്‍ഷത്തില്‍ രണ്ട് നാഷണല്‍ ക്യാമ്പും ഒരു ഇന്റര്‍നാഷണല്‍ ക്യാമ്പും ലഭിക്കും. അണ്ടര്‍ 14, അണ്ടര്‍ 17 എന്നീ രണ്ട് വിഭാഗങ്ങളിലായാണ് ട്രയല്‍ നടത്തുന്നത്. 2001, 2002, 2003 വര്‍ഷങ്ങളില്‍ ജനിച്ചവര്‍ അണ്ടര്‍ 17 ലും 2004, 2005, 2006 വര്‍ഷങ്ങളില്‍ ജനിച്ചവര്‍ അണ്ടര്‍ 14 കാറ്റഗറിയിലും മത്സരിക്കണം. ഓരോ ഇനത്തിലും പ്രത്യേക സമയക്രമമനുസരിച്ചാണ് സെലക്ഷന്‍. ജില്ലാതല സെലക്ഷന്‍ ലഭിക്കുന്ന അത്‌ലറ്റുകളെ സംസ്ഥാനതലത്തിലും തുടര്‍ന്ന് ദേശീയതലത്തിലും നടക്കുന്ന സെലക്ഷന്‍ ട്രയലില്‍ പങ്കെടുപ്പിക്കും. കഴിഞ്ഞ രണ്ട് സീസണുകളിലായി കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജിസ്‌ന മാത്യു, പ്രസില ഡാനിയേല്‍ എന്നിവരുടെ പരിശീലനം നടന്നുവരികയാണ്. കണ്ണൂര്‍ ട്രയലില്‍ പങ്കെടുത്ത് സെലക്ഷന്‍ ലഭിക്കാതിരിക്കുന്നവരില്‍ നിന്ന് നല്ല പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്നവര്‍ക്ക് ക്യാഷ് െ്രെപസും ഏറ്റവും കൂടുതല്‍ അത്‌ലറ്റുകളെ പങ്കെടുപ്പിക്കുന്ന സ്‌കൂളിന് ഗെയില്‍ സ്പീഡ് സ്റ്റാര്‍ ട്രോഫിയും നല്‍കും. താല്‍പര്യമുള്ള യുവ അത്‌ലറ്റുകള്‍ 14ന് കാലത്ത് 7 മണിക്ക് ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍കാര്‍ഡിന്റെ കോപ്പിയും സഹിതം ഗ്രൗണ്ടില്‍ എത്തണം. രജിസ്റ്റര്‍ ചെയ്യാന്‍ വാട്‌സ്ആപ്പ് നമ്പറില്‍ മെസ്സേജ് ചെയ്യണം. ഫോണ്‍: 8893120554, 8921877459.

വാര്‍ത്താസമ്മേളനത്തില്‍ മേജര്‍ പി.ഗാവിന്ദന്‍, ദിനില്‍ ധനഞ്ജയന്‍, കെ.ടി.പ്രശോഭിത്, പി.എം.ദിലീപ്കുമാര്‍, എം.സി.അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.