Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരില്‍ സിപിഎം കേന്ദ്രത്തില്‍ സ്‌ഫോടനം; വീട്ടമ്മക്ക് പരിക്കേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2017, 09:45 pm IST
in Kannur

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ നഗരത്തില്‍ ചാലാട് ചില്ലിക്കുന്ന് എന്ന സ്ഥലത്താണ് ഇന്നലെ രാവിലെ എട്ടരമണിയോടെ സ്‌ഫോടനം നടന്നത്. വീട് വൃത്തിയാക്കിയ ശേഷം മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ വീട്ടമ്മയായ റാണി അശോകി (47) ന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷനല്‍കിയ റാണിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കണ്ണുകള്‍ക്കും കൈകാലുകള്‍ക്കുമാണ് ഇവര്‍ക്ക് പരിക്കേറ്റത്. ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് നിര്‍മ്മിച്ച കുഴിയില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. എല്ലാ ദിവസവും മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്ന സ്ഥലത്താണ് ഇന്നലെയും മാലിന്യം നിക്ഷേപിച്ചത്. അതു കൊണ്ടുതന്നെ സ്‌ഫോടകവസ്തു സൂക്ഷിച്ചത് കഴിഞ്ഞ ദിവസമാണെന്നാണ് സൂചന. റോഡരികില്‍ തന്നെയാണ് അപകടം നടന്ന സ്ഥലവും ക്വാര്‍ട്ടേഴ്‌സും.

ചില്ലിക്കുന്നും പരിസരപ്രദേശങ്ങളും സിപിഎം സാമൂഹ്യ വിരുദ്ധരുടെ താവളമായിട്ട് ഏറെക്കാലമായി. സിപിഎം ഗുണ്ടാസംഘങ്ങളുടെ നിരന്തരമായ ശല്യം കാരണം സമീപവാസികള്‍ക്ക് ജീവിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണുള്ളത്. കഴിഞ്ഞവര്‍ഷം ചാലാട് അമ്പലത്തിലെ ഉത്സവസമയത്ത് സംഘര്‍ഷമുണ്ടാക്കിയതും പോലീസിനെ അക്രമിച്ചതും ചില്ലിക്കുന്ന് പ്രദേശത്തുള്ളവരാണ്. തയ്യില്‍ സ്വദേശി ജ്യോതിഷിനെ സിനിമാ ടാക്കീസിന് സമീപത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയതും ഇതേ സംഘം തന്നെയാണ്. കേസിലെ പ്രതിയുടെ വീടിന് സമീപത്താണ് ഇന്നലെ സ്‌ഫോടനം നടന്നത്. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ സാക്ഷികളെ ഭയപ്പെടുത്താനും കേസ് അന്വേഷണം അട്ടിമറിക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് പ്രദേശത്ത് സ്‌ഫോടക വസ്തു സൂക്ഷിച്ചതിന് പിന്നില്‍.

ചില്ലിക്കുന്ന് കേന്ദ്രീകരിച്ച് നിരന്തരമായി അക്രമങ്ങള്‍ നടന്നിട്ടും പോലീസ് ഇടപെടാറില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ പ്രദേശം ക്രിമിനലുകളുടെ താവളമാകാനും ആയുധശേഖരം നടത്താനും സാഹചര്യമൊരുക്കിയത് പോലീസിന്റെ നിസ്സംഗതയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

Kerala

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

India

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

Kerala

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

India

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

പുതിയ വാര്‍ത്തകള്‍

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.