Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജലപാതക്കെതിരെ ജനകീയ സമരവുമായി നാട്ടുകാര്‍; സിപിഎം പ്രതിരോധത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2017, 06:45 pm IST
inKannur

പാനൂര്‍: ജലപാതക്കെതിരെ ജനകീയ സമരവുമായി നാട്ടുകാര്‍. സിപിഎം പ്രതിരോധത്തില്‍.സിപിഎം കേന്ദ്രമായ മാക്കുനി ഭാഗത്തു കൂടിയായിരുന്നു ജലപാതക്കായി ആദ്യ സര്‍വ്വേ നടന്നത്. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായതോടെ നാട്ടുകാര്‍ ജലപാത വേണ്ട എന്ന മുദ്രാവാക്യമുയര്‍ത്തി ശക്തമായ സമരവുമായി രംഗത്തു വന്നു.

പ്രദേശത്തെ ആയിരത്തോളം കുടുംബങ്ങള്‍ പാര്‍ട്ടി വിടുമെന്ന് പരസ്യമായി പ്രഖ്യാപിച്ചായിരുന്നു സമരം. സിപിഎം ഭരണം നടത്തുന്ന പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയതോടെ നേതൃത്വം പരിഭ്രാന്തിയിലായി. ഇതോടെ ഇല്ലാത്ത ജലപാതക്കെതിരെ സമരം ചെയ്യുന്നതില്‍ നിന്നും ജനങ്ങള്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് സിപിഎം പാനൂര്‍ ഏരീയാകമ്മറ്റി പ്രസ്താവനയും ഇറക്കി. മാക്കുനിയിലെ പ്രക്ഷോഭം ശക്തമായതോടെ പാനൂര്‍ കാളാച്ചേരി, മൊകേരി, പൂക്കോം ഭാഗത്തേക്ക് സര്‍വ്വേ നടത്തി ജലപാതയുടെ റൂട്ട് മാറ്റാനും നീക്കമുണ്ടായി. രാത്രിയിലാണ് സര്‍വ്വേ നടന്നതെന്നും നാട്ടുകാര്‍ പറയുന്നു. ഇന്നലെ മേലെപൂക്കേം ഇരഞ്ഞികുളങ്ങര സ്‌ക്കൂള്‍ പരിസരത്ത് നിരവധി പേര്‍ പങ്കെടുത്ത ജലപാതയ്‌ക്കെതിരായ സമരവും നടന്നു. കഴിഞ്ഞ ദിവസം കാളാച്ചേരി ഭാഗത്തും സമരം നടന്നിരുന്നു.

പെരിങ്ങത്തൂര്‍ പുഴയും മൊകേരി വഴി ചാടാലപുഴയും തമ്മില്‍ ബന്ധിപ്പിക്കാനാണ് പുതിയ സര്‍വ്വേയില്‍ തീരുമാനം എന്നറിയുന്നു. ജലഗതാഗതവും വിനോദസഞ്ചാരവും ഉള്‍പ്പെടുത്തി കോടികള്‍ മുതല്‍ മുടക്കി വരാന്‍ പോകുന്ന ജലപാത യാഥാര്‍ത്ഥ്യമായാല്‍ ഈ പ്രദേശങ്ങളില്‍ നിന്നും ആയിരങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടും. ഇതിനു പുറമെ കുറ്റിയാടി-മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡിനായി നാലുവരി പാത കടന്നു പോകുന്ന പ്രദേശവും ജലപാത വരാന്‍ പോകുന്ന സ്ഥലങ്ങളില്‍ കൂടി തന്നെയാണ്. പ്രതിഷേധമുയര്‍ത്താന്‍ പ്രച്ഛന്നവേഷം കെട്ടി ഇവിടങ്ങളിലെല്ലാം തന്നെ സിപിഎം നേതാക്കളും ഉണ്ട്. ജനകീയ സമരം വരുംദിവസങ്ങളില്‍ ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.