Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയുടെ രോഷം ഫലിച്ചു; നയതന്ത്ര പ്രതിനിധിയെ പിൻവലിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2017, 02:49 am IST
in World

ഹാഫീസ് സെയ്ദും പാലസ്തീന്‍ നയതന്ത്ര പ്രതിനിധി വാഹിദ് അബു അലിയും റാവല്‍പിണ്ടിയിലെ പൊതുസമ്മേളനത്തില്‍

ഇസ്ലാമാബാദ്: കൊടുംഭീകരനും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സെയ്ദുമായി പാലസ്തീന്‍ അംബാസിഡര്‍ വേദി പങ്കിട്ടു. ഇന്ത്യ കടുത്ത പ്രതിഷേധവും രോഷവും അറിയിച്ചതോടെ പാലസ്തീന്‍ ഖേദം പ്രകടിപ്പിച്ച് നയതന്ത്ര പ്രതിനിധിയെ പിന്‍വലിച്ചു. ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമാണ് ഇത്.

പാക്കിസ്ഥാനിലെ പാലസ്തീന്‍ അംബാസഡര്‍ വാഹിദ് അബു അലിയാണ് ഭീകര സംഘടനാ നേതാവിനൊപ്പം 29ന് റാവല്‍പിണ്ടിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്തത്. സെയ്ദിന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായ ദിഫ ഇ പാക്കിസ്ഥാന്‍ കൗണ്‍സിലിന്റെ റാലിയിലാണ് അബു പങ്കെടുത്തത്. തുടര്‍ന്ന് ഇതിനെതിരെ ശക്തമായ വിമര്‍ശനവുമായി ഇന്ത്യ രംഗത്തെത്തുകയായിരുന്നു. വിദേശകാര്യ മന്ത്രാലയം പാലസ്തീനെ എതിര്‍പ്പും രോഷവും അറിയിക്കുകയും ചെയ്തു.

യുഎന്‍ ഭീകരനായ പ്രഖ്യാപിച്ചയാളാണ് സെയ്‌ദെന്ന് ഇന്ത്യ പാലസ്തീനോട് വ്യക്തമാക്കി. ഇയാളുമായി പാലസ്തീന്‍ പ്രതിനിധി വേദി പങ്കിട്ടത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ ശക്തമായ ഭാഷയില്‍ അവരെ അറിയിച്ചു. ഇതോടെ തെറ്റു മനസിലായ പാലസ്തീന്‍ അലിയെ പിന്‍വലിക്കുകയും ഖേദം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയുമായിരുന്നു. ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരനൊപ്പം നയതന്ത്ര പ്രതിനിധി വേദി പങ്കിട്ടതിന്റെ ഗൗരവം മനസിലാക്കുന്നതായി പാലസ്തീന്‍ അറിയിച്ചു.

ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകരരുമായി മേലില്‍ ഒരു ബന്ധവും പുലര്‍ത്തില്ലെന്നും പാലസ്തീന്‍ ഇന്ത്യയോട് വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധത്തിന് തങ്ങള്‍ വലിയ വിലയാണ് കല്പ്പിക്കുന്നതന്നും പാലസ്തീന്‍ അധികൃതര്‍ പറഞ്ഞു. ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന 40 പാര്‍ട്ടികളുടെ കൂട്ടായ്‌മയാണ് ദിഫാ ഇ പാക്കിസ്ഥാന്‍. ഇസ്രായേലിന്റെ തലസ്ഥാനം ജറുസലേമിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധിക്കാനും ഇതിന് ഇസ്ലാമിക സംഘടനകളോട് ആഹ്വാനം ചെയ്യാന്‍ ഉച്ചകോടി സംഘടിപ്പിക്കാനും വേണ്ടിയാണ് റാലി സംഘടിപ്പിച്ചത്.

ഇസ്രായേലിന്റെ തലസ്ഥാനം ജറുസലേമിലേക്ക് മാറ്റുന്നതിനെതിരെ ഐക്യരാഷ്‌ട്ര സംഘടനയിലെ ചര്‍ച്ചയില്‍ ഇന്ത്യ അതിശക്തമായി പ്രതികരിച്ചിരുന്നു. പാലസ്തീന് അനുകൂലമായി ഇന്ത്യ വോട്ടു ചെയ്യുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

Kerala

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

പുതിയ വാര്‍ത്തകള്‍

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.