Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വാരഫലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 02:30 am IST
inSamskriti

 2018  ജനുവരി 1 മുതല്‍  ജനുവരി 6 വരെ

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)ഔദ്യോഗികമായ സ്ഥാനക്കയറ്റവും ഉദ്ദേശിച്ച സ്ഥലത്തേക്കുള്ള സ്ഥാനമാറ്റവും ലഭിക്കും. ആത്മാര്‍ത്ഥ സുഹൃത്തിനു സാമ്പത്തികസഹായം ചെയ്യുവാനുള്ള സാഹചര്യമുണ്ടാകും. രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നതിനാല്‍ മുന്‍കോപം വര്‍ധിക്കും.

ഇടവക്കൂറ്: കാര്‍ത്തിക(3/4), രോഹിണി, മകയിരം(1/2)സ്ഥലകാലബോധമില്ലാതെ ്രപവര്‍ത്തിച്ചാല്‍ അന്തിമമായി അബദ്ധമാകും. ദേഹാസ്വാസ്ഥ്യത്താല്‍ ദൂരദേശയാത്ര മാറ്റിവയ്‌ക്കാനിടവരും. ആശയവിനിമയങ്ങളില്‍ അപാകതകള്‍ ഉണ്ടാകാതെ സൂക്ഷിക്കുക.

മിഥുനക്കൂറ്: മകയിരം(1/2), തിരുവാതിര, പുണര്‍തം(3/4)സമൂഹത്തില്‍ ഉന്നതരുമായി സൗഹൃദബന്ധം പുലര്‍ത്തുവാന്‍ സാധിക്കുന്നതിനാല്‍ ആത്മാഭിമാനം തോന്നും. പ്രവൃത്തിമേഖലകളില്‍നിന്നും സാമ്പത്തിക വരുമാനം വര്‍ധിക്കും. വാഗ്വാദങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യംമുന്‍കോപം വര്‍ധിക്കും. വാതപ്രമേഹ രോഗപീഡകള്‍ വര്‍ധിക്കും. സൗഹൃദസംഭാഷണത്തില്‍ പുതിയ വ്യാപാര വ്യവസായങ്ങള്‍ക്കുള്ള ആശയങ്ങള്‍ ഉദിക്കും. മകളുടെ വിവാഹത്തിന് തീരുമാനമായതിനാല്‍ ആശ്വാസമുണ്ടാകും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനപ്രയത്‌നം വേണ്ടിവരും. ജീവിതഗതിയെ മാറ്റിമറിക്കുന്ന പല സാഹചര്യങ്ങളും വന്നുചേരുമെങ്കിലും ആത്മധൈര്യം കൈവിടാതെ പ്രവര്‍ത്തിച്ചാല്‍ ശുഭസമാപ്തി കൈവരും. വിശ്വാസവഞ്ചനയില്‍ ഏര്‍പ്പെടാെത സൂക്ഷിക്കുക.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)ദാമ്പത്യസുഖവും കുടുംബത്തില്‍ സമാധാനവും ഉണ്ടാകും. വാഹനാപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെടും. പ്രലോഭനങ്ങളില്‍ അകപ്പെട്ടാല്‍ പണനഷ്ടമുണ്ടാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കുക.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)ഉദ്ദിഷ്ടകാര്യവിജയത്തിനായി അതിപ്രയത്‌നം വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങുവാന്‍ തയ്യാറാകും. ആരോഗ്യം തൃപ്തികരമായിരിക്കും. മാനസിക സംഘര്‍ഷം വര്‍ധിക്കുന്നതിനാല്‍ നിദ്രാഭംഗം അനുഭവപ്പെടും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ടപുതിയ ഉദ്യോഗത്തിനു നിയമാനുമതി ലഭിച്ചതിനാല്‍ നിലവിലുള്ളതില്‍ രാജിക്കത്ത് നല്‍കും. കുടുംബത്തില്‍ സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും. ക്രയവിക്രയങ്ങളില്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)അധ്വാനഭാരവും സാമ്പത്തിക ചുമതലകളും വര്‍ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പുതിയ കൃഷി സമ്പ്രദായം ആവിഷ്‌കരിക്കാന്‍ വിദഗ്‌ധോപദേശം തേടും. ആരോഗ്യം തൃപ്തികരമായിരിക്കും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)ദാമ്പത്യസുഖവും കുടുംബത്തില്‍ സമാധാനവും ഉണ്ടാകും. യാത്രാവേളയില്‍ പണവും വിലപ്പെട്ട രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കുക. അനുവദിച്ച സംഖ്യ ലഭിക്കുവാന്‍ നിയമസഹായം തേടും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)ആഗ്രഹനിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. സ്വയം നിശ്ചയിച്ച വിവാഹത്തില്‍നിന്ന് പിന്മാറുവാന്‍ നിര്‍ബന്ധിതനാകും. പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ ശോഭിക്കും. മത്‌സരരംഗത്ത് വിജയിക്കുവാന്‍ സാധ്യത.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതിഅപവാദാരോപണങ്ങളില്‍നിന്നും കുറ്റവിമുക്തനാകയാല്‍ മനസമാധാനമുണ്ടാകും. കഫ-നീര്‍ദോഷ രോഗങ്ങള്‍ വര്‍ധിക്കും. ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിന് ചേരുവാനിടവരും. മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധ്യമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.