Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചെങ്കല്‍ ഖനനത്തിന് പിന്നില്‍ സിപിഎം പ്രമുഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2017, 06:43 pm IST
inKannur

പാനൂര്‍: മത്തിക്കളം കുന്നില്‍ ചെങ്കല്‍ ഖനനത്തിനു പിന്നിലെ പ്രധാനി സിപിഎം പ്രവര്‍ത്തകനായ ക്രിമിനല്‍. മലപ്പുറത്തെ ഭൂമാഫിയകള്‍ ചെങ്കല്‍ ഖനനത്തിന് സ്ഥലം തേടിയെത്തിയതും അതിന് സഹായങ്ങള്‍ ചെയ്തതും ഈ നേതാവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കൊലപാതകക്കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ ഇയാളുടെ രാഷ്‌ട്രീയ സ്വാധീനം ചെങ്കല്‍വെട്ട് മാഫിയകളുടെ വിഹാരത്തിന് അനുഗുണമായി. ഭയം കാരണം പരാതിപ്പെടാന്‍ പോലും ആരും തയ്യാറാകാത്തതോടെ ഓരോ സ്ഥലങ്ങള്‍ പുതുതായി തെളിച്ച് മണ്ണു നീക്കി കല്ലുവെട്ടുകയായിരുന്നു.

ഇന്ന് കോടികളുടെ ആസ്തിയുളള ഈ ക്രിമിനല്‍ നേതാവിനെ പാര്‍ട്ടിയില്‍ പോലും ചോദ്യം ചെയ്യാന്‍ ആളുകള്‍ കുറവാണ്. നിളളങ്ങള്‍ ഭാഗത്ത് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് ജനകീയകമ്മറ്റിയുണ്ടാക്കി മത്തിക്കളം കുന്നും പരിസരത്ത് നിന്നും ഒരു കാലയളവ് നിശ്ചയിച്ച് കല്ല് വെട്ട് മാഫിയകളോട് ഒഴിവായിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും നേതാവ് ഇടപ്പെട്ട് സമരക്കാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു. ഇയാളുടെ പിന്‍ബലത്തില്‍ തന്നെയാണ് മറ്റ് ചെങ്കല്‍ മുതലാളിമാരും ഖനനം നടത്തി വരുന്നത്. കുന്നോത്ത്പറമ്പ്് ഗ്രാമപഞ്ചായത്ത് അധികൃതരെയും ജില്ലാഭരണകൂടത്തെയും നാട്ടുകാര്‍ പരാതിയുമായി സമീപിച്ചെങ്കിലും രാഷ്‌ട്രീയ സ്വാധീനത്താല്‍ നടപടി തടസപ്പെടുകയുമായിരുന്നു .

മത്തിക്കളം കുന്ന് സംരക്ഷിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് അടുത്ത ദിവസം കൈവേലിക്കലില്‍ യോഗം ചേരാനും സമര പരിപാടികള്‍ ആലോചിക്കാനും നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു പ്രദേശത്തെ ആകെ ദുരിതത്തിലാഴ്‌ത്തി രാഷ്‌ട്രീയ സ്വാധീനത്താല്‍ തടിച്ചു വീര്‍ത്തവര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുക തന്നെ വേണം. ഒപ്പം മത്തിക്കളം കുന്നിന്റെ പഴമയെ തിരിച്ചെത്തിക്കാനും ശ്രമമുണ്ടാവണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

Kerala

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

Entertainment

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.