Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2017, 11:38 pm IST
in Kannur

കണ്ണൂര്‍: പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലെടുത്ത തലശ്ശേരി ചിറക്കരയിലെ എ.പി.സഹീര്‍ (35), റിമാന്റ് പ്രതി താമരശ്ശേരി ആലമ്പാടി ഷിഹാബ് (22) എന്നിവരാണ് പോലീസിനെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. സഹീര്‍ കണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെടുകയും ഷിഹാബ് ജില്ലാ ആശുപ്രതിയിലെ കക്കൂസ് മുറിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. പ്രതികളെ ക്കുറിച്ച് പോലീസ് സംസ്ഥാനത്തെ മുഴുവന്‍ സ്റ്റേഷനുകളിലും സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി നടന്നുവരികയാണ്.

ബുധനാഴ്ച രാവിലെയാണ് തട്ടിപ്പുകേസില്‍ കസ്റ്റഡിയിലെടുത്ത സഹീര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. ഒരു കോടിയോളം രൂപ തട്ടിപ്പുനടത്തിയ കേസിലാണ് ജില്ലാ പോലീസ് ചീഫിന്റെ ഷാഡോ ടീം ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. സിമന്റ്, കമ്പി, ഹോളോബ്രിക്‌സ് എന്നിവ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന ആളായിരുന്നു സഹീര്‍. എന്നാല്‍ സാധനങ്ങള്‍ വിറ്റഴിച്ചതിന്റെ തുക നല്‍കാത്തതിനെ തുടര്‍ന്ന് വ്യാപാരികളുടെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. നിരവധി വ്യാപാരികളെ ഇയാള്‍ വഞ്ചിച്ചതായി പരാതിയിലുണ്ട്.

ചൊവ്വാഴ്ച രാവിലെയാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ റിമാന്റ് പ്രതി ഷിഹാബ് ടോലിറ്റിലെ വെന്റിലേറ്ററിന്റെ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെട്ടത്. ഡോക്ടര്‍ പരിശേധിച്ച ശേഷം നിരീക്ഷണ മുറിയില്‍ കിടത്തിയ ഇയാള്‍ ടോയിലറ്റില്‍ പോകണമന്ന് ആവശ്യപ്പെടുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഇയാള്‍ രക്ഷുപ്പെട്ട കാര്യം ബോധ്യപ്പെടുന്നത്. കൂത്തുപറമ്പില്‍ ഒരു കവര്‍ച്ചാ കേസില്‍ പ്രതിയാണ് ഇയാള്‍. രണ്ടു പ്രതികളും രക്ഷപ്പെട്ടത് പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും പരാതിയുണ്ട്. അതുകൊണ്ടുതന്നെ പോലീസ് സംഘം ജില്ലയുടെ മുക്കിലും മൂലയിലും അരിച്ചുപെറുക്കുകയാണ്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി
Kerala

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

Football

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

Health

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

Main Article

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

Editorial

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

പുതിയ വാര്‍ത്തകള്‍

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

International Yoga Day 2026- സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

നീറ്റ് യുജി പുന:പരീക്ഷ ഇന്ന്; എല്ലാം സജ്ജമെന്ന് എൻടിഎ

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ചില പൊടിക്കൈകള്‍

ഈ ശീലങ്ങളിലൂടെ അമ്പത് വയസ്സ് വരെ പ്രായമായ സ്ത്രീകൾക്ക് പതിനാല് വർഷം വരെയും പുരുഷന്മാർക്ക് പന്ത്രണ്ട് വർഷം വരെയും നീട്ടികിട്ടും!

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

മലയാളികളില്‍ നിന്ന് 20 ലക്ഷം തട്ടിയ കേസ്; കർണാടക സിഐഡി ഇൻസ്പെക്‌ടര്‍ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

‘ആരോഗ്യമുള്ള ശരീരവും മനസ്സും വീണ്ടെടുക്കാം ‘- ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.