Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പോലീസ് സ്റ്റേഷന്റെ ചുമതല സിഐമാര്‍ ഏറ്റെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 09:52 pm IST
in Idukki

ഇടുക്കി: ജില്ലയിലെ സിഐമാര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ(എസ്എച്ച്ഒ) ചുമതല ഏറ്റെടുത്തു. ഇനി മുതല്‍ വിവിധ സ്‌റ്റേഷനുകളെ നിയന്ത്രിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്ന പദവി ഇതോടെ ഇല്ലാതായി. അതാത് സ്‌റ്റേഷനുകളില്‍ മാത്രമായി ഇവരുടെ അധികാരം ചുരുങ്ങും. ഡിജിപിയുടെ ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാനത്തെമ്പാടും നടക്കുന്ന മാറ്റത്തിന്റെ ഭാഗമായാണ് ഇടുക്കിയിലും പോലീസ് സ്റ്റേഷന്റെ ചുമതല സിഐമാര്‍ ഏറ്റെടുത്തത്. ജില്ലയിലാകെ 12 സിഐ ഓഫീസുകളാണ് മുമ്പ് ഉണ്ടായിരുന്നത്, 30 സ്റ്റേഷനുകളും. ഇതില്‍ ദേവികുളം സിഐ ശാന്തമ്പാറ എസ്എച്ച്ഒ ആയി മാറി. കെ.എസ.് ജയനാണ് ഇനിമുതല്‍ ഇവിടുത്തെ ചുമതല.

തൊടുപുഴയില്‍ എന്‍.ജി. ശ്രീമോന്‍, കാഞ്ഞാറില്‍ മാത്യു ജോര്‍ജ്, കാളിയാറില്‍ കെ.എ. യൂനസ്, ഇടുക്കിയില്‍ സിബിച്ചന്‍ വര്‍ഗീസ്, കഞ്ഞിക്കുഴിയില്‍ വര്‍ഗീസ് അലക്‌സാണ്ടര്‍, അടിമാലിയില്‍ പി.കെ. സാബു, മൂന്നാറില്‍ സാം ജോസ്, കട്ടപ്പനയില്‍ വി.എസ്. അനില്‍കുമാര്‍, നെടുങ്കണ്ടത്ത് റെജി കുന്നിപ്പറമ്പന്‍, കുമളിയില്‍ വി.കെ. ജയകുമാര്‍, പീരുമേട്ടില്‍ വി. ഷിബുകുമാര്‍ എന്നിവരാണ് സ്‌റ്റേഷനുകളുടെ ചുമതല ഏറ്റെടുത്തത്.

പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ കൂടിയായ സിഐമാരായിക്കും ഈ സ്റ്റേഷനുകളില്‍ പരാതികള്‍ അടക്കം പരിശോധിക്കുന്നത്. ഇദ്ദേഹത്തിന്റെ കീഴില്‍ ലോ ആന്‍ഡ് ഓര്‍ഡര്‍, ക്രൈം സംബന്ധിച്ച കേസുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് രണ്ട് എസ്‌ഐമാരും ചാര്‍ജെടുത്തു. മുമ്പിരുന്ന എസ്എച്ച്ഒ മാര്‍ക്കാണ് ലോ ആന്‍ഡ് ഓര്‍ഡര്‍ ചുമതല നല്‍കിയിരിക്കുന്നത്. സിഐമാരുടെ പഴയ ഓഫീസുകള്‍ ഇനി മറ്റ് ഓഫീസുകളായി മാറും. ഉദ്യോഗസ്ഥരും അതത് സ്‌റ്റേഷനുകളിലേയ്‌ക്ക് മടങ്ങും. മൊബൈല്‍ നമ്പറുകളില്‍ മാറ്റമില്ലെങ്കിലും അതികമായുള്ള ലാന്റ് ഫോണ്‍ നമ്പര്‍ രണ്ടാമത്തെ കണക്ഷനായി മാറി നിലനില്‍ക്കും.

ജില്ലയിലെ ബാക്കി വരുന്ന 18 സ്റ്റേഷനുകളിലും എസ്എച്ച്ഒ മാരായി എസ്‌ഐമാര്‍ തന്നെ തുടരും. മൂന്ന് മാസത്തിനകം ഇത്തരത്തിലുള്ള സ്‌റ്റേഷനുകളിലും സിഐമാരെ നിയമിക്കും.

ഇനി മുതല്‍ ഇവിടങ്ങളിലെ ഗൗരവകരമായ എല്ലാ കേസുകളും ഡിവൈഎസ്പിമാരായിരിക്കും അന്വേഷിക്കുന്നത്. കരിണ്ണൂര്‍, കരിങ്കുന്നം മുട്ടം, കുളമാവ്, മുരിക്കാശ്ശേരി, തങ്കമണി, കരിമണല്‍, മറയൂര്‍, രാജാക്കാട്, ദേവികുളം, വെള്ളത്തൂവല്‍, പെരുവന്താനം, വണ്ടിപ്പെരിയാര്‍, കമ്പംമെട്ട്, വണ്ടന്‍മേട്, വാഗമണ്‍, മുല്ലപ്പെരിയാര്‍, ഉപ്പുതറ എന്നിവിടങ്ങളിലാണ് എസ്‌ഐമാര്‍ എസ്എച്ച്ഒ-മാരായി തുടരുന്നത്. ഇത്തരത്തില്‍ മാറ്റം വന്നതോടെ ഡിവൈഎസ്പിമാരുടെ ചുമതല ഏറും. ഇതിനും പരിഹാരമായി സബ് ഡിവിഷണുകള്‍ കൂട്ടാനും പദ്ധതി ഉള്ളതായാണ് വിവരം. നിലവില്‍ കട്ടപ്പന, തൊടുപുഴ, മൂന്നാര്‍ എന്നിങ്ങനെ മൂന്ന് ഡിവിഷണുകളാണ് ഇടുക്കി ജില്ലാ പോലീസ് മേധാവിയ്‌ക്ക് കീഴിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍,രാജാക്കന്മാര്‍ മാറിയാലും രാജാധികാര രീതികള്‍ തുടര്‍ച്ച- ജിന്റോ ജോണ്‍

India

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

India

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.