ന്യൂദല്‍ഹി: പഞ്ചായത്തുകള്‍ക്ക് ഇന്റര്‍നെറ്റ് കണക് ഷന്‍ ലഭ്യമാക്കാന്‍ 40 66 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു.
ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ 100 എംബി പി വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് ആദ്യഘട്ടം. 2019 ല്‍ എല്ലാ ഗ്രാമ പഞ്ചായത്തിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു.
















