Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യക്കെതിരെയുളള പാകിസ്ഥാന്റെ തന്ത്രം പൊളിച്ചത് കുല്‍ഭൂഷണിന്റെ അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2017, 12:55 pm IST
in India

ന്യൂദല്‍ഹി: 21 മാസത്തിന് ശേഷം തങ്ങളെ കണ്ട കുല്‍ഭൂഷണ്‍ വളരെ വിചിത്രമായ രീതിയിലാണ് സംസാരിച്ചതെന്ന് കുല്‍ൂഷണിന്റെ അമ്മ അവനതിക.താന്‍ ഇന്ത്യന്‍ ചാരനായി പ്രവര്‍ത്തിച്ചു എന്ന് കുല്‍ഭൂഷണ്‍ ഏറ്റുപറയുകയായിരുന്നു. മാത്രമല്ല പല ഭീകരാക്രമണങ്ങളുടേയും സൂത്രധാരന്‍ താന്‍ ആയിരുന്നുവെന്നും കുല്‍ഭൂഷണ്‍ പറഞ്ഞുവെന്നും അമ്മ അവന്തി പറയുന്നു.എന്നാല്‍ അമ്മ കുല്‍ഭൂഷണിന്റെ അസ്വാഭാവികമായ ഏറ്റുപറച്ചിലില്‍ ഇടപെട്ടു.എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും സത്യം പറയാനും കുല്‍ഭൂഷണിനോട് ആവശ്യപ്പെട്ടുകയായിരുന്നു.

കുല്‍ഭൂഷണിന്റെ അമ്മയുടെ അവസരോചിതമായ ഇടപെടല്‍ തകര്‍ത്തത് ഇന്ത്യയെ കുടുക്കാനുളള പാകിസ്ഥാന്റെ തന്ത്രമാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ആരോ പറഞ്ഞു പഠിപ്പിച്ചത് പോലെയുളള കുല്‍ഭൂഷണിന്റെ ഏറ്റു പറച്ചില്‍ റെക്കോര്‍ഡ് ചെയ്ത് ഇന്ത്യയ്‌ക്ക് എതിരെയുളള ആയുധമായി ഉപയോഗിക്കാനായിരുന്നു പാകിസ്ഥാന്റെ പദ്ധതി.മാത്രമല്ല കുല്‍ഭൂഷണിനെ കാണാന്‍ എത്തിയ അമ്മ അവന്തിയേയും ഭാര്യ ചേതനേയും തികച്ചും അപമാനിക്കുന്ന നടപടിയാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.

ഭാര്യ ചേതന്റെ താലി മാലയും ആഭരണങ്ങളും ചെരുപ്പും അഴിച്ച് മാറ്റി.കൂടാതെ ഇവരെ നിര്‍ബന്ധിച്ച് വസ്ത്രം മാറ്റി പരിശോധന നടത്തി.മാതൃ ഭാഷയില്‍ കുല്‍ഭൂഷണുമായി സംസാരിക്കാന്‍ അനുവദിച്ചില്ല.മാത്രമല്ല കുല്‍ഭൂഷണുമായുളള കൂടിക്കാഴ്ചയ്‌ക്ക് ശേഷം മറ്റെല്ലാം തിരികെ നല്‍കിയെങ്കിലും ചേതന്റെ ചെരുപ്പ് തിരികെ തല്‍കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ല.പകരം പുതിയ ചെരുപ്പ് ആണ് ചേതന് നല്‍കിയത്.

ഈ വിഷയത്തില്‍ വിചിത്രമായ വിശദീകരണവുമായി പാകിസ്ഥാന്‍ പിന്നീട് രംഗത്ത് വന്നിരുന്നു.ചെരുപ്പില്‍ എന്തോ കണ്ടു, സുരക്ഷാകാരണങ്ങളാലാണ് ചെരുപ്പ് തിരികെ നല്‍കാതിരുന്നതെന്നാണ് പാകിസ്ഥാന്‍ വ്യക്തമാക്കിയത്.

പാക് മാദ്ധ്യമങ്ങളും കുല്‍ഭൂഷന്‍ ജാദവിന്റെ അമ്മയേയും ഭാര്യയേയും അപമാനിച്ചു.മാദ്ധ്യമങ്ങളെ അനുവദിക്കില്ലെന്ന് ആദ്യമേ പറഞ്ഞ പാക്കിസ്ഥാന്‍ അമ്മയേയും ഭാര്യയേയും കാണാന്‍ പലയിടത്തും മാദ്ധ്യമങ്ങള്‍ക്ക് അവസരമൊരുക്കി.ജാദവിനെതിരെ തെറ്റായ ആരോപണങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ കുല്‍ഭൂഷന്റെ കുടുംബത്തെ വേദനിപ്പിച്ചു.

തടവില്‍ കഴിയുന്ന കുല്‍ഭൂഷനെ കാണാന്‍ അമ്മയെയും ഭാര്യയേയും പാകിസ്ഥാന്‍ അനുവദിച്ചപ്പോള്‍ തന്നെ ഇന്ത്യ മാന്യമായി പെരുമാറണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ അത് പാലിക്കപ്പെട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

Kerala

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

Entertainment

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

പുതിയ വാര്‍ത്തകള്‍

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.