Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

അപകടക്കെണിയൊരുക്കി വൈദ്യുത തൂണുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2018, 10:21 pm IST
inWayanad

മാനന്തവാടി : മാനന്തവാടി നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും അപകടക്കെണിയൊരുക്കി വൈ ദ്യുത തൂണുകള്‍. ഇരുമ്പുതൂണുകളുടെ അടിഭാഗം ദ്രവി ച്ച് മാനന്തവാടി ടൗണി ല്‍ പോസ്റ്റ് നിലംപൊത്തി. ഇ ത്തരത്തില്‍ അപകടാവസ്ഥയിലുള്ള നിരവധി വൈദ്യു ത തൂണുകള്‍ ജില്ലയിലുണ്ട്. ഇവ യുദ്ധകാലടിസ്ഥാനത്തില്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ വന്‍ ദുരന്തം വരുത്താ നും സാധ്യതയേറെ.

മാനന്തവാടി നഗരത്തില്‍ യാത്രക്കാര്‍ക്കും ബസ്സുകാര്‍ക്കും തടസ്സമാകുന്ന വൈദ്യുതി തുണുകള്‍ യുദ്ധകാലടിസ്ഥാനത്തി ല്‍ മാറ്റിസ്ഥാപിച്ചിരുന്നു. എന്നാല്‍ മാറ്റാത്ത വൈദ്യുതി തൂണുകളാണ് അപകടക്കെണിയൊരുക്കി നിലകൊള്ളുന്നത്.

മാനന്തവാടിയില്‍ നഗര ഹൃദയഭാഗത്ത് ഗാന്ധി പാര്‍ക്കില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. ഇന്നലെ രാവിലെ 6.45 ഓടെയാണ് സംഭവം. രാവിലെ ആളുകള്‍ കുറവായതും ഉണ്ടായിരുന്നവര്‍ ഓടി മാറിയതുമാണ് വന്‍ ദുരന്തം ഒഴിവായത്. പോസ്റ്റ് ഒടിഞ്ഞതോടെ നഗരത്തില്‍ രാത്രി വരെ വൈദ്യുതി മുടക്കവുമുണ്ടായി. രാത്രി വൈകി കെഎസ്ഇബി പോസ്റ്റ് മാറ്റി വൈദുതി പുന:സ്ഥാപിച്ചു. പോസ്റ്റ് ഒടിഞ്ഞത് വയനാട് വിഷനടക്കമുള്ള ചാനലുകളുടെ കേബിളുകളും നഷ്ടമുണ്ടാക്കി.

മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ തലശ്ശേരി റോഡ് ആരംഭത്തിലുള്ള വൈദ്യുതി പോസ്റ്റാണ് ഒടിഞ്ഞുവീണത്. ഇരുമ്പ് പോസ്റ്റിന്റെ അടിഭാഗം ദ്രവിച്ചതിനെ തുടര്‍ന്നാണ് പോസ്റ്റ് മറിഞ്ഞുവീണത്. സംഭവത്തെതുടര്‍ന്ന് ഇതുവഴി അരമണിക്കൂറോളം ഗതാഗതം മുടങ്ങി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

Sports

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.