Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അറ്റകുറ്റപ്പണിയുടെ പേരില്‍ ട്രെയിനുകള്‍ വൈകിപ്പിക്കുന്നതില്‍ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2017, 10:57 pm IST
in Kannur

കണ്ണൂര്‍: ട്രാക്ക് അറ്റകുറ്റപ്പണികളുടെ പേരില്‍ ട്രെയിനുകള്‍ അനിശ്ചിതമായി വൈകിപ്പിക്കുന്ന ചില ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധത്തിന് കാരണമാകുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ യാത്രക്കാരെ സമരത്തിന് പ്രേരിപ്പിക്കുന്നതരത്തിലുള്ള നടപടികളാണ് റെയില്‍വേയിലെ ചില ഉദ്യോഗസ്ഥര്‍ നടത്തിവരുന്നത്.

റെയില്‍വേ വികസനത്തിനും മറ്റും കോടികള്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയും റെയില്‍വെയെ വൈവിധ്യവല്‍ക്കരിച്ച് കൂടുതല്‍ ജനകീയമാക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുവരുമ്പോഴാണ് ചില ഉദ്യോഗസ്ഥര്‍ ട്രാക്ക് അറ്റകുറ്റപ്പണികളുടെ പേരില്‍ തീവണ്ടികള്‍ അനിശ്ചിതമായി വര്‍ദ്ധിപ്പിക്കുന്നത്. കണ്ണൂരിനും ഷോര്‍ണൂരിനുമിടയില്‍ ഏര്‍പ്പെടുത്തിയ ട്രെയിന്‍ ഗതാഗത നിയന്ത്രണം ജനുവരി 30 വരെ നീട്ടിയത് ഇതിന്റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

ഈ മാസം 31വരെയാണ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ചില ഉദ്യോഗസ്ഥരുടെ താല്‍പര്യപ്രകാരം അടുത്തമാസം വരെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ദിവസവും ഉച്ചക്ക് 12നും വൈകിട്ട് 4നും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അതനുസരിച്ച് ചില ട്രെയ്‌നുകളുടെ സമയക്രമത്തില്‍ മാറ്റംവരുത്തിയിട്ടുണ്ട്. രാവിലെ 10.40ന് കണ്ണൂരിലെത്തി 10.50ന് പുറപ്പെടുന്ന മംഗലൂരു-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചറും ഉച്ചകഴിഞ്ഞ് 3.20ന് കണ്ണൂരിലെത്തി 3.30ന് പുറപ്പെടുന്ന കോയമ്പത്തൂര്‍-മംഗലൂരു ഫാസ്റ്റ് പാസഞ്ചറും ജനുവരി 30വരെ ഷോര്‍ണൂരിനും കണ്ണൂരിനുമിടയില്‍ ഓടില്ല. ഇച്ചക്ക് 1.30ന് കണ്ണൂരിലെത്തി 1.40ന് പുറപ്പെട്ടിരുന്ന മംഗലൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ഈ ദിവസങ്ങളില്‍ ഒന്നര മണിക്കൂറോളം വൈകും.

ഈ വണ്ടി ഉച്ചക്ക് 1 മണിക്കേ മംഗലൂരുവില്‍ നിന്ന് പുറപ്പെടുകയുള്ളൂ. കണ്ണൂരില്‍ നിന്നും ഉച്ചക്ക് 2.35ന് പുറപ്പെട്ടിരുന്ന എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇനി 35 മിനിറ്റ് വൈകി 3.10നാണ് പുറപ്പെടുക. 2.45ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ഷോര്‍ണൂര്‍ പാസഞ്ചറും 35 മിനിറ്റ് വൈകി 3.20ന് പുറപ്പെടും.

ശനിയാഴ്ചകളില്‍ ഉച്ചക്ക് 2.10ന് കണ്ണൂരിലെത്തി 2.15ന് പുറപ്പെടുന്ന ദാദര്‍ തിരുനല്‍വേലി എക്‌സ്പ്രസ് 45 മിനിറ്റ് വൈകും. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഉച്ചക്ക് 1.15ന് കണ്ണൂരിലെത്തി 1.20ന് പുറപ്പെടുന്ന പൂനെ എറണാകുളം എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകും.

ട്രെയ്‌നുകള്‍ അനിശ്ചിതമായി വൈകുന്നത് യാത്രക്കാര്‍ക്ക് ഏറെ ക്ലേശമുണ്ടാക്കുന്നുണ്ടങ്കിലും ചില ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ ദുരിതം കണ്ട് സന്തോഷിക്കുന്ന സ്ഥിതിയാണുള്ളത്. അപകടരഹിത റെയില്‍ യാത്രയാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ട്രെയിനുകള്‍ കൂടുമ്പോള്‍ ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ അത്യാവശ്യാണ്. എന്നാല്‍യാത്രക്കാരുടെ ദുരത്തിന് പരിഹാരം കാണേണ്ടതും അത്യാവശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

സിജെപി അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ രണ്ട് പൊലീസുകാരെ ആക്രമിക്കുന്ന ചിത്രങ്ങള്‍ (നടുവില്‍, വലത്ത്) വിസ്മയ മോഹന്‍ലാല്‍ (ഇടത്ത്)
Kerala

ലാലേട്ടന്റെ പേര് കളഞ്ഞല്ലോ….മോഹൻലാലിന്റെ മകള്‍ വിസ്മയക്കെതിരെ കുടത്ത സൈബര്‍ ആക്രമണം

India

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)
India

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.